Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 8 [Deepak]
അശ്വതി -ഞാൻ വിളിക്കാം ശോഭയെ
ശോഭ -ശരി മാം
അശ്വതി കാർഡ് പോക്കറ്റിൽ ഇട്ടു ഈ സമയം ശോഭ പതിയെ നടന്ന് തുടങ്ങിയിരുന്നു അവൾ കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ അവളെ തന്നെ നോക്കി നിന്നു
"ശോഭ എന്റെ അതെ ജീവിതം ജീവിക്കുന്ന വ്യക്തി അവളെ ഇപ്പോൾ കണ്ടത് നല്ലതിനാണോ അതോ മറിച്ചോ. തല്ക്കാലം അവളെ വിളിക്കാം അവർ ജീവിതത്തിൽ എന്തൊക്കെ ചെയ്യുന്നു എന്ന് അറിയാലോ"
അങ്ങനെ അശ്വതി വീണ്ടും ആ തിരക്കിനെ നിയന്ത്രിച്ചു അവളുടെ മനസ്സിൽ നിന്ന് പതിയെ ശോഭയുടെ കാര്യം അകന്ന് തുടങ്ങി. അങ്ങനെ വൈകുന്നേരം വൈകിയാണ് അശ്വതി വീട്ടിൽ എത്തിയത് എന്നാലും ശോഭയെ കണ്ടതിന്റെ അശ്ചര്യം അവളുടെ മനസ്സിൽ നിന്ന് മാറിയില്ല. അശ്വതി വീട്ടിൽ എത്തി കതകിൽ മുട്ടി സിദ്ധു പെട്ടെന്ന് തന്നെ തുറന്നു
സിദ്ധു -ഹായ്
അശ്വതി -ഹായ്
അശ്വതി നേരെ സോഫയിൽ പോയി ഇരുന്നു എന്നിട്ട് രണ്ട് കൈയും മുഖത്ത് വെച്ച് ഓരോന്ന് ആലോചിച്ചു
സിദ്ധു -ഏയ്യ് എന്ത് പറ്റി
അശ്വതി മുഖത്തിൽ നിന്ന് കൈ മാറ്റി
അശ്വതി -ഒന്നും ഇല്ല
സിദ്ധു -എന്തോ ഉണ്ട് മുഖം ആകെ വല്ലാണ്ട് ഇരിക്കാ
അശ്വതി -അത് വെയിലത്ത് നിന്നതിന്റെ ഷീണം ആയിരിക്കും
സിദ്ധു -അതായിരിക്കും. നിനക്ക് തലവേദന പനി അങ്ങനെ എന്തെകിലും ഉണ്ടോ
അശ്വതി -ഇല്ല
സിദ്ധു അവന്റെ കൈ അമ്മയുടെ നെറ്റിയിൽ വെച്ച് ചൂട് ഉണ്ടോ എന്ന് നോക്കി
സിദ്ധു -ഏയ്യ് പനി ഒന്നും ഇല്ല വെയിൽ അടിച്ചെന്റെ ഷീണമാ ഒന്ന് കുളിച്ചാൽ മാറും
അശ്വതി -മ്മ്
സിദ്ധു
💬 Comments
View all comments