0%

Chapter Title : അശ്വതിയുടെ കഥ 12 [Smitha]

Author : സ്മിത Read All Parts 2.3K

കണ്ടു. പെട്ടന്നവള്‍ അത് പിടിച്ച് നേരെയിട്ടു. "അശ്വതിയുടെ മേത്ത് തൊട്ടത് ഞാനാ...അതിനു അശ്വതി അനുവാദം തന്നിട്ടുണ്ട്..." അവള്‍ എഴുന്നേറ്റു. "നിനക്കെന്താ പറ്റീത് അശ്വതി?" അയാള്‍ വീണ്ടുംചോദിച്ചു. അവള്‍ നാണിച്ച് പുഞ്ചിരിച്ചു. അതയാളെ വല്ലാതെ ആസക്തനാക്കിയെങ്കിലും അശ്വതിയുടെ മനസ്സറിഞ്ഞ് അവളെ തൊടാന്‍ അയാള്‍ക്ക് തോന്നിയില്ല. "നിനക്ക് രഘുവിനോട് സ്നേഹമാണോ?" "ഡോക്റ്റര്‍ പ്ലീസ്..." അവള്‍ നാണത്തോടെ പറഞ്ഞു. "ഓക്കെ ഓക്കെ എനിക്ക് മനസ്സിലാകും. ഒരു കാര്യം പറയാം. വെറുതെ ചുറ്റിക്കളിക്ക് മാത്രവല്ലാതെ ..അശ്വതി ഇത്തരം ബന്ധങ്ങള്‍ സീരിയസ് ആയി എടുത്താല്‍ ലൈഫ് പോകും. ഫാമിലി തകരും." അശ്വതിയുടെ മിഴുകള്‍ നനയുന്നത് അയാള്‍ കണ്ടു. അയാള്‍ അവളെ കസേരയില്‍ പിടിച്ചിരുത്തി. എന്നിട്ടയാള്‍ അവള്‍ക്ക് അഭിമുഖമായി ഇരുന്നു. അവളുടെ ഇരു കൈകളും അയാള്‍ കൂട്ടിപ്പിടിച്ചു. "അശ്വതി," അയാള്‍ പതിയെ വിളിച്ചു. അവള്‍ മുഖമുയര്‍ത്തി അയാളെ നോക്കി. "നീയെനിക്ക് വെറുമൊരു നേഴ്സ് മാത്രമല്ല. നല്ലൊരു സുഹൃത്തായിക്കൂടിയാണ് ഞാന്‍ നിന്നെക്കണ്ടിട്ടുള്ളത്. പിന്നെ നിന്‍റെയീ കൊല്ലുന്ന സൌന്ദര്യം കാരണം നിന്നെ അനുഭവിക്കണമെന്നും ആശിച്ചു. അത് പക്ഷെ ഇനി നടക്കില്ല. കാരണം അനുവാദമില്ലാതെ ആരെയും ഞാന്‍ കിടപ്പറയിലേക്ക് കൂട്ടിക്കൊണ്ട് പോകാറില്ല. പക്ഷെ എനിക്കിപ്പോള്‍ നിന്‍റെ കാര്യത്തില്‍ ചെറിയ ഒരു ഭയമുണ്ട്..." അവള്‍ അല്‍പ്പനേരം അവളുടെ കണ്ണുകളിലേക്ക് നോക്കി. "മോളേ," വളരെ സ്നേഹത്തോടെ അയാള്‍ അവളെ വിളിച്ചു. അശ്വതിയുടെ ഉള്ളലിഞ്ഞുപോയി. "ഡോക്റ്റര്‍..." അവള്‍ അയാളുടെ മടിയിലേക്ക് മുഖം പൂഴ്ത്തി. തന്‍റെ വസ്ത്രത്തില്‍ അവളുടെ കണ്ണുനീര് കുതിരുന്നത് അയാള്‍ അറിഞ്ഞു. അയാള്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി. അവളുടെ ആധരം വിതുമ്പുന്നതും കവിളുകള്‍ ജലകണങ്ങളാല്‍ കുതിര്‍ന്നിരിക്കുന്നതും അയാള്‍ കണ്ടു. "എന്ത് പറ്റീടാ നിനക്ക്?

💬 Comments

View all comments