0%

Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 8 [Deepak]

Author : Kambikathakal Read All Parts 1010

പതിവ് പോലെ അവളുടെ തിരക്കിലേക്ക് ഏർപ്പെട്ടു വൈകുന്നേരം ആയപ്പോൾ അവൾ ഫ്രീയായി അവളുടെ മനസ്സ് ശോഭയെ കാണാൻ പറഞ്ഞ് മന്ത്രിച്ചു പക്ഷേ എന്നും വിളിക്കുന്നത് ശരി അല്ലല്ലോ എന്ന് അവൾ ആലോചിച്ചു അവസാനം സൂത്രത്തിൽ അവളെ കാണാം എന്ന് അശ്വതി ഉറപ്പിച്ചു. തുണി കട അല്ലേ അവൾക്ക് തുണി വാങ്ങാൻ പോവുന്നതായ് അവളുടെ അടുത്ത് ചെല്ലം എന്ന് അവൾ ഉറപ്പിച്ചു. അശ്വതി പെട്ടെന്ന് തന്നെ ജീപ്പിൽ കയറി ശോഭയുടെ കടയിൽ ചെന്നു. അത്യാവശ്യം വലിയ കടയാണ് അശ്വതി പുറത്ത് നിന്ന് കടയെ നോക്കി ശോഭ ടെസ്റ്റിൽസ് എന്ന് നീല കളറിൽ എഴുതി വെച്ചിട്ടുണ്ട്. അശ്വതി പതിയെ അകത്ത് കയറി തിരക്ക് കുറവായിരുന്നു അവളുടെ കണ്ണുകൾ ശോക്ക് വേണ്ടി പരാധി അവസാനം അവൾ ക്യാഷ് കൗണ്ടറിന്റെ അവിടെ ഇരിക്കുനത് കണ്ടു അവൾ അവിടെക്ക് ചെന്നു. ശോഭ തീരക്ക് ഇട്ട് എന്തോ നോക്കുകയാണ് എന്നാലും അശ്വതി അവളെ വിളിച്ചു

അശ്വതി -ശോഭ

ആ വിളി കേട്ട് ശോഭ ഒന്ന് ഞെട്ടി ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള വരവായിരുന്നു അത്

ശോഭ -ആ അശ്വതി

അശ്വതി - തിരക്കിൽ ആണ്ണോ

ശോഭ -ഏയ്യ്

അശ്വതി -മ്മ്

ശോഭ -അശ്വതിയെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല

അശ്വതി -ഞാൻ ഒന്ന് രണ്ട് ഡ്രസ്സ്‌ എടുക്കാം എന്ന് വിചാരിച്ചു

ശോഭ ക്യാഷ് കൗണ്ടറിൽ നിന്ന് എണീറ്റു എന്നിട്ട് അശ്വതിയുടെ അടുത്ത് വന്നു

ശോഭ -ലേഡീസിന് നല്ല സെലെക്ഷൻ ഉണ്ട് വാ കാണിക്കാം

അതും പറഞ്ഞ് ശോഭ നടന്നു പിന്നാലെ അശ്വതിയും ലേഡീസ് സെക്ഷൻ എത്തി ശോഭ പറഞ്ഞു

ശോഭ -അശ്വതിക്ക് എന്താ വേണ്ടേ

അശ്വതി -എനിക്ക് കുറച്ചു നൈറ്റ്‌ ഡ്രസ്സ്‌ മതി

ശോഭ -ആ ഇപ്പോ എടുക്കാം

ശോഭ തുണികൾ ഇടയിൽ നിന്ന് കുറച്ചു നൈറ്റ്‌ എടുത്തു

ശോഭ -അശ്വതിയെ ഞാൻ ഇന്ന് കാണാം എന്ന് കരുതിയതാ പക്ഷേ എപ്പോഴും ബുദ്ധിമുട്ടിക്കുന്നത് ശരി അല്ലല്ലോ

ശോഭക്കും തന്റെ അതേ അവസ്ഥയാണെന്ന് അവൾക്ക് മനസ്സിലായി

അശ്വതി -ഇവിടെ സെയിൽസ്ഗേൾ ഒന്നും ഇല്ലേ

ശോഭ -ഉണ്ട് ഇന്ന് അതിൽ ഒരാളുടെ കല്യാണം

💬 Comments

View all comments