Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 9 [Deepak]
മാസം കൂടി ഒള്ളു. സിദ്ധു കുഞ്ഞിന് വേണ്ടിയുള്ള സകല സാധനങ്ങളും വാങ്ങി വാങ്ങി വെച്ചു. അങ്ങനെ ഒരു ദിവസം അവർ പ്രതീക്ഷിക്കാതെ അശ്വതിയുടെ ഫോണിൽ ഒരു വീഡിയോ കാൾ വന്നു. ആ കാൾ കണ്ടതും അശ്വതി ആകെ ഞെട്ടിപ്പോഴി അവൾ പെട്ടെന്ന് തന്നെ സിദ്ധുവിനെ വിളിച്ചു
അശ്വതി -സിദ്ധുഏട്ടാ
സിദ്ധു -എന്താ അച്ചു
അശ്വതി -ദേ അമ്മ വിളിക്കുന്നു
സിദ്ധു -ആ സംസാരിക്ക്
അശ്വതി -വീഡിയോ കാൾ ആണ് ഈ കോലത്തിൽ അമ്മ എന്നെ കണ്ടാൽ
സിദ്ധു -ഏയ്യ് മുഖം മാത്രം വെച്ചാൽ മതി
അശ്വതി -എന്റെ മുഖം കണ്ടാലും അമ്മക്ക് മനസ്സിലാവും
സിദ്ധു -നീ എടുക്ക് എന്തായാലും
അശ്വതി -മ്മ്
അങ്ങനെ അശ്വതി കാൾ എടുത്തു
ചിത്ര -ആ മോളെ
അശ്വതി -അമ്മേ
ചിത്ര -കുറെ നാൾ ആയില്ലേ വിളിച്ചിട്ട് അതാ ഒന്ന് വീഡിയോ കാൾ ചെയ്യാം എന്ന് കരുതിയെ
അശ്വതി -മ്മ്
ചിത്ര -എന്ത് പറ്റി മോളെ നീ ആകെ തടിച്ച് പോയല്ലോ
അശ്വതി -അത് പിന്നെ ഞാൻ കുറച്ചു ദിവസം പുറത്ത് നിന്നാ ഫുഡ് കഴിച്ചെ അതാവും
ചിത്രം -മ്മ്. പിന്നെ എന്തൊക്കയാ വിശേഷം
"ആ ഒരു വിശേഷം ആയിട്ട് ഇരിക്കുകയാ" അശ്വതി മനസ്സിൽ പറഞ്ഞു
അശ്വതി -എന്ത് വിശേഷം അമ്മേ അങ്ങനെ ഒക്കെ പോകുന്നു
ചിത്ര -എന്നാ അമ്മ തിരിച്ചു വിളിക്കട്ടെ കുറച്ചു തിരക്ക് ഉണ്ട്
അശ്വതി -മ്മ്
അങ്ങനെ അശ്വതി ആ കാൾ കട്ട് ചെയ്യ്തു
അശ്വതി -ഞാൻ ആകെ പേടിച്ചു പോയി
സിദ്ധു -ഞാൻ പറഞ്ഞില്ലേ ഇതൊക്കെ ചെറിയ കാര്യം അല്ലേ
അശ്വതി -ഡെലിവറി അടുത്തത് കൊണ്ട് ആണെന്ന് തോന്നുന്നു വല്ലാത്ത ടെൻഷൻ
സിദ്ധു -ഒരു ടെൻഷന്റെ കാര്യവും ഇല്ല പിന്നെ ടെൻഷൻ അടിക്കരുത് എന്നല്ലേ ഡോക്ടർ പറഞ്ഞത്
അശ്വതി -അതെ
സിദ്ധു -എന്തായാലും
💬 Comments
View all comments