0%

Chapter Title : അശ്വതിയുടെ കഥ 12 [Smitha]

Author : സ്മിത Read All Parts 2.3K

നീ എല്ലാം തെളിച്ചു പറ," "എനിക്ക് അവനില്ലാതെ പറ്റില്ല ഡോക്റ്റര്‍," "ആര്? രഘുവോ?" അവള്‍ തലകുലുക്കി. "ഞാന്‍ ഇതുവരെ അവനെപ്പോലെ ഒരാളെ കണ്ടിട്ടില്ല. മൈക്രോസ്കോപ് വെച്ചു നോക്കിയാല്‍ കുറ്റങ്ങളും കുറവുകളുമൊക്കെയുണ്ട് അവനും. പക്ഷെ ആരും എന്നെ അവനെപ്പോലെ..." "നിങ്ങള്‍ തമ്മില്‍ ശാരീരികമായി...?" അയാള്‍ ചോദിച്ചു. അവള്‍ തലകുലുക്കി. ഡോക്റ്റര്‍ക്ക് എല്ലാം മനസ്സിലായി. രോഷ്നിയുടെ വാക്കുകള്‍ അയാളോര്‍ത്തു. "എന്‍റെ സാറേ ഒരിക്കല്‍ അവനെ അറിഞ്ഞ ഒരു പെണ്ണിനും പിന്നെ അവനെക്കൂടാതെ ജീവിക്കാന്‍ പറ്റാത്തരീതീല്‍ ഭ്രാന്തു വരും ..അത്ര എക്സ്പേര്‍ട്ട്ആണ് അവന്‍. പെണ്ണിന്‍റെ ശരീരത്തില്‍ അവന്‍റെ ദേഹം മുദ്ര പതിപ്പിച്ചാല്‍ അതങ്ങനെ മായാതെ നിക്കും. ശരീരത്തില്‍ മാത്രമല്ല, മനസ്സിലും. പിന്നെ അവന്‍ പറയുന്നത്പോലെ മാത്രേ പെണ്ണ് ചെയ്യൂ," "അപ്പോള്‍ നിന്‍റെ കുടുംബം, കുട്ടികള്‍ അവരുടെയൊക്കെ കാര്യം?" "എനിക്കറിയില്ല, ഈശ്വരാ, എനിക്ക് ഒന്നും അറിയില്ല..." ഡോക്റ്റര്‍ എന്തോ ഗാഡമായി ആലോചിക്കുന്നത് അശ്വതി കണ്ടു. "എന്താ സാര്‍?" അവള്‍ ചോദിച്ചു. "ഒന്നുമില്ല അശ്വതി. പിന്നെ...ആ മാല നീ എന്‍റെ ടേബിളിന്‍റെ ഡ്രോയില്‍ ഇട്ടത് ഞാന്‍ അറിഞ്ഞു. ഞാന്‍ അത് അവിടെത്തന്നെയിട്ടിരിക്കും. നിന്നോട് വീണ്ടും അത് എടുക്കാന്‍ ഞാന്‍ പറയില്ല. വിലപിടിച്ച സമ്മാനങ്ങള്‍ക്ക് നമ്മുടെ സമൂഹം ഒരുപാട് അര്‍ത്ഥങ്ങള്‍ കല്‍പ്പിച്ചു തന്നിട്ടുണ്ട്. പ്രത്യേകിച്ചും ഒരു പുരുഷന്‍ ഒരു സ്ത്രീക്ക് കൊടുക്കുമ്പോള്‍..." അവള്‍ ദയനീയഭാവത്തില്‍ അയാളെ നോക്കി. "പക്ഷെ ഇതുകൊണ്ടൊന്നും എനിക്ക് നിന്നോടുള്ള ഇഷ്ട്ടം അല്‍പ്പം പോലും കുറയില്ല. ആ മാല അവിടെത്തന്നെയിരിക്കട്ടെ. ആസ് എ മോന്യുമെന്‍റ്റ് ഓഫ് അണ്‍റിട്ടേണ്‍ഡ് ലവ്" അവളുടെ ഭാവം കൂടുതല്‍ ദയനീയമായി. "ശ്യെ, നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല, മോളെ...ഞാന്‍ നിന്നെ

💬 Comments

View all comments