Chapter Title : ?അശ്വതിയുടെ കളിവീട്? 2 [അജിത് കൃഷ്ണ]
പോയി. തിരികെ വന്നപ്പോൾ അശ്വതി സജീഷിന്റെ മുഖത്തേക്ക് നോക്കാൻ പോലും തുനിഞ്ഞില്ല. അവളുടെ മനസിൽ അയാളോട് ഉള്ള സ്നേഹം ഇല്ലാതെ ആയി. അവൾ തന്നെ വല്ലാതെ അവഗണിക്കുന്നു എന്ന് അയാൾക്ക് തോന്നി. അന്ന് ചങ്ങാടം കയറി അക്കരെ ചെന്നപ്പോൾ കടയിലേക്ക് കയറി പൊകുന്ന സജീഷിനെ കൈ പൊക്കി ഒരാൾ വിളിച്ചു. അജി അത് ശ്രദ്ധിക്കാതെ കടയിലേക്ക് പോയി. അത് മറ്റാരും ആയിരുന്നില്ല അവിടുത്തെ പോസ്റ്റ്‌മാൻ ആയിരുന്നു.
പോസ്റ്റ്‌മാൻ :നീ എപ്പോ നാട്ടിൽ വന്നു...
സജീഷ് :രണ്ടു ദിവസം ആയി...
പോസ്റ്റ്‌മാൻ :ഞാൻ റിട്ടർഡ് ആയി മോനെ നീ സ്ഥിരമായി അയക്കുന്ന കത്തുകൾ ഞാൻ കണ്ടിരുന്നു...
പെട്ടന്ന് സജീഷ് ഒന്ന് ഞെട്ടി...
സജീഷ് :എന്നിട്ട് ആ കത്തുകൾ എവിടെ കൊടുത്തു ചേട്ടൻ...
പോസ്റ്റ്‌മാൻ :നിന്റെ കൂട്ടുകാരൻ പയ്യൻ ഇല്ലേ അജി അവന്റെ കൈയിൽ കൊടുത്തു. പക്ഷേ എനിക്ക് അറിയാത്ത കാര്യം മോന് വല്ല അസുഖങ്ങൾ വല്ലതും ഉണ്ടോ...
സജീഷ് :എന്താ ഏട്ടാ...
പോസ്റ്റ്‌മാൻ :അല്ല മോന്റെ ഭാര്യ അല്ലായിരുന്നോ അശ്വതി... മോന്റെ കത്തുകൾ വരാൻ തുടങ്ങിയിട്ടും അവസാനം അവളെ നിന്റെ കൂട്ടുകാരൻ കല്യാണം കഴിച്ചു അതാ ചോദിച്ചത്. സാധാരണ അസുഖങ്ങൾ ഉള്ള ആൾക്കാർ ആണ് ഇങ്ങനെ ഒഴിഞ്ഞു മാറുന്നത്.
സജീഷ് ആകെ ഇല്ലാതെ ആവുക ആയിരുന്നു. തന്റെ ആത്മ മിത്രം തന്നെ ചതിച്ചു എന്ന് അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൻ വേഗം കടയിലേക്ക് ചെന്നു അജിയെ വിളിച്ചു.
അജി :എന്താടാ എന്ത് പറ്റി...
സജീഷ് :പറയാം വാ കുറച്ചു കാര്യം നിന്നോട് സംസാരിക്കണം..
ഹാജിയാർ :രണ്ടു പേരും കൂടി
💬 Comments
View all comments