0%

Chapter Title : അശ്വതിയുടെ കഥ 13 [Smitha]

Author : സ്മിത Read All Parts 2.9K

എഴുതിയ പേര് അവളും ഉരുവിട്ടു. "ലവേഴ്സ് ടേയ്സ്റ്റ്," അവളും മന്ത്രിച്ചു. എന്നിട്ട് അവന്‍റെ മുഖത്തേക്ക് നോക്കി മനോഹരമായി പുഞ്ചിരിച്ചു. അവനും അവളുടെ കണ്ണുകളിലേക്ക് വളരെസമയം നോക്കി. "എന്താ?" അവള്‍ കൈകള്‍ ഉയര്‍ത്തി വിരലുകള്‍ അനക്കി ചോദിച്ചു. "വാ," അവന്‍ അവളുടെ കൈയില്‍ പിടിച്ചു. അതിനു കാത്തിരുന്നിട്ടെന്നപോലെ അവള്‍ അവന്‍റെ വിരലുകള്‍ കൂട്ടിയമര്‍ത്തി പിണച്ചു പിടിച്ചു. വിരലുകളില്‍ നിന്ന്‍ താപം ശരീരമാകമാനം പരസ്പരം സ്വീകരിച്ചു. കൈകള്‍ കോര്‍ത്തുപിടിച്ച് അവര്‍ റെസ്റ്റോറന്‍റ്റിലേക്ക് കയറി. അധികം തിരക്ക് ഇല്ലായിരുന്നു. "മോളെ, വാ, നമുക്ക് അവിടെയിരിക്കാം," ആളുകള്‍ തീരെയില്ലാതിരുന്ന ഒരു മൂലയിലേക്ക്, ഫാമിലി ടേബിളിന്‍റെയടുത്തെക്ക് അവന്‍ അവളെ നടത്തി. "ഐ ഡോണ്‍റ്റ് കേയര്‍ ഹൂ യൂ ആര്‍... വാട്ട് യൂ ഡൂ ആസ് ലോങ്ങ്‌ ആസ് യൂ ലവ് മീ... പശ്ച്ച്ചാത്തലത്തില്‍ ബാക്ക്സ്ട്രീറ്റ് ബോയ്സ് ബാന്‍ഡിന്‍റെ പ്രശസ്തമായ ഗാനം അതിഞ്ഞ സ്വരത്തില്‍ അന്തരീക്ഷത്തിന് സുഗന്ധം കൊടുത്തുകൊണ്ടിരുന്നു. അവര്‍ പരസ്പരം മുഖം നോക്കിയിരുന്നു. "എന്താ മോളേ?' അവന്‍ ചോദിച്ചു. "കൊതി തീരുന്നില്ല," "കൊതിയോ?" "ഉം..ഈ മുഖം കണ്ടിട്ട് ..." അവളുടെ കണ്ണുകളില്‍ പ്രണയത്തിന്‍റെ അഗ്നിപുഷ്പങ്ങള്‍ തളിര്‍ത്തു. അവളുടെ ശബ്ദത്തിലെ ചൂട് അവന്‍റെ ഉള്ള് പൊള്ളിച്ചു. "ഞാന്‍ കണ്ടിരുന്നു," അവന്‍ പറഞ്ഞു. "ബസിറങ്ങിയപ്പം മൊതല്‍ മോള്‍ ഒരേ നോട്ടവാ. എന്‍റെ മുഖത്തൂന്ന്‍ നോട്ടം മാറ്റിയേയില്ല..." അവള്‍ പുഞ്ചിരിയോടെ അവന്‍റെ നേരെയുള്ള നോട്ടം തുടര്‍ന്നു. നോട്ടം കണ്ണുകളില്‍തന്നെ നിലനിര്‍ത്തി. പരസ്പരം പുഞ്ചിരിച്ച്... "മോള്‍ എന്‍റെ മുഖത്ത്ന്ന്‍ നോട്ടം മാറ്റിയേയില്ല..പക്ഷെ ഞാന്‍ ..." അവന്‍ നിര്‍ത്തി. "പക്ഷെ എന്താ...ചേട്ടന്‍ ...ചേട്ടനും എന്നെ നോക്കിയല്ലോ.." "അതെ..ഞാനും നോക്കി...പക്ഷെ അത്..." "എന്താ

💬 Comments

View all comments