0%

Chapter Title : ?അശ്വതിയുടെ കളിവീട്? [അജിത് കൃഷ്ണ]

ആക്കിയപ്പോൾ അത് ഹാജിയരോട് പറയണം എന്ന് തോന്നി. എന്നാൽ അവന്റെ മനസ്സിൽ ചില ദുഷ്ട ചിന്തകൾ കടന്ന് കൂടി. എന്തായാലും4 വർഷം ഉണ്ട് അതുകൊണ്ട് തത്കാലം ആരും ഇത് അറിയേണ്ട.4 വർഷത്തിനുള്ളിൽ അശ്വതിയെ കല്യാണം കഴിച്ച് അവിടെ നിന്ന് മാറി താമസിക്കണമ് എന്ന് അവൻ പ്ലാൻ ചെയ്തു. ഇനി താമസിക്കാൻ പാടില്ല എന്ന് കരുതി വീണ്ടും ഹാജിയരെ കണ്ട് കാര്യം അവതരിപ്പിക്കാൻ തീരുമാനിച്ചു. ഹാജിയർക്ക് അവനെ വലിയ കാര്യം ആയിരുന്നു. കടയിൽ വെച്ച് ആരും കാണാതെ അവൻ ഹാജിയരോട് കാര്യം അവതരിപ്പിച്ചു. എന്നാൽ അയാൾ മൗനം പാലിച്ചു.

അജി :ഹാജിയാർ ഒന്നും പറഞ്ഞില്ല....

ഹാജിയാർ :അത് ഞാൻ എന്ത് പറയാൻ ആണ്.

അജി :അവളുടെ അവസ്ഥ കണ്ട് കഷ്ട്ടം തോന്നിയത് കൊണ്ട് ചോദിച്ചു എന്നേ ഉള്ളു. അറിയില്ല ഞാൻ പറയുന്നത് തെറ്റ് ആണോ എന്ന്.

ഹാജിയാർ :ഒരിക്കലും അല്ല അജി നീ പറഞ്ഞത് ആണ് ശെരി സ്വന്തം ജീവിതം ഒരിക്കലും വരാത്ത ഒരാൾക്ക് വേണ്ടി ഹോമിച്ചു കളയുക ആണ് അവൾ. പ്രത്യുക്ഷമായി അല്ലെങ്കിലും പരോക്ഷമായി ഞാനും അതിന് കാരണം ആണ്.

ഹാജിയാർ എഴുന്നേറ്റു അവന്റെ അടുത്ത് വന്നു തോളിൽ തട്ടി.

ഹാജിയാർ :നിനക്ക് നല്ലൊരു മനസ്സ് ഉണ്ട് അതാണ് ഇങ്ങനെ ഒക്കെ ചിന്തിപ്പിക്കുന്നത്. ഞാൻ എന്തായാലും ഈ കാര്യം വീട്ടിൽ ചെന്ന് പറഞ്ഞു നോക്കാം. ഒടുവിൽ അയാൾ ആ കാര്യം വീട്ടിൽ അവതർപ്പിച്ചു. എന്നാൽ അശ്വതി പൊട്ടി കരഞ്ഞു കൊണ്ട് അകത്തു മുറിയിലേക്ക് പോയി. ഹാജിയാർ കൂടെ പോയി അവളെ അശ്വസിപ്പിച്ചു. കാര്യം പറഞ്ഞു മനസ്സിൽ ആക്കി.

ഹാജിയാർ :ഒന്നും ഇല്ലെങ്കിലും മോളെ ഞാനും ഇതിന് കാരണക്കാരൻ ആണ്. എനിക്ക് സ്വസ്ഥതമായി ഒന്നുറങ്ങാൻ പറ്റുന്നില്ല. മനസ്സിൽ ഒരു വല്ലാത്ത കുത്തി വലിവ്.

അശ്വതി :എനിക്ക് അതിനു കഴിയില്ല....

ഹാജിയാർ :എന്റെ സമാധാനത്തിനു വേണ്ടി

💬 Comments

View all comments