Chapter Title : അശ്വതിയുടെ കഥ 13 [Smitha]
സുന്ദരിയായ ഒരു പെണ്കുട്ടി സര്വ്വരുടെയും ശ്രദ്ധയാകര്ഷിച്ചുകൊണ്ടു വരുന്നതായാണ് അവനു ആദ്യം തോന്നിയത്. നടക്കുമ്പോള് ഇരു വശത്തേക്കും ഇളകിത്തുളുമ്പുന്ന സമൃദ്ധമായ തലമുടിയും യൌവ്വനാരംഭത്തിന്റെ മദഭരത നിറഞ്ഞ ചുവന്ന ചുണ്ടുകളും പ്രണയ പ്രകാശം നിറഞ്ഞ കണ്ണുകളും മാത്രമല്ല അവനെ വിസ്മയിപ്പിച്ചത്. ഇറുകിയ ചുവന്ന സ്ലീവ്ലെസ്സ് ടോപ്പിന്റെയും മുട്ടൊപ്പമെത്തുന്ന കറുത്ത സ്കര്ട്ടിനകത്ത് അവളുടെ നിയന്ത്രണമില്ലാത്ത ശരീരഭംഗി പൂത്തുലഞ്ഞുകൊണ്ടിരുന്നു. കഴുത്തിറക്കം കൂടിയ ടോപ്പിനുള്ളില് അവളുടെ നിറമാറിന്റെ ഭംഗി പുറത്തുകണ്ടു. മാറിടം പതിയെ ഉലഞ്ഞ്കൊണ്ടിരുന്നു, നടക്കുമ്പോള്. സ്കര്ട്ടിനു താഴെ ഗ്രീക്ക് ശില്പ്പത്തിലേ പോലെ ഭംഗിയുള്ള കാലുകള് താളത്തില് ചലിച്ചു. സന്ദീപിനെയും അതീവ വിസ്മയത്തോടെ നോക്കിക്കൊണ്ടാണ് രാധികയും വന്നത്. ഇത്രനാളും മനസ്സില് ദേവനെപ്പോലെ പ്രതിഷ്ഠിച്ച രഘുവിന്റെ മുഖം എത്ര പെട്ടെന്നാണ് മനസ്സില് നിന്ന് മറഞ്ഞത്! കുനുകുനെ താടിരോമങ്ങള് വളര്ന്ന് തുടങ്ങിയത് അവന്റെ ഭംഗി ഒരുപാട് കൂട്ടുന്നു. എന്ത് ആകര്ഷകമാണ് അവന്റെ വെള്ളാരം കണ്ണുകള്ക്ക്! കറുത്ത ടീ ഷര്ട്ട്, വെള്ള ജീന്സ് ഒക്കെ എന്ത് ചേര്ച്ചയാണ്! അരികിലൂടെ കടന്നുപോകുന്ന സുന്ദരിപ്പെണ്ണുങ്ങള് എല്ലാവരും അവനെ നേരിട്ടും ഒളികണ്ണിട്ടും നോക്കുന്നത് രാധിക കണ്ടു. അവരൊക്കെ ഇന്ന് രാത്രി അവനെ ഓര്ക്കും. അവനെയോര്ത്തായിരിക്കും ഇന്ന് അവരൊക്കെ... അവളുടെ ചുണ്ടില് ഒരു പുഞ്ചിരി വിടര്ന്നു. പരസ്പരം കണ്ണുകളിലേക്ക് നോക്കി അവര് നടന്നടുത്തു. പുഞ്ചിരിച്ചുകൊണ്ട്. "മോള് എന്തെങ്കിലും കഴിച്ചോ?" "ഉം, ചേട്ടനോ?" "ഇല്ല, മോള് വന്നിട്ട് ഒരുമിച്ചു കഴിക്കാം എന്ന് വെച്ചു," "അയ്യോ, കഴിച്ചില്ലാരുന്നോ? എന്നാ വാ," അവര് തൊട്ടടുത്ത റെസ്റ്റോറന്റ്റിലേക്ക് നടന്നു. "ലവേഴ്സ് ടേയ്സ്റ്റ്" അവന് പറഞ്ഞു. "എന്താ ചേട്ടാ?" "നോക്ക്," അവന് മുകളിലേക്ക്, കണ്ണുകാണിച്ചു. ഹോട്ടലിന്റെ പേര് എഴുതിയ ഹോര്ഡര്. അതില്
💬 Comments
View all comments