Chapter Title : അശ്വതി സിദ്ധുവിന്റെ ഭാര്യ 9 [Deepak]
നീ റസ്റ്റ് ഞാൻ ജോലി ഒക്കെ ഒന്ന് ചെയ്യ്തു തീർക്കട്ടെ
അശ്വതി -മ്മ്
അങ്ങനെ സിദ്ധു വീട്ടിൽ ഉള്ള ജോലി ചെയ്യ്തു കൊണ്ടിരുന്നു എല്ലാം കഴിഞ്ഞ് റസ്റ്റ് ചെയ്യാൻ നേരം ആരോ കാളിങ് ബെൽ അടിക്കുന്നത് അവൻ കേട്ടു അവൻ വാതിൽ തുറന്ന് മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടിപ്പോയി
( തുടരും )
💬 Comments
View all comments