Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 8 [Deepak]
-വെള്ളം ചൂട് ആക്കണോ
അശ്വതി -വേണ്ടാ
സിദ്ധു -എന്നാ വേഗം ഫ്രഷ് ആയി വാ ഞാൻ അപ്പോഴേക്കും ഫുഡ് ചൂടാക്കാം
അശ്വതി -ശെരി ഏട്ടാ
അശ്വതി നേരെ അവളുടെ റൂമിൽ പോയി എന്നിട്ട് വാതിൽ അടച്ചു എന്നിട്ട് പോക്കറ്റിൽ നിന്ന് ആ വിസിറ്റിംഗ് കാർഡ് എടുത്തു
അശ്വതി -ശോഭ ടെസ്റ്റിൽസ്
അവൾ അതിൽ എഴുതിയത് വായിച്ചു എന്നിട്ട് അതിന്റെ അടിയിൽ ഉണ്ടായ അവളുടെ നമ്പർ ഫോണിലും സേവ് ചെയ്യ്തു ശേഷം ആ കാർഡ് അവൾ ടേബിളിന്റെ ഉള്ളിൽ വെച്ചു. അശ്വതി അവളുടെ യൂണിഫോം ഊരി ബാത്റൂമിൽ കയറി പതിയെ ഷവർ തുറന്ന് അതിന്റെ അടിയിൽ നിന്നു മഴതുള്ളി പോലെ തണുത്ത ജലകണങ്ങൾ അവളുടെ ശരീരത്തിൽ നിറഞ്ഞു. രാവിലെ തുടങ്ങി വെയിലത്ത് നിന്നതിന്റെ ഷീണം അവൾ മറന്ന് തുടങ്ങി പതിയെ അവളുടെ മനസ്സിലേക്ക് ശോഭയുടെ മുഖം കടന്ന് വന്നു
"ശോഭ ഇപ്പോൾ സന്തോഷവതിയാണ് മകനെ കെട്ടി സുഖം ആയി ആവും അവൾ ജീവിക്കുന്നത്. ഈ സമയത്ത് എന്നെ എന്തിന് അവൾ കാണണം ഇനി പണ്ട് സഹായിച്ചതിന്റെ നന്ദി പ്രകടിപ്പിക്കാൻ അണ്ണോ. എന്തായാലും അവളെ കണ്ടത് ഒരുതരത്തിൽ നന്നായി അവളുടെ ജീവിതം സൂത്രത്തിൽ മനസ്സിലിക്കണം ഭാവിയിൽ അത് എനിക്കും പ്രയോജനപ്പെടും" അശ്വതി മനസ്സിൽ ശോഭയുടെ ഓരോ കാര്യം ആലോചിച്ചു
അങ്ങനെ കുളി കഴിഞ്ഞ് അവൾ റൂമിൽ എത്തി
"ഏട്ടനോട് അവളുടെ കാര്യം പറയണോ അല്ലെങ്കിൽ വേണ്ടാ അത് അവൾക്കും എനിക്കും അറിയാവുന്ന രഹസ്യമായി തുടരട്ടെ. ഏട്ടൻ അറിഞ്ഞേ പറ്റൂ എന്നാ സാഹചര്യം വന്നാൽ പറയാം. തല്ക്കാലം എന്റെ ഈ മുഖഭാവം
💬 Comments
View all comments