Chapter Title : ?അശ്വതിയുടെ കളിവീട്? 2 [അജിത് കൃഷ്ണ]
തറയിൽ ഇട്ടു..
അശ്വതി :നിങ്ങൾക്ക് കണ്ണ് കണ്ടൂടെ ഇങ്ങനെ ആണോ ഒരാളെ താഴെ ഇറക്കുന്നത്.
അശ്വതിയുടെ കണ്ണുകളിലെ ദേഷ്യം സജീഷ് കണ്ടു. അവൻ കൈ കൂപ്പി അവളോട് പറഞ്ഞു.
സജീഷ് :അത് നമ്മളെ ഇവൻ ചതിക്കുക ആയിരുന്നു മോളെ.
അജി കിടന്നു കൊണ്ട് പറഞ്ഞു.
അജി :അശ്വതി അവൻ കള്ളം പറയുക ആണ് മോളെ. ഇന്നലെ രാത്രി നമ്മുടെ ബെഡ് റൂമിൽ ഇവൻ ഒളിഞ്ഞു നോക്കി. ഇപ്പോൾ അവനു ഞാൻ നിന്നെ തിരികെ കൊടുക്കണം എന്ന്.
അശ്വതി :ശെയ് നിങ്ങൾക്ക് നാണമില്ലേ മനുഷ്യ...
അശ്വതി സജീഷിനോട് കൊമ്പ് കോർത്തു.
സജീഷ് :മോളെ അവൻ കള്ളം പറ...
മുഴുവൻ പറയും മുൻപേ അശ്വതി പൊട്ടി തെറിച്ചു.
അശ്വതി :ഇറങ്ങി പോടാ പട്ടി ഒരക്ഷരം മിണ്ടി പോകരുത് ഇവിടെ നിന്ന്.
അജിയെ കൈ ചൂണ്ടി സജീഷിന്റെ മുഖത്ത് നോക്കി പറഞ്ഞു.
അശ്വതി :ഇത് എന്റെ ഭർത്താവ് ആണ് എന്റെ കൊച്ചിന്റെ അച്ഛൻ. ശെരി ആണ് ഞാൻ നിങ്ങളുടെ ഭാര്യ ആയിരുന്നു ഒരിക്കൽ സത്യത്തിൽ അതോർത്തു ഞാൻ ഇപ്പോൾ ലജ്ജിക്കുന്നു. നിങ്ങൾക്ക് നാണമില്ലേ വല്ലവന്റെയും കിടപ്പ് മുറിയിൽ ഒളിഞ്ഞു നോക്കാൻ.
സജീഷ് :അശ്വതി അത്...
അശ്വതി :എന്തെ പറയാൻ പറ്റുമോ ഇന്നലെ ഞങ്ങളുടെ കിടപ്പ് മുറിയിൽ ഒളിഞ്ഞു നോക്കി ഇല്ലെന്ന്. ഭാര്യയും കൂട്ട്കാരനും കൂടി രെമിക്കുന്നത് നിങ്ങൾ നോക്കി നിന്നില്ലേ.
സജീഷ് :അത് അശ്വതി ഞാൻ...
അശ്വതി :അതിന്റെ തെളിവുകൾ ഞാൻ ഇന്ന് ആ ജനലിന്റെ മുൻപിൽ കണ്ടു. ഇനി ഒരു കാര്യം എനിക്ക് നിങ്ങൾ പറയുന്നത് ഒന്നും കേൾക്കാൻ താല്പര്യമില്ല
💬 Comments
View all comments