Chapter Title : ?അശ്വതിയുടെ കളിവീട്? [അജിത് കൃഷ്ണ]
എനിക്ക് മറുപടി കൊടുക്കാൻ വാക്കുകൾ ഇല്ലായിരുന്നു. ഞാൻ അവളെ വിവാഹം ചെയ്തു നിനക്ക് വേണ്ടി എനിക്ക് ചെയ്യാൻ പറ്റിയത് അത് മാത്രം ആയിരുന്നു.
ഉയർത്തി പിടിച്ച കല്ല് അവൻ കരഞ്ഞു കൊണ്ട് വെള്ളത്തിലേക്ക് വലിച്ചു എറിഞ്ഞു. അവൻ ആ കായൽ കരയിൽ കുത്തി ഇരുന്നു കരഞ്ഞു. അജി ഉള്ളിൽ ചിരിച്ചു കൊണ്ട് മെല്ലെ എഴുന്നേറ്റു. സജീഷിന്റെ തോളിൽ തട്ടി.
സജീഷ് കരഞ്ഞ കണ്ണുമായി അവനെ നോക്കി.
സജീഷ് :എടാ ഞാൻ ജയിലിൽ ആയിരുന്നു.
അജി ഒന്നും അറിയാത്ത പോലെ അവനോട് ചോദിച്ചു.
അജി :എന്താടാ എന്ത് പറ്റി...
സജീഷ് :ഞാൻ ഡ്രൈവർ ആയിരുന്നു എനിക്ക് അറിയില്ല ഞാൻ കൊണ്ട് പോയി കൊണ്ടിരുന്നത് കള്ളകടത് സാധങ്ങൾ ആയിരുന്നു എന്നുള്ളത്. അവിടെ ഭൂകമ്പം ഉണ്ടാകുന്ന അതെ ദിവസം ആണ് എന്നെയും പോലീസ് പിടിച്ചത്. അവിടെ വെച്ച് എന്റെ ഫോൺ വണ്ടിയിൽ തന്നെ വെച്ചു എടുക്കാൻ പറ്റിയില്ല. ഒടുവിൽ ജയിലിൽ ആയി അവിടെ കത്ത് എഴുതി മാത്രം ആണ് നാട്ടിലേക്കു കൊണ്ടാക്ട് ചെയ്യാൻ ഉള്ള വഴി. ഞാൻ കുറെ കത്ത് അയച്ചിരുന്നു.
അജി :ഇല്ലെടാ ഇവിടെ ഒന്നും കിട്ടിയിരുന്നില്ല...
സജീഷ് :എനിക്ക് അറിയില്ല എന്താ സംഭവിക്കുന്നത് എന്ന് ആകെ ഭ്രാന്ത് പിടിക്കുന്നു.
അജി :നീ ഈ ലോകത്ത് എവിടെ എങ്കിലും ജീവിച്ചിരിപ്പുണ്ട് എന്ന് അറിഞ്ഞാൽ ഞാൻ വരില്ലെടാ.
സജീഷ് എഴുന്നേറ്റു അവന്റെ അടുത്ത് വന്നു.
സജീഷ് :എന്നോട് ക്ഷമിക്കെടാ കാര്യം അറിയാതെ ഞാൻ..
അജി :അത് വിട്,നീ വാ വീട്ടിലേക്കു പോകാം.
സജീഷ് :എനിക്ക് എന്തോ അവളെ ഫേസ് ചെയ്യാൻ പറ്റില്ലടാ.
സത്യത്തിൽ അവനെ എങ്ങനെ എങ്കിലും ഒഴിവാക്കണം എന്നാണ് അജിയുടെ മനസ്സിൽ. പക്ഷേ അവന്റെ മനസ്സിൽ യാതൊരു വിധ സംശയവും ഇപ്പോൾ ഉണ്ടാകാതെ നോക്കേണ്ടത് അവന്റെ ആവശ്യം ആണ്.
സജീഷിനെ തത്കാലം അവൻ വീട്ടിലേക്കു കൊണ്ട്
💬 Comments
View all comments