0%

Chapter Title : ?അശ്വതിയുടെ കളിവീട്? [അജിത് കൃഷ്ണ]

വന്നു. അശ്വതി അപ്പോൾ കുഞ്ഞിനെ എടുത്തു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങുക ആയിരുന്നു. അവൾ തിരിഞ്ഞതും സജീഷിനെ കണ്ടു അവൾ ഞെട്ടിപ്പോയി. ഒരു നിമിഷം മിന്നൽ അടിച്ചത് പോലെ അശ്വതി നിന്ന് പോയി. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി വീണു.

അശ്വതി :സജീഷേട്ടാ..............!!!!!!!!!!!!

വിറയ്ക്കുന്ന ചുണ്ടുകളാൽ ഉറക്കെ വിളിച്ചു.അവൾ കുഞ്ഞിനെ കയ്യിൽ വെച്ച് കൊണ്ട് ഓടി അവന്റെ അടുത്ത് വന്നു. അവളുടെ കൈകൾ അവന്റെ കവിളിൽ തലോടി. പക്ഷേ അവൾക്ക് അവനെ ഒന്ന് കെട്ടിപിടിക്കണം എന്നുണ്ട് അജി മുൻപിൽ നിൽക്കുന്നത്. അതെ ഇപ്പോൾ സജീഷ് തന്റെ ആരും അല്ല അജി ആണ് തന്റെ ഭർത്താവ്. അവൾ ഒരു നിമിഷം സ്വബോധം തിരിച്ചു പിടിച്ചു കൊണ്ട് മിണ്ടാതെ നിന്നു. സജീഷ് നടന്നത് എല്ലാം അവളോട്‌ പറഞ്ഞു. പക്ഷേ ഇനി ആ കഥകൾക്ക് പ്രസക്തി ഇല്ല. എല്ലാം കഴിഞ്ഞു പോയി സംഭവിക്കേണ്ടത് പലതും സംഭവിച്ചു. അവൾ ഇപ്പോൾ മറ്റൊരാളുടേത് ആണ് അയാളുടെ കുഞ്ഞിന്റെ അമ്മ ആണ്. അതുകൊണ്ട് സജീഷിന് അവളെ ഒന്ന് സ്പർശിക്കാൻ പോലും മനസ്സ് കൊണ്ട് കഴിഞ്ഞില്ല. കുറച്ചു നേരം അവിടെ വിശ്രമിച് അയാൾ മടങ്ങുവാൻ തീരുമാനിച്ചു. നിരകണ്ണുകളാൽ സജീഷ് ആ തുരുത്തിൽ നിന്ന് ചങ്ങാടത്തിൽ കയറി പോയി. അയാൾ പോകുന്നത് നോക്കി അശ്വതിയും ആ കായൽ കരയിൽ നിന്ന് വിതുമ്പി. സത്യത്തിനു മുഖം ഇല്ല ഇത് കലികാലം ആണ്......!

?????

💬 Comments

View all comments