0%

Chapter Title : ?അശ്വതിയുടെ കളിവീട്? [അജിത് കൃഷ്ണ]

ആയിരുന്നു അപ്പോൾ. ആ ചുംബനം ഒടുവിൽ അവളുടെ ചുണ്ടുകളിൽ എത്തി. ഒട്ടും സമയം കൊടുക്കാതെ അവൾടെ ചുണ്ടുകൾ അജി ചപ്പി വലിച്ചു. നെറ്റിയിലെ കറുത്ത ചെറിയ പൊട്ടിൽ അവൾ വളരെ മനോഹരി ആയിരുന്നു. ഇപ്പോൾ അവൾ തന്റെ ഭാര്യ ആണ് അതുകൊണ്ട് അവളിൽ പൂർണ്ണ അധികാരം ഉണ്ട്. പക്ഷേ അശ്വതിക്ക് എന്തോ വീണ്ടും വീണ്ടും കണ്ണ് നിറഞ്ഞൊഴുകി.

അജി :അശ്വതി പ്ലീസ് കഴിഞ്ഞത് എല്ലാം ഒരു സ്വപ്നം ആണെന്ന് കരുതി മറക്കുക.

അശ്വതി :എനിക്കതിനു കഴിയില്ല.

അജി :അതിന് കഴിയണം....! നമുക്ക് ഒരു ജീവിതം ഉണ്ട്. നീ ഇനി അതിലേക്ക് തിരിച്ചു എത്തണം. ഹാജിയാർ സത്യത്തിൽ ഈ കാര്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി. പക്ഷേ മറ്റാർക്കും ഉപകാരം ഇല്ലാത്ത ഞാൻ..., എന്നേ കൊണ്ട് ചെയ്യുവാൻ കഴിയുന്ന ആകെ ഉള്ള സഹായം ഇത് മാത്രം ആണ്...

അവൻ ഓരോന്ന് പറഞ്ഞു അശ്വതിയുടെ മനസ്സ് മാറ്റുവാൻ നോക്കി കൊണ്ടേ ഇരുന്നു. അവൻ മെല്ലെ അവളെ പൊക്കി എടുത്തു ബെഡിൽ കൊണ്ട് കിടത്തി. ഒരു പാവയെ പോലെ അവൾ അവന് മുൻപിൽ ആ ബെഡിൽ കിടന്നു. അവൻ മെല്ലെ കതക് അടയ്ക്കുന്നത് കണ്ടപ്പോൾ അശ്വതിയ്ക്ക് കാര്യം മനസ്സിൽ ആയി. അത് വേണ്ട എന്ന് മനസ് പറയുന്നു എങ്കിലും അവൾക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. അപ്പോഴേക്കും അജി തിരികെ വന്നു അവളുടെ തൊട്ട് അടുത്ത് കിടന്നു. ഇത്രയും നാൾ താൻ മനസ്സിൽ കണ്ട ആഗ്രഹം ഇപ്പോൾ സാധ്യമാകാൻ പോകുന്നത്. അവൾ ഒരു പാവ പോലെ കിടന്നു. അയാൾ

💬 Comments

View all comments