0%

Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 9 [Deepak]

Author : Kambikathakal Read All Parts 956

പക്ഷേ അവൾ എന്റെ ഫ്രണ്ടിന്റെ ഹസ്ബൻഡ് അല്ലേ ആ ബഹുമാനം ഞാൻ കൊടുക്കണ്ടേ

സിദ്ധു -മ്മ്

അശ്വതിയുടെ മനസ്സിൽ രണ്ട് മക്കളുടെയും സംഭാഷണം എന്തെന്ന് അറിയാൻ കൊതിച്ചു

അശ്വതി -എന്തൊക്കെയാ നിങ്ങൾ സംസാരിച്ചേ

സിദ്ധു -ഞങ്ങൾ ഒരുപാട് ഒന്നും സംസാരിച്ചില്ല. ഞങ്ങൾക്ക് രണ്ടാൾക്കും നല്ല നാണം ഉണ്ടായിരുന്നു

അശ്വതി -എന്തിന്

സിദ്ധു -അത് പിന്നെ രണ്ടാളും മുതിർന്ന സ്ത്രീകളെ അല്ലേ കെട്ടിയേക്കുന്നെ

അശ്വതി -അതിനെന്താ. ഞാൻ കരുതി ഏട്ടൻ എല്ലാം ബോൾഡ് ആയി ചെയ്യുന്ന്

സിദ്ധു -ഒട്ടും പ്രേതീക്ഷിക്കാത്ത ഒരു സംഭവം ആയിരുന്നില്ലേ ഇനി അങ്ങനെ ഉണ്ടാവില്ല

അശ്വതി -മ്മ്

സിദ്ധു -എന്തായാലും അശ്വതിക്ക് അവിടെന്ന് വന്നേ പിന്നെ നല്ല മാറ്റം ഉണ്ട്

അശ്വതി -മ്മ്. അണ്ണോ ഇപ്പോ എന്നെ കുറിച്ച് എന്ത് തോന്നുന്നു

സിദ്ധു -നല്ല സന്തോഷവതിയായ ഭാര്യ

അശ്വതി ഒന്ന് ചിരിച്ചു

അങ്ങനെ അവർ വീട്ടിൽ എത്തി എന്നത്തേയും പോലെ ആ ദിവസം കടന്ന് പോയി. അങ്ങനെ ഓരോ ദിവസം കടന്ന് പോകുമ്പോഴും അശ്വതിയുടെയും ശോഭയുടെയും ബന്ധം കൂടുതൽ ദൃഡമായി. ഒരു ദിവസം പോലീസ് സ്റ്റേഷനിലേക്ക് ഒരു കാൾ വന്നു സിറ്റിയിലെ ഒരു കടയിൽ മയക്ക് മരുന്ന് ഉണ്ടെന്ന് ആ വിവരം അനുസരിച്ച് അശ്വതിയും കൂട്ടരും ആ കടയിലേക്ക് ചെന്നു. കട പുറത്തു നിന്ന് കണ്ടാ അശ്വതി ആകെ ഞെട്ടിപ്പോയി കാരണം അത് ശോഭയുടെ കട ആയിരുന്നു. പെട്ടെന്ന് ഉള്ള ഷോക്ക് കാരണം അശ്വതി അകത്തേക്ക് കയറിയില്ല മറ്റു പോലീസുകാർ അകത്ത് കയറി ഇൻഫോർമാർ പറഞ്ഞ സ്ഥലത്ത് അനേഷിച്ചു. അവർക്ക് ലഭിച്ച വിവരം ശെരി ആയിരുന്നു മൂന്ന് കവറുകളിൽ ആയി ഏകദേശം 20 കിലോയോള്ളം ഉള്ള മയക്ക് മരുന്ന് അവർക്ക് അവിടെ നിന്നും ലഭിച്ചു. പോലീസുക്കാർ പെട്ടെന്ന് തന്നെ കിരണിനെ ജീപ്പിലേക്ക് കൊണ്ട് പോയി പുറത്ത് അശ്വതിയെ കണ്ട് കിരൺ ഒന്ന് ഞെട്ടി എന്നിട്ട് നിസ്സഹായാനായി അവളെ നോക്കി. പോലീസുക്കാർ പെട്ടെന്ന് തന്നെ കിരണിനെ ജീപ്പിൽ കയറ്റി അശ്വതി കടയുടെ അകത്തേക്ക് നോക്കി ശോഭയെ അവൾക്ക് കാണാൻ സാധിച്ചില്ല. അങ്ങനെ ആളുകൾ കൂടും മുൻപ് എല്ലാവരും

💬 Comments

View all comments