0%

Chapter Title : അശ്വതിയുടെ കഥ 13 [Smitha]

Author : സ്മിത Read All Parts 2.9K

സിന്ദൂരരേഖ കണ്ടില്ല. "വിരല്‍ തൊട്ട് ഇതെടുക്കൂ," അവള്‍ അവനോടു പറഞ്ഞു. രഘു ചൂണ്ടുവിരല്‍ കൊണ്ട് അതില്‍ തൊടാന്‍ തുടങ്ങി. "നടുവിരല്‍ കൊണ്ട്," അവന്‍ നടുവിരല്‍ കൊണ്ട് സിന്ദൂരമെടുത്തു. "എന്‍റെ നെറ്റിയില്‍ തൊടൂ," രഘു ഭയപ്പെട്ട്‌ അവളെ നോക്കി. "ചേച്ചീ!" അവന്‍ കണ്ണുകള്‍ മിഴിച്ചു. "തൊടുക എന്‍റെ നെറ്റിയില്‍ ..." അവളുടെ ശ്വാസം അവന്‍റെ മുഖത്ത് തട്ടി. മന്ത്രണം പോലെയുള്ള ശബ്ദം. മായികമായ ഒരു അനുഭവം. രഘുവിന്‍റെ നടുവിരല്‍ മുകളിലേക്കുയര്‍ന്നു. അവളുടെ നെറ്റിയ്ക്ക് മുകളില്‍ നിന്നു. അവള്‍ കണ്ണുകള്‍ പതിയെ അടച്ചു. കൈകള്‍ കൂപ്പി. രഘുവിന്‍റെ വിരല്‍ അവളുടെ നെറ്റിയില്‍ പതിഞ്ഞു. "ഭഗവതീ..." വീണ്ടും അവളുടെ മന്ത്രണത്തിന്‍റെ ശ്വാസം അവന്‍റെ മുഖത്ത് തട്ടി. അവള്‍ കണ്ണുകള്‍ തുറന്നു. "ഞാന്‍ ആരാ ഇപ്പോള്‍ രഘുവിന്‍റെ?" "എന്‍റെ..." "ഞാന്‍ പറയാം. ഇപ്പോള്‍ രഘുവാണ് എന്‍റെ എല്ലാം. എന്‍റെ ഭര്‍ത്താവ്. എന്‍റെ ഉടമ. എന്‍റെ മനസ്സിന്‍റെ. ഹൃദയത്തിന്‍റെ. എന്‍റെ ശരീരത്തിന്‍റെ ഉടമ." പിന്നെ അവള്‍ വീണ്ടും അവന്‍റെ അധരത്തില്‍ ചുണ്ടുകളമര്‍ത്തി. "പറയൂ, ആരെയാണ് ഒരു പെണ്ണ്‍ ഇങ്ങനെ ഉമ്മവെക്കുന്നത്?" അതിന് ഉത്തരമെന്നോണം അവന്‍ അവന്‍ അവളുടെ മൃദുവായ, ഇളംചുവപ്പുള്ള, ഇന്ദ്രിയങ്ങളെ തപിപ്പിക്കാന്‍ ശക്തിയുള്ള, അവളുടെ തളിരധരത്തില്‍ തന്‍റെ ചുണ്ടുകളമര്‍ത്തി. "അശ്വതീ," അവന്‍ വിളിച്ചു. അങ്ങ്, വളരെ ദൂരെ, ഉയരത്തിലെ, ഒരാകാശക്കൂടാരത്തില്‍ നിന്ന്‍ വരുന്ന മാലാഖയുടെ ശബ്ദം പോലെ തോന്നി അവള്‍ക്കത്. "എന്തോ..." കണ്ണുകള്‍ തുറക്കാതെ അവിശ്വസനീയതയില്‍ നിറഞ്ഞ് അവള്‍ വിളികേട്ടു. "പറയൂ, ആരെയാണ് ഒരു പുരുഷന്‍ ഇങ്ങനെ ഉമ്മവെയ്ക്കുന്നത്?" "എന്‍റെ...ഓ, ഈശ്വരാ... ഞാന്‍ ...' അവള്‍ അവനെ അസ്ഥികള്‍ ഒടിക്കുന്ന ശക്തിയില്‍ വരിഞ്ഞുമുറുക്കി.

💬 Comments

View all comments