← Back to അശ്വതിയുടെ കഥ 12 [Smitha]

Comments

അശ്വതിയുടെ കഥ 12 [Smitha] · approved reader discussion

കോമളൻ • 19-04-2018 00:14

വരുമോ  നെക്സ്റ്റ്  പാർട്ട്‌ .??

കോമളൻ • 19-04-2018 00:15

സ്മിത  ഇവിടം  വരെ  ഒന്ന്  വരുമോ

Jeyesh • 15-04-2018 05:34

നെക്സ്റ്റ് പാർട്ട് ഇന്ന് വരുമോ

Smitha • 03-04-2018 20:50

അര്‍ജ്ജുന്‍ ദേവ് എന്നുണ്ടല്ലോ. പിന്നെ രണ്ടാമത്തെ അര്‍ജുന്‍ ഇപ്പോള്‍ വന്നയാള്‍ അല്ലേ? അപ്പോള്‍ അദ്ധേഹമല്ലേ ആഡ് ചെയ്യേണ്ടത്?

അർജ്ജുൻ...... • 03-04-2018 21:34

ഞാൻ   'അർജ്ജുൻ'   എന്ന  പേരാ   കമൻറ്   ചെയ്യാൻ  കൂടുതൽ  യൂസ്   ചെയ്തിട്ടുളളത്...  പോരാത്തതിന്   ചില  പോസ്റ്റുകളിൽ  'അർജ്ജുൻ'  എന്നു മാത്രമാ   author name  വെച്ചിട്ടുളളത്.

ഞാനീ   സൈറ്റിൽ  'Arjun' എന്ന  പേരിലാ  ആദ്യമായി  കമൻറ്   ചെയ്തത്. അന്ന്  മറ്റൊരു   'Arjun' ഉളളതിനാലാ  പേര്  മലയാളി  വത്കരിച്ച്   അതിനൊപ്പം  'ദേവ്'  കുടി   ചേർത്തത്. ഇപ്പോൾ  ദേവ്  ആവശ്യമില്ലെന്ന്  തോന്നി   അത്   കളഞ്ഞു  അത്ര  തന്നെ...!!!

സൈറ്റിൽ  കഥ  എഴുതിയത്   കൊണ്ട്   മാത്രമാ   പേരിൽ  എന്തെങ്കിലും  ഭേദഗതി   വരുത്താൻ   പറഞ്ഞത്...!! അതിവിടെ  ആദ്യമായി  ഉന്നയിക്കുന്ന   ആളല്ല  ഞാൻ...!! എന്നോട്  പങ്കാളി  ചോദിച്ചു  ഈ  രണ്ട്   അർജ്ജുനും   നിങ്ങളാണോന്ന്     [എൻറെ  കമ്പികഥകൾ  ആമുഖം]... ഇനിയൊരിക്കൽ   അയാൾ   മുഖേന   ആർക്കെങ്കിലും   എന്തെങ്കിലും   തരത്തിലുളള  പ്രശ്നമുണ്ടായാൽ   അതും   എൻറെ   തലയിലേ   വീഴൂ...!!

പുതിയൊരാൾ   കടന്നു   വരുമ്പോൾ   എൻറെ  പേര്  മാറ്റണം  എന്ന്   പറയുന്നതിൽ  എന്ത്   ന്യായമാ  ഉളേള...!!!
ഞാനിവിടെ    എൻറെ  ഒറിജിനൽ   ഐ ഡി യിൽ  വന്നു  തന്നെയാ  കഥയെഴുതുന്നതും   കമൻറിടുന്നതും    അതുകൊണ്ട്   തന്നെ   മറ്റൊരാളുടെ   വാക്ക്   കേട്ട്   പേരു    മാറ്റേണ്ട    ആവശ്യവും   എനിക്കില്ല..... സോറി...!!!

ജിന്ന് ?? • 04-04-2018 16:24

പിന്നെ അല്ല..

പങ്കാളി • 03-04-2018 17:41

ഇതിപ്പോൾ ഒന്നുറപ്പായി... വന്നവനും നിന്നവനും പോയവനും എല്ലാം ഒറ്റക്കെട്ട്... ഞാൻ ഇട്ട കമന്റ് കുട്ടൻ വൈദ്യർ മായ്ച്ചു കളഞ്ഞു... ഓക്കേ ഇനി കമന്റിങ്ങു സെക്ഷനിലും ഞാൻ ഇല്ല..... 

ക്ഷത്രിയ രക്തം ഊറ്റികളഞ്ഞു.... ദേ യാത്ര പറച്ചിലും... വാക്ക് ചോദിക്കലും ഇല്ല... കൂടെ നിൽക്കുന്നവർ മൂഞ്ചിക്കുമ്പോൾ കണ്ണടച്ച് നിൽക്കാൻ മാത്രം അന്ധനല്ല ഞാൻ അത്യാവശ്യം ഒരു പൊടിക്ക് കണ്ണ് കാണാം...

Smitha • 03-04-2018 20:51

പങ്കാളിചേട്ടാ,
ഞാന്‍ സജ്നാ ദേവിയുടെ കഥകള്‍ സേര്‍ച്ച്‌ ചെയ്ത് വായിക്കുകയാണ്. മനസ്സിലാക്കണം എന്താണ് സാദൃശ്യം എന്ന്‍.

അഞ്ജാതവേലായുധൻ • 03-04-2018 21:38

അപ്പൊ ഇത് ഷജ്നാദേവിയല്ലെന്നു വിശ്വസിച്ചോട്ടെ.നിങ്ങളുടെ കമന്റുകളും കഥയുടെ ചില ഭാഗങ്ങളുമൊക്കെ വായിക്കുമ്പോൾ കറക്റ്റ് ഷജ്നാദേവിയെ പോലുണ്ട്.അവർ മറ്റൊരു പേരിൽ വന്നു കഥ എഴുതുമെന്ന് പറഞ്ഞിരുന്നു.അതൊക്കെയായിരുന്നു ഈ ബലമായ സംശയത്തിനു കാരണം.
ഇനി നിങ്ങൾ ശരിക്കും അവരാണെങ്കിൽ അത് തുറന്നു പറയണം.ഞങ്ങളെ പറ്റിക്കരുത്, പ്ലീസ്.

smitha • 13-09-2018 20:27

തീര്‍ച്ചയായും അല്ല

Anil Gopinath • 03-04-2018 13:31

Plse send Next part immediately

Smitha • 03-04-2018 20:48

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വരും അനില്‍.
കാത്തിരിപ്പിനു നന്ദി.

പഴഞ്ചൻ • 02-04-2018 15:40

Hey Smitha... R u Shajnadevi?....

Smitha • 03-04-2018 17:04

No
Brother...
I am none other than a fan of her.

ജിന്ന് ?? • 03-04-2018 17:08

ദേ കിടക്കുന്നു കിണ്ടിയും വെള്ളവും..

Smitha • 03-04-2018 20:48

ശ്രീ പഴഞ്ചന്‍, ഞാന്‍ ഇനി ചെയ്യാന്‍ പോകുന്നത് ഷാജ്നാ ദേവിയുടെ കഥകള്‍ തേടിപ്പിടിച്ചു വായിക്കുക എന്നതാണ്. എന്‍റെയും അവരുടെയും എഴുത്തില്‍, ഭാഷയില്‍, സാമ്യം കണ്ടാണല്ലോ എന്നെ അവരായി സംശയിക്കുന്നത്.

അർജ്ജുൻ...... • 31-03-2018 23:56

കമൻറ്   ചെയ്തിട്ട്   എന്നാ   പറ്റി   പോസ്റ്റ്    ആകുന്നില്ല..??

അർജ്ജുൻ...... • 31-03-2018 23:58

സ്മിത,

കഥ   വായിക്കാൻ   താമസ്സിച്ചതിൽ   ക്ഷമ  ചോദിക്കുന്നു...!!! 'അർജ്ജുൻറെ'   കമൻറാണ്   വീണ്ടും   കഥയെ   കുറച്ച്   ഓർമ്മിപ്പിച്ചത്...!!!

കഴിഞ്ഞ   ഭാഗത്തിൽ   അശ്വതിയുടെ   ഏറ്റവും   മോശം   പാർട്ട്    ഞങ്ങൾക്ക്   വെച്ചു   നീട്ടിയപ്പോൾ   പലരും   അത്    പൂർണ്ണ മനസ്സോടെ   സ്വീകരിച്ചില്ല...!!!   മ്മള്   പുറംകാല്   കൊണ്ട്  തട്ടി തെറിപ്പിക്കുകയും   ചെയ്തു...!!  എന്നാൽ   അന്ന്   നെഗറ്റീവ്   പറയുമ്പോൾ   മനസ്സിൽ   വല്ലാത്ത   വിഷമം   ഉണ്ടായിരുന്നു...!! പക്ഷേ   ഇപ്പോൾ   അതില്ല...!!  കാരണം   ഇറ്റ്സ്   വൺ  ഓഫ്   ദ   ബെസ്റ്റ്   പാർട്ട്   ഇൻ   അശ്വതി...!!  എന്നിരുന്നാലും   ഈ   ഭാഗം    ഒരിക്കലും   സ്മിത   എന്ന   എഴുത്തുകാരിയുടെ   ഒപ്റ്റിമം   ലെവൽ   അല്ല...

   വെറുതെ ചുറ്റിക്കളിക്ക് മാത്രവല്ലാതെ ..അശ്വതി ഇത്തരം ബന്ധങ്ങള് സീരിയസ് ആയി എടുത്താല് ലൈഫ് പോകും. ഫാമിലി തകരും.”
ഡോക്ടറുടെ    ഈ   വാക്കുകൾ   അത്  വെറുതെ   തളളിക്കളയാൻ   കഴിയുന്നില്ല...!!!  ആ   കുടുംബം   തകരുന്നതിനുളള   മുന്നോടിയാണോ   എന്നൊരു    സംശയം...!! 

അശ്വതി  രഘുവിൻറെ   വീട്ടിൽ   നിന്നും  ഡോക്ടറുടെ   അടുത്തെത്തുന്ന   സ്ഥാനത്ത്  കഥയുടെ   ഫ്ളോയിൽ   ചെറിയൊരു    വേരിയേഷൻ   ഫീൽ   ചെയ്തു...!!!   അതുകൂടി   പരിഹരിച്ചിരുന്നെങ്കിൽ   കിടു   പറയാമായിരുന്നു..!!
അശ്വതിയെ   എക്സോട്ടിക്   ആക്കണമെന്ന്   നിർബന്ധം  ഉണ്ടല്ലേ....!! കഴിഞ്ഞതിൽ   കാമലഹരി   ഇതിൽ   മദ്യലഹരി...!!  കൊളളാം..!! പലപ്പോഴും   രഘുവിൻറെ   സ്വാധീനം    എനിക്കും   ഫീൽ   ചെയ്യുന്നുണ്ട്...!!

ഇനിയുളള   എല്ലാ   പോസ്റ്റുകൾക്കും   എൻറെ   വക   ഹൃദയം   നിറഞ്ഞ  ആശംസകൾ...!!!  ബികൊസ്    ഇറ്റ്  മേ  ബി  ദ  ലാസ്റ്റ്   കമൻറ്   ഓഫ്  മൈൻ...!!
'അർജ്ജുൻ'   എന്ന  നാമദേയത്തിൽ   മറ്റൊരാൾ    ഉളളതിനാൽ   എനിക്ക്   കുറച്ചു  ബുദ്ധിമുട്ടുണ്ട്...!!  ഒരേ   ലെറ്റർസ്   യൂസ്  ചെയ്യുന്ന തിനാൽ   മാറിപ്പോകാനും   ചാൻസുണ്ട്...!! പലപ്പോഴും   അദ്ദേഹത്തോട്    പറഞ്ഞിട്ടും   ചെവിക്കൊളളാത്തതിനാൽ    ഞാൻ   തന്നെ   സ്വയം   പിൻവാങ്ങുന്നു...!!! ഇത്   തന്നോട്    പറയാൻ   കാരണം   തൻറെ   കഥയിലും   അയാളുടെ   കമൻറ്   വന്നതിനാലാണ്...ഇനിയൊരു  പക്ഷേ   എൻറെ   ഡിപി   യൂസ്   ചെയ്തു  കൊണ്ട്   മോശമായ   തരത്തിൽ   ഒരു   കമൻറ്  വരില്ല   എന്നൊരു   ഉറപ്പും    ഇല്ലാത്ത   സാഹചര്യത്തിൽ   ഞാൻ   സ്വയം   മാറി നില്ക്കുന്നതാണ്   ബുദ്ധി..!!
ഒന്നാമതേ    നല്ല   ചീത്തപ്പേരുളളതിനാൽ   അതിൻറെ   അളവ്   കൂട്ടാൻ    ആഗ്രഹിക്കുന്നില്ല....!!!

എല്ലാ ഭാവുകങ്ങളും    നേർന്നു  കൊണ്ട്   പ്രിയ  സുഹൃത്ത് ...!!!

-അർജ്ജുൻ....!!!

Smitha • 11-04-2018 07:52

അര്‍ജുന്‍, നന്ദി.
റിപ്ലൈ നേരത്തെ ഇട്ടു എന്നാണ് കരുതിയത്. കുറിപ്പ് പല തവണ വായിച്ചതാണ് എങ്കിലും. വൈകിയതിനു ക്ഷമ ചോദിക്കുന്നു. പറഞ്ഞ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു പാട് നന്ദി.അര്‍ജുന്‍ എന്ന പേര് നേരത്തെ ഇവിടെ ഉള്ളതാണ്. പുതിയ അര്‍ജുന്‍മാര്‍ വരുമ്പോള്‍, കണ്ഫ്യൂഷന്‍ ആകും എന്ന്‍ ഭയമുള്ളവര്‍ ആണ് പേരില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത്. അതവര്‍ ചെയ്യട്ടെ. എപ്പോല്ഴും കഥഎവിടെ കഥ എവിടെ എന്ന്‍ ചോദിക്കുന്നത് ശരിയല്ല എന്നറിയാം. കാരണം സ്വിച്ച് ഇട്ടാല്‍ ബള്‍ബ് കത്തുന്നത് പോലെ വരുന്നതല്ല കഥ എന്ന്‍ എനിക്കറിയാം. എന്നാലും പ്രിയ അര്‍ജുന്‍ കോളേജ് ഡെയ്സ് അങ്ങനെ കൊതിപ്പിച്ച് നിര്‍ത്തി കളഞ്ഞുപോയതില്‍ ഒരു മൈക്രോസ്കോപിക് ദേഷ്യമുണ്ട്. അല്ലെങ്കില്‍ അത്ര ഭംഗിയായി എഴുതരിതായിരുന്നു. പതിയെ മതി എങ്കിലും ഒരിക്കല്‍ വരും എന്ന്‍ ഒരു ഉറപ്പ് കിട്ടിയാല്‍ നന്നായിരുന്നു. ടീച്ചരാണ് എന്നറിയാതെ സാരിയുടുപ്പിക്കുനത് അതിന്‍റെ ഫീല്‍ ഇപ്പോഴും ഉണ്ട്. സാരിയുടുപ്പിക്കാന്‍ സഹായിക്കുന്നത് ഒരു പുരുഷന്‍ ആണ് എങ്കില്‍ അയാളെ ഒരിക്കലും സ്ത്രീ മറക്കില്ല. ഭര്‍ത്താവ് അങ്ങനെ ഹെല്പ് ചെയ്‌താല്‍ ഒരു വര്‍ഷത്തേക്ക് പെണ്ണ്‍ പിണങ്ങില്ല. ആ ഒരു സാഹചര്യത്തില്‍ എല്ലാവരും ആ കഥ വെയിറ്റ് ചെയ്യുന്നത് അതുകൊണ്ടാണ്.

Smitha • 01-04-2018 21:01

ഇപ്പം പോസ്റ്റ് ആയല്ലോ

rajisha • 31-03-2018 20:36

വെറുപ്പിക്കാതെ നല്ല രീതിയിൽ എഴുതുന്നുണ്ട്. മോൾടെ കളികൾ പ്രതീക്ഷിക്കുന്നു

Smitha • 31-03-2018 20:52

നന്ദി,
രജീഷാ.
പ്രതീക്ഷ തകര്‍ക്കാതെ എഴുതാം.

ഡ്രാക്കുള • 31-03-2018 20:03

മനസ്സിലെ കാമ ചിന്തകളെ തൊട്ടുണർത്താൻ തനിക്കുള്ള കഴിവ് സമ്മതിക്കാതെ വയ്യ. ചില പേഴ്സണൽ issues കാരണം വായിക്കാനും കമന്റിടാനും ലേറ്റ് ആയി.

Smitha • 31-03-2018 20:39

നന്ദി, ഡ്രാക്കുള.
നിങ്ങള്‍ എന്നെ എപ്പോഴും പോസിറ്റീവ് അഭിപ്രായങ്ങള്‍ പറഞ്ഞു പ്രചോദിപ്പിച്ചിട്ടുണ്ട്. ഇത്തവണയും. കൈകള്‍ കൂപ്പുന്നു.

ഡ്രാക്കുള • 01-04-2018 00:13

കോബ്ര ഹിൽസ് വായിക്കാൻ പറ്റുന്നില്ല. പ്രീമിയം മെമ്പർഷിപ് ഇല്ലാ ??

Babu • 31-03-2018 09:22

രാജിടെ സ്റ്റോറി 1 പാർട്ട്‌ കൊണ്ട് തീർക്കരുതേ 15 പാർട്ട്‌ എങ്കിലും കാണുമോ

Babu • 01-04-2018 07:02

എന്താ റിപ്ലൈ തരാതെ പോകുന്നെ

Babu • 31-03-2018 06:05

ഞാൻ അല്ല അത് അർജുൻ ആയിരിക്കും സ്മിത

Smitha • 31-03-2018 08:12

അര്‍ജുന്‍ന്‍റെ പ്രൊഫൈല്‍ പിക് ശുപ്പാണ്ടിയാണ്. അത് കാണുന്നില്ലല്ലോ.

Babu • 31-03-2018 09:18

എന്തായാലും ആ കമന്റ്‌ ഇട്ടത് ഞാൻ അല്ല സ്മിത

അർജ്ജുൻ...... • 31-03-2018 11:15

ശുപ്പാണ്ടിയല്ല...!!

ഡിങ്കൻ..!!

എവിടെ       ആർക്കെന്ത്    അപകടം     വന്നെന്ന്    അറിഞ്ഞാലും    നുമ്മ    പാഞ്ഞെത്തും...!!

Smitha • 31-03-2018 20:41

ശക്തരില്‍ ശക്തന്‍ എതിരാളിക്കൊരു പോരാളി.
ഈ സൈറ്റിലെ ആദ്യത്തെ ഡിങ്കമതക്കാരന്‍.

അർജ്ജുൻ...... • 31-03-2018 11:13

അപ്പോ   ഇനി   ഞാൻ    പേരു  മാറ്റേണ്ടി   വര്വാ...???

അർജ്ജുൻ • 30-03-2018 23:38

ചേച്ചി കഥ പൊളിച്ചിണ്ട്.അശ്വതിയുടെ കളി സൂപ്പറായി.അടുത്ത  പാർട്ട്  ഉടൻ  ഇടണേ.പിന്നെ  രാജിയെ  മറക്കല്ലേ.

Smitha • 30-03-2018 23:59

Illa
Raaji pakuthi aayi...
Thank you

Smitha • 31-03-2018 00:00

Ith Arjun allallo...
Babu alle?

thamashakaran • 31-03-2018 20:52

അപരൻ ആണ്

Smitha • 31-03-2018 22:20

അപരന്‍.
അപരാ മറുപടി പറയൂ,
താങ്കള്‍ അപരനാണോ അല്ലയോ എന്ന്‍.

അർജ്ജുൻ...... • 31-03-2018 11:11

ഇത്    ഞാനല്ല....!!! എൻറെ   ഗർഭം    ഇങ്ങനെയല്ല...!!!

പരിചയപ്പെടാത്ത/ ആദ്യമായി    കണ്ട  പെണ്ണിൻറെ    തുളയിൽ    ഞാൻ    താക്കോല്      കയറ്റാറില്ല...!!

അതുകൊണ്ട്     ഈ      ഗർഭം    എൻറെ       തലയിൽ      ചുമത്തല്ലേ...!!

ജിന്ന് ?? • 03-04-2018 16:59

തനിക്ക് നാണമില്ലേ സുഹൃത്തേ..
സ്വന്തമായി നട്ടെല്ലില്ലാത്ത തനിക്കേവിടുന്ന് ഉണ്ടാവാനാ അത്..
സ്വന്തമായി ഒരു പേരിൽ വെളിച്ചത്തു വരാതെ  മറ്റൊരാളുടെ പേര് ചോർത്തി അതിലൂടെ പുറം ലോകം കാണാൻ തനിക്ക് മാത്രമേ പറ്റൂ..
ഇത്തരക്കാരെ ഞങ്ങടെ നാട്ടിൽ വിളിക്കുന്ന ഒരു പേരുണ്ട്..
പല ........ ഉണ്ടായവൻ.

ജിന്ന് ?? • 03-04-2018 17:02

അർജ്ജുൻ ബ്രോ..
ഇൗ പരനാറി അവന്റെ fake Arjun
ഐഡി പിൻ വലിക്കുന്നത് വരെ ചങ്ക് ഇനി കമൻറ് ഇടരുത്..
തന്നെ അർജുൻ എന്ന അതെ പേരിൽ കാണാനാണ് ഞങ്ങൾക്കെല്ലാം ആഗ്രഹം.

Jeyesh • 30-03-2018 21:04

സ്മിത സ്റ്റോറി കൊള്ളാം ആദ്യം ആയിട്ടാ കമന്റ്‌ ഇടുന്നെ ഞാൻ ഒരു സ്റ്റോറിക്ക് തന്റെ കഥ ഒരുപാട് ഇഷ്ടം ആയി നെക്സ്റ്റ് പാർട്ടിനായി വെയ്റ്റ് ചെയുന്നു. കോബ്രോ എന്ത് പറ്റി വായിക്കാൻ പറ്റുന്നില്ല. രാജി രാത്രിയുടെ രാജകുമാരി നെക്സ്റ്റ് പാർട്ട്‌ ഇടുമോ ഇതെല്ലാം വായിക്കാൻ കൊതിയാവുന്നു അതാ ചോദിച്ചേ പ്ലീസ് റിപ്ലൈ

Smitha • 30-03-2018 21:38

അഡ്മിന്‍ അത് പ്രീമിയം സെക്ഷനില്‍ ഇട്ടിരിക്കുന്നത് കള്ളന്‍മാരില്‍  നിന്ന്‍ ഒരു പരിധിവരെ സ്റ്റോറിയെ രക്ഷിക്കാന്‍ ആണ്.രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അത് ജനറല്‍ സെക്ഷനില്‍ വരും. രാജിയുടെ കഥ പകുതിയായി.
നന്ദി.

ജിന്ന് ?? • 03-04-2018 17:06

അപ്പോ ഒരു സംശയം സ്മിത...
കോപ്പി ചെയ്യുന്നവര് ആ 2 ദിവസത്തിന് ശേഷവും അത് ചെയ്യില്ലെ..
അങ്ങനെയെങ്കിൽ ഇൗ പ്രീമിയം സെക്ഷൻ കൊണ്ട് എന്താ പ്രയോജനം..
അത് കൊണ്ട് എങ്ങനെയാ ഒരു പരിധി വരെ കള്ളൻ മാരുടെ കയ്യിൽ നിന്ന് കഥയെ രക്ഷിക്കാൻ കഴിയുന്നത്??

Akh • 30-03-2018 18:50

NYce  part . വളരെ  നന്നായിട്ടുണ്ട് . കഥ  സൂപ്പർ. ഫോൺ  ചാറ്റിങ്  എല്ലാം  സൂപ്പർ  ഡയലോഗ് സ്  ഒക്കെ കിടു  ആയിരുന്നു 

അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു.

Smitha • 30-03-2018 21:35

അടുത്ത ഭാഗം ഇനി എഴുതിത്തുടങ്ങണം.
പന്ത്രണ്ട് വരെ കമ്പ്ലീറ്റ് ആയിരുന്നു.
നല്ല അഭിപ്രായം പറഞ്ഞതിന് നന്ദി, അഖില്‍.

ചാര്‍ളി • 30-03-2018 18:36

കോഴിയും കൂവലും....

ഇപ്പൊ അടിയില്ല വെടി മാത്രവും....

എന്തരോ എന്തോ....  ഇതിനൊരു അവസാനം ഉണ്ടാവുമോ.....

Smitha • 30-03-2018 21:33

ഈ "വെടി" തന്നെ ഒത്തിരി കഷ്ടപ്പെട്ടാ പോട്ടിക്കുന്നെ. പിന്നാ...

Unni • 30-03-2018 18:35

Ozhukkippichu....

Smitha • 30-03-2018 21:33

ഉണ്ണി,
നന്ദി.
കഥകൊണ്ട് "പ്രയോജനം" ഉണ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.

Wyga • 30-03-2018 17:32

Vende

Subeena • 30-03-2018 11:08

സൂപ്പറ്

Smitha • 30-03-2018 21:32

നന്ദി, സുബീനാ.

Lonely TIGER • 30-03-2018 06:50

Being frank i understand ur emotion but it wont let me down ma strive to meet u once am in am always in  lonelytiger095@gmail.com
So whatever happends i wont revive ma dsn to meet u hence ive written ma mail id u can mail me trough any time i will be eagerly waiting for the replay ente aagrahatinte 26am nilayil eee ezuthukariii rocket idichu takarkaruthu  love u sooo much waiting for the replay

സുധീഷ് • 30-03-2018 05:51

ഹായ് ചേച്ചി കഥ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടം ആയി നെക്സ്റ്റ് പാർട്ടിനായി കാത്തു നില്കുന്നു. പിന്നെ കോബ്രോ.  രാജിയും നെക്സ്റ്റ് പാർട്ട്‌ എന്നാ പോസ്റ്റ്‌ ചെയ്യുന്നേ

Lonely TIGER • 29-03-2018 22:53

Its been rude ur not talking to me ahhh its oke smitha its ur wish wat i wana say is that the impulse occured in me is not coz ive read a porn story i just wanted to get close to a writer who touched ma heart eee ezuthu kariyodu valyoruuuu aaaaradhaaanaaa am not a flirty person its the love towards the writer and smitha am sorry if i said nytng wrong eagerly waiting for ur replay ??????????

Smitha • 29-03-2018 23:32

There is zero decrease of the intimacy I have towards you but this platform is for commenting the story and it would be really discourteous for us to use it for personal purpose. That is he only reason I did not strive for telling anything more. Hope you would understand.

Lonely TIGER • 30-03-2018 06:40

Smitha???? ive the double sort of intimicy towards u and if we change the platform the problem is over ill do one thing ill write up ma email u can mail me anytime

ആത്മാവ് • 30-03-2018 16:43

ഹ.. ഹഹ അതും ആത്മാവ് ഉള്ളപ്പോൾ....

Lonely TIGER • 30-03-2018 16:54

Smithaaa i will be hoping that u will mail me through with lots of love

TIGER

ആത്മാവ് • 30-03-2018 17:03

നടക്കില്ല..... ഹ... ഹഹ... ഹ. By     ?? ആത്മാവ് ??.

അർജ്ജുൻ • 29-03-2018 22:42

നന്നായിട്ടുണ്ട്   ചേച്ചി.അടുത്ത  പാർട്ട് പെട്ടെന്ന് വരോ?

karnan • 29-03-2018 22:23

കൊള്ളാം നല്ല കഥ

Royal • 29-03-2018 20:59

Hu how are you

Smitha • 29-03-2018 22:19

If the question is to me: I am fine.

Lonely TIGER • 29-03-2018 22:52

Its been rude ur not talking to me ahhh its oke smitha its ur wish wat i wana say is that the impulse occured in me is not coz ive read a porn story i just wanted to get close to a writer who touched ma heart eee ezuthu kariyodu valyoruuuu aaaaradhaaanaaa am not a flirty person its the love towards the writer and smitha am sorry if i said nytng wrong eagerly waiting for ur replay

Lonely TIGER • 29-03-2018 10:38

Am waiting smitha

Smitha • 29-03-2018 09:57

ഡിയര്‍ ആത്മാവ്,
വളരെ തിരക്കുകള്‍ക്കിടയില്‍ ആണ് മറ്റു ഭാഗം പോലെ ഇതും എഴുതിയത്. ഇപ്പോള്‍ രാജിയുടെ കഥ രണ്ടാം ഭാഗം എഴുതുകയാണ്. റിലാക്സ്ഡ് ആയ ഒരു സമയം കിട്ടുക എന്നതാണ് ഏറ്റവും വിഷമം. ഏതായാലും കഥ ഇഷ്ടമായി എന്നറിഞ്ഞതിലും "പൊങ്ങി" എന്നറിഞ്ഞതിലും സന്തോഷം.

ആത്മാവ് • 29-03-2018 16:00

ഹ.. ഹഹ.. ഹ..

Vijayakumar • 29-03-2018 08:52

Dear smitha .cobra hillsila 6 bhagavum premiun tag vannirikkunnu ..open akunnilla.onnu sradhikku please smitha

Smitha • 29-03-2018 10:02

പ്രീമിയം മെമ്പര്‍മാര്‍ക്ക് മാത്രമുള്ള സമയം കഴിഞ്ഞതിന് ശേഷമാണ് ഞാനും അത് കാണാറുള്ളത്. അഡ്മിന്‍ എഡിറ്റര്‍മാരെ നമുക്കാ കാര്യത്തില്‍ പഴിക്കാന്‍ കഴിയില്ല. എഴുതുന്ന ആളുടെ താല്‍പ്പര്യം സംരക്ഷിക്കുക, മോഷ്ട്ടാക്കളില്‍ നിന്ന്‍ ഒരു പരിധിവരെയെങ്കിലും കഥയെ സംരക്ഷിക്കുക എന്നതാണ് അവരുടെ സദുദ്ധേശം. സ്വന്തം "പിതാവിനെ" ഗൂഗിളില്‍ അന്വേഷിക്കുന്നവര്‍, അവരില്‍ ഒരാള്‍ ഈ കഥ അവന്‍റെ ഫേസ്ബുക്ക് പേജില്‍ മോഷ്ട്ടിച്ച് ഇട്ടിട്ടുണ്ട്.

മാച്ചോ • 29-03-2018 11:30

ഗൂഗിൾ ????

Vijayakumar • 29-03-2018 14:22

Athu njanum kandu smitha.

Smitha • 29-03-2018 16:34

വിജയകുമാര്‍ ദയവ് ചെയ്ത് അവന്‍റെ ഐഡി ഒന്ന്‍ പറയാമോ?

Smitha • 29-03-2018 16:34

ആ പേജിന്‍റെ പേര് എന്താണ്?
ഒന്ന്‍ പറയാമോ പ്ലീസ്.

Vijayakumar • 29-03-2018 23:35

Sorry smitha..ente kuttukarente  fake sex id yil annu kanduthu ...njan vayichathu kondu kuduthal srathichilla..enium varukayanangil thirchayum smithakku inform chayam katto.athil ansiyayuda vallyattanum undayirunnu..

Smitha • 30-03-2018 19:37

ഫേക് സെക്സ് ഐഡിയോ? അതിലാണോ കോബ്രാഹില്‍സ്‌ ഇട്ടിരിക്കുന്നേ? അതിന് കോബ്രാഹില്‍സില്‍ സെക്സ് ഇല്ലല്ലോ? ഞാന്‍ സെക്സ് എഴുതിയിട്ടുള്ള ഏത് സ്റ്റോറിയും ആര് മോഷ്ട്ടിച്ചാലും എനിക്ക് കുഴപ്പമില്ല. അവരുടെ പേരില്‍ത്തന്നെയിട്ടോട്ടെ. പക്ഷെ കോബ്രാഹില്‍സ്‌ അങ്ങനെയല്ല.
അത് മോഷ്ട്ടിക്കുന്നത് വേദനാജനകമാണ്.

dr.kambikuttan • 29-03-2018 11:52

Vijayakumar u r a premium member of kambikuttan.net please check you mail for the user name and pass.

Lonely TIGER • 29-03-2018 08:24

Heyyyyy that willl be the happiest day in our life smitha break all the shackles come out lets be free fly like a free bird lets spent some quality time together lets store the sweetest memory in our brain life long let me workship the writer in uu smithaaaaa lets meet let me hug the most beautiful writer let me cuddle u let me loveee uuuuui smithaaaaa????????

Smitha • 29-03-2018 00:42

Thank you aathmaav.
Detailed reply in malayalam will be posted tomorrow.

ആത്മാവ് • 29-03-2018 00:49

Ok no problum..... Ok dear, സ്വന്തം ആത്മാവ് ??.

Lonely TIGER • 29-03-2018 00:17

Thanks for the compliment about ma name  its truely based on ma life and being frank ur story is worth more than ma appreciation im not a regular reader of p0rn the name aswathi just clicked ma mind and then i started reading and being frank it just twisted ma brain its not the p0rn which impulsed me its the way u present the stuff and smitha being frank its. Just not the impulse from the p0rn its wat to.say i ve just become a fan of u ur way of presentation and i dont care about ur physique coz i just loved the person smita not the lu_st soooo LETS MEET

Smitha • 29-03-2018 00:44

God!!!!
If you speak this language, man I must be mad and may really think of meeting you...

Lonely TIGER • 29-03-2018 08:18

Heyyyyy that willl be the happiest day in our life smitha break all the shackles come out lets be free fly like a free bird lets spent some quality time together lets store the sweetest memory in our brain life long let me workship the writer in uu smithaaaaa lets meet

Lonely TIGER • 28-03-2018 21:55

Ohhhh smithaaa ur just killing me with the amount of power u pour into paper with ur pen after reading all the parts  of this story i feel like meeting u wana spent some time with u hug u kiss u cuddle u ur just awesome powerful with ur pen ur like wat to say ur just killing me smithaaaa shall we meeet

Smitha • 28-03-2018 23:04

Lonley Tiger,
Let me tell you first I really like your profile name. Lonely but remains tiger. It radiates both poetic and power. As for your words for meeting me, I never tried for online dating and I am realty embarrassed with the idea. Your sudden impulse to meet me was the result of your appreciation of the porn story you read. But I am afraid the same appreciation will disappear the moment you meet me in person as the beauty you find in my story is totally absent in my physique.
Im really glad to find that my story is worthy of your appreciation.
Thank you.

വികാസ് • 28-03-2018 21:42

Good work smitha

Smitha • 28-03-2018 21:51

നന്ദി, വികാസ്.

Smitha • 28-03-2018 21:33

ആ പാട്ടിന്  ഒരു പ്രത്യേക ഫീല്‍ ഉണ്ട്. എന്‍റെ ബാല്യത്തിലേക്കുള്ള ഒരു നോസ്റ്റാള്‍ജിക് ഫീല്‍ ഉണ്ട്.
റോബിന്‍ഹുഡിനുള്ള റിപ്ലൈ.

Smitha • 28-03-2018 21:31

റോബിന്‍ഹുഡിനുള്ള മറുപടി.
"ഒരു മധുരക്കിനാവിന്‍..." എന്ന്‍ തുടങ്ങുന്ന പാട്ട് എന്‍റെ ബാല്യത്തിലെ ഒരു ലഹരിയാണ് റോബിന്‍ഹുഡ്.
റോബിന്‍ഹുഡിനു റിപ്ലൈ ചെയ്യുമ്പോള്‍ മാത്രം അത് ലോഡ് ആകുന്നില്ല.

rajisha • 28-03-2018 21:17

സൂപ്പർ ആയിട്ടോ.  വല്ലാതെ nikkuvaaa...  സ്മിത അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ...  മോൾടെ കളികൾ threesome ഒക്കെ ഉണ്ടാവുമല്ലോ... ഹുസ്‌ബെന്റിന്റെ സമ്മതത്തോടെ ഒരു threesome

rajisha • 28-03-2018 21:14

സൂപ്പർ ആയിട്ടോ.  വല്ലാതെ പൊങ്ങി nikkuvaaa...  സ്മിത അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ...  മോൾടെ കളികൾ threesome ഒക്കെ ഉണ്ടാവുമല്ലോ... ഹുസ്‌ബെന്റിന്റെ സമ്മതത്തോടെ ഒരു threesome

Smitha • 28-03-2018 21:26

രജീഷ,
ഭാവനയ്ക്ക് അങ്ങനെ അതിരൊന്നുമില്ല; അല്ലേ?

Vijayakumar • 28-03-2018 19:23

Ente smithakutty
     Oru rakshayumilla thakarthu.
Thmirthu ..ente pankayam thazhunna oru lakshanavum ella katto ...athrakku thakappan avatharanam..keep it up and continue dear smitha

Smitha • 28-03-2018 21:25

വിജയകുമാര്‍,
കഥകൊണ്ട് പ്രയോജനം ഉണ്ടായി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.
നന്ദി.

shen • 28-03-2018 17:31

smithaa..
.. sorry .. last partil -ve cmmnt ittathin .. ath onnukondum alla .. smithayil ninn njan athalla pradeeekshachath ..

pakshe .. athinokke pakaram ee part smithaa gambeeramakki .. ugran .. hoo .. no words to say .. especially ashwathiyude kali .. kure kalam kathirunnu kittiyathondanenn thonunnu .. polichadukki ..
allelum smitha muthaan .. ?..
sambashanangalude rajav.. srry .. ranji.. ?

Smitha • 28-03-2018 21:24

ലാസ്റ്റ് പാര്‍ട്ടിലേ കമന്‍റ്റോ?
അതിനെന്താ ഷെന്‍, എഴുതുന്നയാളുടെ സ്വാതന്ത്ര്യം പോലെ പ്രധാനമാണ് പോസിറ്റീവ് അഭിപ്രായങ്ങളും നെഗറ്റീവ് അഭിപ്രായങ്ങളും.

shen • 28-03-2018 23:34

but ithuvare vere - ve cmmnts onnum ittittilla .. pakshe aa part .. athuvare undayrnna ella rasavum poyi ..

ann kure -ve cmmnts undayrnnu .. athukond oru gunamaundayi... ithrayum gambeeramaya oru part njangalkk kitti..

Navin • 28-03-2018 17:21

Doctor pandu oru karutha pennine kalichathu aswathy kandirunnalo avale ini onnu aswathyumayi muttiku, avarum aswathiyum raghuvum nalla oru lesbianum venam

Smitha • 28-03-2018 19:49

നവീന്‍...ഭാവന...ഭാവന..

Navin • 28-03-2018 17:17

Valare nannayi ennalum rosiliye koodi kalikan kootamayirunnu,  athu valare moshamayi

Smitha • 28-03-2018 19:49

പ്രിയ നവീന്‍,
പറഞ്ഞ വാക്കുകള്‍ക്ക് നന്ദി.

Josemaman • 28-03-2018 17:08

Marvellous !!! No words !!! There was a confusion in the last two parts. But again you come with your magical writing ! Two stories I am eagerly waiting in this web- one is of course, yours, second is Sreekumar's. Both have a vast platform of imagination. You guys are awesome ! Keep it up !

Smitha • 28-03-2018 19:48

Dear Josemaman,
It is true that I made an unforgivable fall out in the last two parts owing to hectic work schedule and being under pressure from my readers expectations. But now I am a bit relieved having known that the present chapter came in for appreciation. I am greatly thankful to the kind words you abundantly showered upon me. I promise you that I will try my best for living up to the expectations of all my readers.
Thank you once again.

ജിന്ന് ?? • 28-03-2018 16:04

ആഹാ ഇതാണ് കഥ..
പൊളിച്ച് മുത്തെ പൊളിച്ച്..
കഴിഞ്ഞ 2 ഭാഗങ്ങളിലും കണ്ട കുറവ് ഇൗ ഭാഗത്തിൽ നികത്തിയിരിക്കുന്ന്..
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.
അപ്പോ ഇനി ചേട്ടനും അനിയത്തിയും തമ്മിൽ ഒരു അടിപൊളി പണി പ്രതീക്ഷിക്കുന്നു..

Smitha • 28-03-2018 19:42

നന്ദി, ജിന്ന്‍.
പറഞ്ഞ എല്ലാ നല്ല അഭിപ്രായങ്ങള്‍ക്കും.

ശിക്കാരി ശംഭു • 28-03-2018 15:36

ഇതെന്തെഴുത്താണ് allah.. ഇങ്ങള് agatha christieye തോപ്പിക്കുവല്ലാ.. കിടു..

Smitha • 28-03-2018 19:41

ഈശ്വരാ, അഗതാ ക്രിസ്റ്റി? ഇനി എനിക്ക് മരിച്ചാലും വേണ്ടില്ല.

Wyga • 28-03-2018 15:24

Aswathiyudem reghuvintem idayile veroral varanda po

Smitha • 28-03-2018 19:40

ആര്‍ യൂ പോസെസീവ്? വൈഗ മോളെ?

Wyga • 30-03-2018 17:31

Aswathyde karyathil possessive akunnu.athu smitha chechiyude  kazhiva

Wyga • 28-03-2018 15:21

Ayyo njan engane control cheyum.veetil poyi vayichal mathiyayirunnu.ivide oru rekshem illa.innu banana vangendivarum

Smitha • 28-03-2018 19:39

വൈഗക്കുട്ടീ,
അത്രയ്ക്കൊക്കെ ഉണ്ടോ അശ്വതി...?
കേട്ടതില്‍ ഒരുപാട് സന്തോഷം. നന്ദി.

anas Kochi • 28-03-2018 15:12

ആകെ ,മൊത്തം ,ട്ടോട്ടൽ  സൂപ്പർ ... വെറെയൊന്നും പറയുന്നില്ല ... അടുത്ത പാർട്ട് പൊട്ടെന്ന് അയക്കൂ ...

Smitha • 28-03-2018 19:38

ഓഹോ..ശരി പ്രിയ അനസ്,
നന്ദി, വളരെ..

mannar • 28-03-2018 14:21

nannayittundu

Smitha • 28-03-2018 19:37

നന്ദി, മാന്നാര്‍

T A r s O N Shafi • 28-03-2018 13:32

വളരെ നന്നിട്ടുണ്ട് സ്മിത, കഴിഞ്ഞ പാർട്ടിൽ വീണു പോയേടത്തു നിന്നും കഥയുടെ
ജീവൻ പിടിച്ചു മുകളിലോട്ടു ഉയർത്തിയ കഴിവിന് ആദ്യം അയി നന്ദി, പിന്നെ വരുന്ന കഥാപാത്രങ്ങൾക്കു എല്ലാം നല്ല പോലെ ജീവൻ കൊടുക്കുന്ന നിങ്ങളുടെ കഥ സൃഷ്ട്ടിക്കു നൂറു അഭിവാദ്യങ്ങൾ ,,,ഈ ഭാഗം നന്നായിട്ടുണ്ട് പെങ്ങളെ,....നിങ്ങളുടെ ഇഷ്ടങ്ങൾ വായനക്കാരുടെ  ഇഷ്ടങ്ങൾ ചേർക്കാൻ പറ്റിയത് എടുത്തു  കോർത്ത് ഇണക്കി നല്ല പോലെ രൂപ പെടുത്തി  അടുത്ത ഭാഗം അയി വേഗം വരണേ... ALL THE BEST DEAR SMITHA

anas Kochi • 28-03-2018 15:14

എന്റെ പൊന്നു ചേട്ടാ .... താങ്കളുടെ വണ്ടിക്ക് ഇനിയും പെർമിറ്റ് കിട്ടിയില്ലെ ??? കാത്തിരിക്കുന്നു ..

Smitha • 28-03-2018 19:37

നന്ദി, ഷാഫി. എന്താ പറയ്യാ...ഇതിപ്പോള്‍ നേരിട്ട്കേള്‍ക്കുന്ന പ്രതീതിയുണ്ടായി. ബസ് ഓട്ടം തുടരട്ടേ. ഡ്രൈവര്‍  എവിടെ?

Jassi • 28-03-2018 13:25

Kollam kalakki.Next parthinayi kathirikkunnu.

Jassi • 28-03-2018 13:24

Kollam kalakki.Next parthinayi kathirikkunnu

Smitha • 28-03-2018 21:27

നന്ദി, ജാസ്സി.
അടുത്ത പാര്‍ട്ട് വൈകാതെ അയക്കാം.