0%

Chapter Title : ?അശ്വതിയുടെ കളിവീട്? [അജിത് കൃഷ്ണ]

ഒന്നും പറ്റികാണില്ല എന്ന വിശ്വാസത്തിൽ ആ ദിവസം കടന്ന് പോയി. എന്നാൽ അടുത്ത ദിവസവും അതിന്റെ അടുത്ത ദിവസവും ഫോൺ നിശ്ചലം ആയപ്പോൾ അവർ എല്ലാം നന്നായി വിഷമിച്ചു. ഒടുവിൽ പോലീസിൽ പരാതിപെട്ടു അവിടെ വിളിച്ചു അന്വേഷിച്ചപ്പോൾ അങ്ങനെ കുറെ ആൾക്കാരെ കാണാതെ പോയിട്ടുണ്ട്. സംഭവം നടന്നു മൂന്നു ദിവസം ആയി കുറേ പേരെ രക്ഷിച്ചു കുറേ പേര് കെട്ടിടങ്ങൾക് അടിയിൽ പെട്ടു മരിച്ചു ചിലരൊക്കെ എവിടെ ആണ് മൃതുദേഹം എന്ന് പോലും അറിയാതെ തിരച്ചിൽ നടത്തുന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി സജീഷ് എന്ത് പറ്റി എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല. എല്ലാവരും കരുതിയ പോലെ ആ വലിയ ഭൂകമ്ബത്തിൽ അവനും മരിച്ചു പോയി എന്ന് അവൾക് വിശ്വസിക്കാൻ ആയില്ല. സത്യത്തിൽ അതിനു പിന്നിൽ മറ്റൊരു കഥയും മറഞ്ഞു കിടന്നു. സത്യത്തിൽ സജീഷ് കൊണ്ട് പോയി കൊണ്ടിരുന്ന ട്രക്കുകൾ എല്ലാം കള്ള കടത്തു ആയിരുന്നു. രാത്രിയിൽ സജീഷ് ഓടിച്ചിരുന്ന ട്രക്ക് പോലീസ് പിടിച്ചു. അതിനു ശേഷം അവനെ അവിടെ നിന്ന് കൊണ്ട് പോയി. അതിനു ഏതാനും സമയം കഴിഞ്ഞപ്പോൾ ഭൂകമ്പം ഉണ്ടായി. പോലീസ് സ്റ്റേഷൻ ആ ഭാഗത്തു നിന്ന് മാറി നിന്നത് കൊണ്ട് അവനു ഒന്നും പറ്റിയില്ല. ഭൂകമ്പം ആഞ്ടിച്ചപ്പോൾ ചാനലുകാർ അവരുടെ റേറ്റിങ് നോക്കി ഭൂകമ്പം മാത്രം പകർത്തി ന്യൂസ്‌ അഴിച്ചു വിട്ടു. അതെ സമയം സജീഷിന് ഒന്ന് കൊണ്ടാക്ഡ് ചെയ്യാൻ പോലും കഴിഞ്ഞിരുന്നില്ല. അവന്റെ ഫോൺ വണ്ടിയിൽ ആയിരുന്നു അത് പോലീസ് കസ്റ്റഡിയിൽ ആണ്. ഭൂകമ്പം അതിന്റെ വഴിക്ക് നീങ്ങി അപ്പോഴേക്കും പോലീസുകാർ അവർക്ക് പറ്റാവുന്നത് എല്ലാം അവന്റെ തലയിൽ ചാർത്തി കൊടുത്തു. അവൻ ഒന്നും അറിയില്ല എന്ന് ഉറക്കെ പറഞ്ഞു എങ്കിലും ആരും കാര്യം ആക്കിയില്ല. എന്നാൽ ഇതിന് മുൻപ് ഒരു കേസിലും അയാൾ പെടാത്തത് കൊണ്ട്

💬 Comments

View all comments