0%

Chapter Title : ?അശ്വതിയുടെ കളിവീട്? 2 [അജിത് കൃഷ്ണ]

എന്ന് അറിഞ്ഞു. എന്നാൽ രെക്ഷ പെട്ടവരിൽ നീ ഇല്ല എന്ന് അവർ പറഞ്ഞു. നിന്റെ ഫോട്ടോ വരെ ഞങ്ങൾ അയച്ചു കൊടുത്തിരുന്നു. പിന്നെയും നിന്നെ കാത്തു ഞങ്ങൾ ഇരുന്നു ഒരുപാട് പ്രതീക്ഷകൾ ഒടുവിൽ നീ തിരികെ വരുമെന്ന് ഞങ്ങൾ കരുതി. നീ പോയി കഴിഞ്ഞപ്പോൾ അവൾ ആകെ തളർന്നിരുന്നു അവൾക് നല്ലൊരു ജീവിതം ആലോചിച്ചപ്പോൾ എനിക്ക് അത് ശെരി ആയി തോന്നി.

സജീഷ് :അതെ ഹാജിയരെ എല്ലാം എന്റെ വിധി ആണ് എന്റെ മാത്രം. ഞാൻ എവിടെ ചെന്നാലും ഇത് തന്നെ ആണ് അവസ്ഥ. അവൾക്ക് വേണ്ടി ഞാൻ നാട് വിട്ട് ഇവിടെ വന്നു. അവൾക്കും ഞങ്ങളുടെ പുതിയ ജീവിതത്തിനും വേണ്ടി ഞാൻ വീണ്ടും ജോലി തേടി പോയി. എല്ലാം ശെരി ആകും എന്ന് കരുതി ആണ് ഞാൻ പോയത് പക്ഷേ വിധി അവിടെയും വില്ലൻ ആയി. ഇപ്പോൾ എന്റെ പെണ്ണിനെ എനിക്ക് നഷ്ടമായി.

ഹാജിയാർ :എല്ലാത്തിനും കാരണം ഞാൻ ആണ് ഞാനാണ് അവളുടെ അവസ്ഥ കണ്ടു ഒരു തുണ വേണം എന്ന് കരുതി മറ്റൊരു കല്യാണത്തിന് നിർബന്ധിച്ചത്..

സജീഷ് :ഹാജിയരെ നിങ്ങൾ ഒന്നും അറിഞ്ഞു കൊണ്ട് മനഃപൂർവം ചെയ്തത് അല്ലല്ലോ എല്ലാം പറ്റി പോയതല്ലേ. ഇതെല്ലാം എന്റെ വിധി ആണ് എന്റെ ജീവിതം ഇങ്ങനെ നായ നക്കിയ ജീവിതം...

അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു.

ഹാജിയാർ :നിന്നെ എന്ത് പറഞ്ഞു അശ്വസിപ്പിക്കും എന്ന് എനിക്ക് അറിയില്ല..

സജീഷ് :കുഴപ്പമില്ല ഹാജിയരെ എനിക്ക് മനസ്സിൽ ആകും..

ഹാജിയാർ : നിനക്ക് ഇവിടെ തന്നെ ജോലി ചെയ്യാം ഇനി

💬 Comments

View all comments