Chapter Title : ?അശ്വതിയുടെ കളിവീട്? [അജിത് കൃഷ്ണ]
അവളുടെ തോളിൽ കൈ വെച്ചു. അശ്വതി പെട്ടന്ന് തിരിഞ്ഞു നോക്കി. അവളുടെ മുഖം വല്ലാണ്ട് ആയി.
അജി :എന്നോട് ക്ഷമിക്ക് അശ്വതി എന്തോ തന്നെ ഈ വേഷത്തിൽ കാണാൻ നല്ല ഭംഗി.
അശ്വതി അതിനു മറുപടി ഒന്നും പറഞ്ഞില്ല പകരം ഒരു ചെറിയ പുഞ്ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു. എന്നിട്ട് പുറത്തേക്ക് പോകുവാൻ ശ്രമിച്ചപ്പോൾ മെല്ലെ അവളുടെ കൈയിൽ കയറി പിടിച്ചു.
അജി :അശ്വതി പ്ലീസ്... എന്നെ ഒന്ന് മനസ്സിൽ ആക്കു. ഞാൻ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്തോ. എല്ലാരും പറഞ്ഞു ഞാൻ അനുസരിച്ചു അത്രമാത്രം...
അശ്വതി അതിനു നിശബ്ദത പാലിച്ചു നിന്നു.
അജി :ശെരി ആണ് ഇനി എത്ര നാൾ എന്ന് കരുതി ആകും അവർ പറഞ്ഞത്. ഒരിക്കൽ എങ്കിലും എന്നേ കൂടി മനസ്സിൽ ആക്കി കൂടെ.
അജി അവളെ മെല്ലെ അവന്റെ ശരീരത്തിൽ ചേർത്ത് നിർത്തി. അവളുടെ താടി എല്ലിൽ പിടിച്ചു മെല്ലെ ഉയർത്തി. ആ കണ്ണുകൾ വല്ലാതെ കലങ്ങിയിരിക്കുന്നു. അവൻ ആ കണ്ണുനീർ മെല്ലെ തുടച്ചു മാറ്റി.
അജി :മോളെ എല്ലാം സംഭവിച്ചു ഇനി അതോർത്തു കാര്യം ഇല്ല. വികാരങ്ങൾ കെട്ടി പൊതിഞ്ഞു ജീവിക്കേണ്ട സമയം അല്ല ഇത്.അത് നിനക്കും ഉണ്ട് എനിക്കും ഉണ്ട്.
അയാൾ മെല്ലെ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു. അവൾക്ക് വല്ലാതെ ഒരു ഷോക്ക് ഉണ്ടായി ആദ്യം ആയി സജീഷ് അല്ലാതെ മറ്റൊരാൾ തന്റെ ശരീരത്തിൽ തൊടാൻ വെമ്പുന്നു. മെല്ലെ മെല്ലെ ആ ചുംബനം അവളുടെ മുഖം മുഴുവൻ വ്യാപിച്ചു. അവൾക്ക് തിരിച്ചു ഒന്നും പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ
💬 Comments
View all comments