Chapter Title : അശ്വതിയുടെ കഥ 13 [Smitha]
സ്റ്റാര്ട്ട് ചെയ്ത് രഘു പറഞ്ഞു. റിയര് വ്യൂവിലൂടെ അവന്‍ അവളുടെ മുഖം കണ്ടു. സുന്ദരമായ ആ മുഖത്ത് ഒരു വിഷാദത്തിന്റെ നിഴല്. "എന്താ ചേച്ചീ...ഇങ്ങനെ?" അവള്‍ അവന്‍റെ തോളില്‍ സ്പര്ശിച്ചു. അവന്‍റെ രോമങ്ങള് നിവര്ന്നുനിന്നു. എത്രതവണ ചേച്ചി തന്നെ സ്പര്ശിച്ചിരിക്കുന്നു. രണ്ടുദിവസങ്ങള്ക്ക് മുമ്പ് ആദ്യമായി ബന്ധപ്പെട്ടതിനു ശേഷം എത്രതവണകള് തങ്ങള് പരസ്പരം ശരീരത്തിന്‍റെ, ആത്മാവിന്റെ ദാഹമടക്കാന് ശ്രമിച്ചിരിക്കുന്നു. പക്ഷെ ചേച്ചി ദേഹത്ത് തൊടുമ്പോഴൊക്കെ അത് ആദ്യസ്പര്ശനം പോലെ. "മോനേ നീ എന്നെ എങ്ങനെയാ കാണുന്നെ?" അവന്‍റെ തോളില്‍ പതിയെ തലോടിക്കൊണ്ട് അവള്‍ ചോദിച്ചു. അവന്‍ കഴുത്ത് ചെരിച്ച് അവളുടെ പേലവമാര്‍ന്ന വിരലുകളെ അമര്‍ത്തി. "അറിയില്ല...ചേച്ചി..എനിക്ക് ചേച്ചിയെ ഇഷ്ട്മാണ് ....എന്തേരെ എന്ന് ചോദിച്ചാ അറീത്തില്ല." "ഞാന്‍ നിന്നെ എങ്ങനെയാ കാണുന്നേന്ന്‍ നെനക്കറിയോ മോനേ?" "എന്നെ ചേച്ചിക്ക് ഒരുപാട് ഇഷ്ടമാണെന്നറിയാം.." "വണ്ടി ഒന്ന്‍ നിര്‍ത്തിക്കേ," അവള്‍ പറഞ്ഞു. അവന്‍ ഓട്ടോ നിര്‍ത്തി. അവള്‍ അവന്‍റെ മുഖം ഇരുകൈകള്‍കൊണ്ടും പിമ്പിലേക്കെടുത്ത് അവന്‍റെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. "ഒരു പെണ്ണ്‍ ഇങ്ങനത്തെ ഉമ്മ ആര്‍ക്കാ കൊടുക്കുന്നെ?" ചുണ്ടുകള്‍ വേര്‍പെടുത്തിക്കഴിഞ്ഞ് അവള്‍ ചോദിച്ചു. അവന്‍ കൂമ്പിയടഞ്ഞ കണ്ണുകള്‍ പതിയെ തുറന്ന്‍ അവളെ ഇമയനങ്ങാതെ നോക്കി നിന്നു. "മോനറിയില്ലെങ്കില്‍ ചേച്ചി പറയാം." അവള്‍ അവന്‍റെ കണ്ണുകളുടെ തിളക്കത്തിലെക്ക് നോക്കി. "ഇത് ഒരു പെണ്ണ്‍ ഒരാള്‍ക്ക് മാത്രേ കൊടുക്കൂ..." അവന്‍ കാതോര്‍ത്തു. "അത് ഇത് ചെയ്യുന്ന ആള്‍ക്കാണ്," അത് പറഞ്ഞ് അവള്‍ ബാഗ് എടുത്തു. അതില്‍നിന്ന്‍ ഒരു ചെപ്പ് എടുത്തു. തുറന്നു. രഘു അതിലേക്ക് നോക്കി. സിന്ദൂരം. പിന്നെ അവന്‍ അശ്വതിയുടെ നെറ്റിയിലേക്ക് നോക്കി. അവിടെ അവന്‍
💬 Comments
View all comments