Chapter Title : ?അശ്വതിയുടെ കളിവീട്? 2 [അജിത് കൃഷ്ണ]
ആയിരുന്നു എന്ന് അവനു തോന്നി തുടങ്ങി. അപ്പോഴേക്കും അജി കൈയിൽ രണ്ട് തോർത്തുമായി വന്നു അവന്റെ തോളിൽ മെല്ലെ തട്ടി വിളിച്ചു.
അജി :എടാ സജീഷേ....
സജി :ആഹ്ഹ...
അജി :നീ ഇത് എവിടെ ആണ്... ഈ ലോകത്തു തന്നെ ആണോ...
സജി :ഞാൻ ഓരോന്ന് ആലോചിച്ചു...
അജി :നീ ഇങ്ങനെ പലതും ആലോചിച്ചു ഇരിക്കുമ്പോൾ ആണ് വിഷമം തോന്നുന്നത് അതൊക്കെ വിട്...വാ നമുക്ക് കുളിക്കാൻ പോകാം.
സജീഷ് മെല്ലെ എഴുന്നേറ്റു അവന്റെ കൂടെ കടവിലേക്ക് പോയി. നന്നായി ഒന്ന് കുളിച്ചു. കരയിൽ കയറി തല തോർത്തിയ ശേഷം കരയിൽ വന്നിരുന്നു. എന്നിട്ട് താൻ ഉറ്റ സുഹൃത് എന്ന് വിശ്വസിക്കുന്ന അജിയോട് അവനു ഉണ്ടായ അനുഭവങ്ങൾ പറയുവാൻ തുടങ്ങി. സത്യത്തിൽ അവനു അത് കേൾക്കാൻ വലിയ താല്പര്യം ഉണ്ടായില്ല എങ്കിലും അവൻ ചുമ്മാ കേട്ടിരുന്നു. സമയം പയ്യെ പയ്യെ നീങ്ങി നേരം സന്ധ്യ ആയി. അവർ മെല്ലെ വീട്ടിലേക്ക് നടന്നു. അവർ വരുന്നത് നോക്കി അശ്വതി വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു. സജീഷ്നെ കണ്ടു കഴിഞ്ഞു അവൾക്ക് സന്തോഷം ഉണ്ടായിരുന്നു പക്ഷേ അവനെ പഴയ പോലെ ഭർത്താവ് ആയി കാണുവാൻ ഇനി കഴിയില്ലല്ലോ. അവളുടെ മുഖത്ത് നോക്കി കൊണ്ട് ആണ് സജീഷ് ഉമ്മറതേക്ക് കയറിയത്. അജി അവനെ നോക്കുമ്പോൾ അവൻ പെട്ടന്ന് മുഖം വെട്ടിച്ചു മാറ്റും. സത്യത്തിൽ അത് തന്നെ ആയിരുന്നു അജിക്കും വേണ്ടത്. അവന്റെ സ്വന്തം ആയിരുന്ന പെണ്ണിനെ ഇപ്പോൾ താൻ സ്വന്തം ആക്കി വെച്ചിരിക്കുന്നു എന്ന സന്തോഷം അവന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു. താൻ കാരണം
💬 Comments
View all comments