0%

Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 5 [Deepak]

Author : Kambikathakal Read All Parts 2.5K

നാട്ടിൽ നിന്നിരുന്നെങ്കിൽ സിദ്ധുന്റെ കുഞ്ഞിനെ ഞാൻ പ്രസവിക്കേണ്ടി വന്നേനെ"

അശ്വതി -അത് പിന്നെ ചേട്ടന്റെ മരണം എന്നെ ഒരുപാട് സങ്കടപ്പെടുത്തിയെന്ന് അമ്മക്ക് അറിയാലോ

ചിത്ര -അത് പിന്നെ എനിക്ക് അറിയില്ലേ. പിന്നെ നാട്ടുകാർക്ക് പറഞ്ഞ് ചിരിക്കാൻ ഒരു കാരണം വേണ്ടേ. നീ ഒരിക്കൽ പോലും എന്നെ കാണാൻ വരാത്തത് അവർക്ക് പറഞ്ഞ് നടക്കാൻ ഒരു കാരണം ആയി

അശ്വതി -അത് ഇവിടെത്തെ തിരക്ക് കാരണ

ചിത്ര -എല്ലാം അമ്മക്ക് അറിയാം. എന്റെ വരവോടെ മോളുടെ ചീത്തപേര് മാറുന്നെങ്കിൽ മാറട്ടെ എന്ന് ഞാൻ കരുതി

അശ്വതി -മ്മ്

ചിത്ര -മോള് വേറെ കല്യാണത്തെ പറ്റി ആലോചിക്കുന്നുണ്ടോ

അശ്വതി -അതെന്താ അമ്മ അങ്ങനെ ചോദിച്ചെ

ചിത്ര -ശ്രുതിയുടെ കാര്യം കഴിഞ്ഞപ്പോഴാ ഞാൻ അതെ പറ്റി ഓർത്തെ. ഒരു തരത്തിൽ പറഞ്ഞാൽ അവളെ കുറ്റം പറയാൻ പറ്റില്ല

അശ്വതി -എനിക്ക് ഒരാളെ ഇഷ്ടം ആണ്

അശ്വതിയുടെ വായിൽ നിന്ന് അറിയാതെ ആ വാക്കുകൾ ചാടി വീണു

ചിത്ര -ആരാ മോളെ

അശ്വതി -ഞാൻ പിന്നെ പറയാം അമ്മേ

ചിത്ര -ശരി അമ്മ നിർബന്ധിക്കുന്നില്ല. സിദ്ധുവിന് അറിയോ

അശ്വതി -അവന് അറിയാം. അവനും ഇഷ്ടമാണ്

ചിത്ര -നമ്മുടെ കൂട്ടർ അണ്ണോ

അശ്വതി -മ്മ്

ചിത്ര -നിങ്ങൾ തമ്മിൽ എന്തെങ്കിലും

അശ്വതി അമ്മയുടെ വാക്കുകൾ കേട്ട് എന്തോ പോലെയായി അവൾ മകന്റെ കാര്യം തന്നെയാ ഇൻഡയറക്റ്റ് ആയി പറയുന്നത് എന്ന് ചിത്രക്ക് അറിയില്ലല്ലോ

അശ്വതി -അമ്മ ഇങ്ങനെ എന്നോട് ചോദിക്കല്ലേ

ചിത്ര -സോറി മോളെ പെട്ടെന്ന് ഇങ്ങനെ ഒക്കെ കേട്ടപ്പോൾ

അശ്വതി -സമയം ആവുമ്പോൾ

💬 Comments

View all comments