Chapter Title : ?അശ്വതിയുടെ കളിവീട്? [അജിത് കൃഷ്ണ]
4 വർഷം തടവിനു വിധിച്ചു. നാട്ടിൽ ഒടുവിൽ അവൾ സാഹചര്യതോട് പൊരുത്തപ്പെടാൻ തുടങ്ങി. അവിടെ ഉള്ള ഒരു തുണികടയിൽ ജോലിക്ക് പോയി തുടങ്ങി.
അജിക്ക് അപ്പോൾ ഒരു ബുദ്ധി തോന്നി. ഇതാണ് പറ്റിയ അവസരം എന്ന് അത് കൊണ്ട് ഇത് മുതൽ എടുത്താൽ തനിക്കു അശ്വതിയെ സ്വന്തം ആക്കാം. അവൻ ഹാജിയരെ കണ്ടു.
ഹാജിയാർ :എന്താ എന്ത് പറ്റി.. എന്താ നിനക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്..
അജി :അത് സജ്ജീഷിന്റെ കാര്യം ആണ് ഹാജിയാരെ.
ഹാജിയർ (മുസ്തഫ ):നമ്മൾ ഇനി എന്താണ് ചെയ്യാൻ ഉള്ളത്... ഞാൻ കാരണം ആണ് അവൻ അവിടെ പോയത്.
ഹാജിയരുടെ കണ്ണ് നിറഞ്ഞു ഒഴുകി.
അജി :ഞാൻ ഒന്ന് പോയി അന്വേഷിച്ചാലോ...
ഹാജിയാർ :അവുടുത്തെ പോലീസുകാർക്കോ ആർക്കും അവനെ എവിടെ ആണെന്ന് പോലും കണ്ടെത്താൻ കഴിഞ്ഞില്ല.
സത്യത്തിൽ അവരുടെ കയ്യിൽ തന്നെ ആണ് സജീഷ് എന്ന് പോലീസുകാരക്ക് പോലും അറിവ് ഉണ്ടായില്ല.
അജി :അപ്പോൾ ഇനി എന്താ ചെയ്യുക.
ഹാജിയാർ :ഇന്ന് രണ്ട് മാസം ആയി അവനെ കാണാതെ ആയിട്ട്. ഞാൻ നിരന്തരം വിളിച്ചു അവിടെ അന്വേഷിക്കുന്നുണ്ട്. അവർ പറയുന്നത് ഇത് പോലെ ഇപ്പോഴും കിട്ടാത്ത കുറേ ആൾക്കാർ ഉണ്ടെന്ന് ആണ്. ഇത്രയും നാൾ ആയത് കൊണ്ട് അവർ എല്ലാം മരിച്ചു പോയ് എന്നേ ഇനി വിശ്വസിക്കാൻ ആവുക ഉള്ളു എന്നാണ് അവരുടെ നയം.
അജി :അപ്പോൾ......?
ഹാജിയാർ :ഉം....
അജി അപ്പോൾ പറ്റിയ സമയം അല്ലെന്ന് മനസ്സിൽ ആക്കി മൗനം പാലിച്ചു. അങ്ങനെ അവൻ വീട്ടിൽ നിൽക്കുമ്പോൾ ഒരു കത്ത് വന്നു വീട്ടിലേക്കു. അശ്വതി ഹാജിയരുടെ വീട്ടിൽ ആയിരുന്നു അപ്പോൾ. കത്ത് കൈ പറ്റിയത് അജി ആയിരുന്നു. സജീഷ് ജയിലിൽ വെച്ച് എഴുതി അയച്ച കത്താണ്.അത് മുഴുവൻ അവൻ വായിച്ചു നോക്കി. സംഭവം എല്ലാം മനസ്സിൽ
💬 Comments
View all comments