0%

Chapter Title : ?അശ്വതിയുടെ കളിവീട്? 2 [അജിത് കൃഷ്ണ]

എനിക്ക് ഇപ്പോൾ അജിയേട്ടൻ ആണ് ഭർത്താവ് എന്റെ കുഞ്ഞിന്റെ അച്ഛൻ. നിങ്ങൾക്ക് പോകാം...

അശ്വതിയുടെ സംസാരം കേട്ട് അജി മനസ്സിൽ ചിരിച്ചു. നിസ്സഹായനായ ആ ചെറുപ്പക്കാരൻ എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ നിന്നു. ലോകത്തു അവനു ആകെ ഉള്ളൂ എന്ന് പറയാൻ ഇനി അവൾ മാത്രം ആയിരുന്നു അവളും തന്നെ തെള്ളി പറഞ്ഞിരിക്കുന്നു. അശ്വതി തറയിൽ ഇരുന്നു കൊണ്ട് അജിയുടെ തല മടിയിൽ വെച്ച് തടവി കൊണ്ടിരുന്നു. സജീഷ് മെല്ലെ തിരിച്ചു കടവിൽ വന്നു ചങ്ങാടത്തിൽ കയറി കിടന്നു. ചങ്ങാടം ദിശ ഏത് എന്ന് അറിയാതെ ആ വെള്ളത്തിന്റെ പാച്ചിലിൽ മെല്ലെ ഒഴുകി പോയി...

ചിലപ്പോൾ അങ്ങനെ ആണ് സത്യം തെളിയിക്കാൻ ശ്രമിച്ചാലും പലരും അത് വിശ്വസിക്കുക ഇല്ല. വിശ്വാസങ്ങൾ ഇല്ലാതാകുമ്പോൾ പുതിയ ജീവിതം കൈ വരിക്കുമ്പോൾ പലർക്കും പലതും വിശ്വസിക്കാൻ കഴിയാതെ വരും. സത്യം പുറത്ത് വരുന്നത് മാത്രം അല്ല സത്യം കുഴിച്ചു മൂടുന്നതും കഥ തന്നെ ആണ്....

അഭിപ്രായം കമെന്റ് ബോക്സിൽ രേഖപെടുത്തുക. ഇഷ്ടം അയാൾ ലൈക് ചെയ്യുക. അഭിപ്രായം മാത്രം പ്ലീസ് തെറി വിളിക്കരുത് ??....

💬 Comments

View all comments