0%

Chapter Title : അശ്വതിയുടെ കഥ 13 [Smitha]

Author : സ്മിത Read All Parts 2.9K

വ്യതസ്തമാണെങ്കിലും അന്ത്യം വ്യത്യസ്തമല്ല. ഈ കഥയെ സ്നേഹിച്ച, അഭിപ്രായങ്ങള്‍ എഴുതിയ, ലൈക് തന്നു പ്രോത്സാഹിപ്പിച്ച, വിമര്‍ശിച്ച, എല്ലാ എഴുത്തുകാരെയും വായനക്കാരെയും ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. നിസ്സാരയാണ്, സാഹിത്യത്തില്‍ ഒന്നുമാകാത്തയാള്‍ ആണ്. വേദനിപ്പിച്ച വാക്കുകള്‍ എന്‍റെ ഭാഗത്ത്‌നിന്ന്‍ ആരുടെയെങ്കിലും നേര്‍ക്കുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. സ്നേഹപൂര്‍വ്വം, സ്മിത.

💬 Comments

View all comments