Chapter Title : ?അശ്വതിയുടെ കളിവീട്? 2 [അജിത് കൃഷ്ണ]
അവനു ഇനി നേരെ അവളെ ഒന്ന് നോക്കുവാൻ പോലും കഴിയാത്ത അവസ്ഥ അതിൽ അവൻ വല്ലാതെ ആനന്ദം കണ്ടെത്തി. അന്ന് ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞു വീണ്ടും കുറച്ചു നേരം അജിയുമായി കാര്യങ്ങൾ പറഞ്ഞു ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അജി എഴുന്നേറ്റു റൂമിലേക്ക് കയറി പോയി അശ്വതി അപ്പോൾ വെളിയിൽ ആയിരുന്നു. അവളുടെ ചുണ്ടുകൾ വിറച്ചു. പെട്ടന്ന് ഉള്ളിൽ നിന്ന് ഒരു ശബ്ദം.
അജി :അശ്വതി.....
അശ്വതി :എന്താ ഏട്ടാ...
അജി :ഇങ്ങോട്ട് വന്നേ...
അവൾ ഉള്ളിലേക്ക് ചെന്നു...
അജി പയ്യേ സ്വരം താഴ്ത്തി പറഞ്ഞു.
അജി :അവനു കിടക്കാൻ പായും തലയിണയും കൊടുക്ക്...
അശ്വതി തലയാട്ടി...
അവളുടെ കണ്ണുകളിൽ ചെറിയ ഒരു വിഷമം ഉണ്ടായിരുന്നു.എങ്കിലും അവൾ അയാൾ പറയും പോലെ ചെയ്തു. പുറത്ത് കിടന്ന തന്റെ ആദ്യ ഭർത്താവിന് പായും തലയിണയും കൊണ്ട് കൊടുത്തു. അയാൾ അത് വാങ്ങിക്കുമ്പോൾ അയാളുടെ കൈകൾ വിറയ്ക്കുക ആയിരുന്നു. സ്വന്തം ഭാര്യയുടെ കൈയിൽ നിന്നും പായ വാങ്ങി പുറത്ത് കിടക്കാൻ പൊകുന്ന അവസ്ഥ. അവൾക്ക് അയാളുടെ മുഖത്ത് നോക്കുവാൻ മടി തോന്നി. അവൾ മെല്ലെ തല കുനിച്ചു പിടിച്ചു തിരികെ നടന്നു മുറിയിലേക്ക് കയറി അവളുടെ കണ്ണുകൾ സജീഷിന്റെ മുഖത്തേക്ക് പതിഞ്ഞു. അവർ രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു. താൻ സ്നേഹിച്ച പെണ്ണ് താൻ താലി ചാർത്തിയ തന്റെ ഭാര്യ തന്നെ പുറത്ത് കിടത്തി അകത്തു മറ്റൊരാളുടെ കൂടെ കിടക്കാൻ പോകുന്നു. അയാളുടെ മുൻപിൽ പയ്യെ ആ വാതിൽ കൊട്ടി അടഞ്ഞു. ഭർത്താവിനെ പുറത്ത് കിടത്തി അവൾ കതക്
💬 Comments
View all comments