← Back to അശ്വതിയുടെ കഥ 13 [Smitha]

Comments

അശ്വതിയുടെ കഥ 13 [Smitha] · approved reader discussion

BheeM sR • 21-10-2019 19:04

Sexinekkalupari avarude snehathinte mahathwam valare valuthayithonni.avasaanam kannu nanayichukalanju.vendaayirunnu.          anikkum ezhuthanamennundu.enganeyaanu prasiddeekarikkanamennariyilla

pani • 08-02-2019 22:54

Oru  second  partinu  chance undo

Riyas • 08-09-2018 01:36

എന്താണ് യഥാർത്ഥ സംഭവം. അതായത് ആ ത്രെഡ് അറിയാൻ ആഗ്രഹം ഉണ്ട്. കാരണം വൈകിയാണെങ്കിലും അശ്വതിയുടെ കഥയെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു. പക്ഷെ ഈ ക്ലൈമാക്സ്‌......  രാധിക സന്ദീപ് 
റോസിലിച്ചേച്ചി . ശ്ശോ വേണ്ടാരുന്നു.

smitha • 13-09-2018 20:26

ലൈഫില്‍ ഇങ്ങനെ സംഭവിക്കുമ്പോള്‍ അഭിമുഖീകരിക്കാന്‍ എളുപ്പമല്ല എന്ന്‍ സമ്മതിക്കുന്നു, റിയാസ്. പക്ഷെ യാഥാര്‍ത്ഥ്യം അംഗീകരിച്ചേ പറ്റൂ.

Ajeesh • 08-06-2018 17:04

കൊല്ലണ്ടായിരുന്നു ചേച്ചി.....  ഇത്തിരി സന്ദോഷത്തിന് ഇതൊക്കെ വായിക്കുമ്പോൾ ശോകം ആക്കിയ കഷ്ട്ടം ഉണ്ട് ട്ടാ
.....

smitha • 15-06-2018 21:58

അജീഷേ, ഞാനും അവരുടെ സന്തോഷമാണ് ആഗ്രഹിച്ചത്. പക്ഷെ...ലൈഫ് ഈസ് സംടൈംസ് ലൈക് ദാറ്റ്...

Anu • 29-05-2018 00:22

അവസാനം ശോകം ആക്കിയല്ലോ മച്ചാനെ ഹാപ്പി എന്ഡിങ് pratheekhichu പക്ഷെ നിങ്ങ തകർത്തൂ ?rakhuvinu കണ്ണീർ കുതിർന്ന ആദരാഞ്ജലി

smitha • 15-06-2018 21:57

അതിപ്പോള്‍ അനൂ, അങ്ങനെയായിരുന്നു, സംഭവിക്കേണ്ടിയിരുന്നത്. സംഭവകഥ എന്നൊന്നും ഇനി ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. സൈറ്റിലെ സദാചാരപ്പോലീസ് എന്നെ എടുത്ത് പൊരിച്ചതാണ് ഒരിക്കല്‍. അവരോടൊന്നും എതിരിടാനുള്ള കെല്‍പ്പോ ധൈര്യമോ ഒന്നും എനിക്കില്ല.

Vichu tvm • 29-04-2018 11:00

കാമം ആരോടും തോന്നാം എന്നാൽ പ്രണയം ആത്മാവിൽ തൊട്ട പ്രണയത്തിന് കാമുകൻ ഒരാളേ കാണു അവിടെ വേറാരും ഒരു പ്രതിബദ്ധതയല്ല .. എങ്കിലും സമിതേ ആ പാവം അശ്വതിയെ രഘുവിന്റെ കൂടെ ജീവിക്കാൻ വിട്ടൂടാരുന്നോ ....

Smitha • 29-04-2018 13:52

വിച്ചവിന്‍റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. സത്യമാണത്. എനിക്കും ആഗ്രഹം അതായിരുന്നു. അശ്വതി രഘുവിനോടൊപ്പം. യാഥാര്‍ത്ഥ്യം പക്ഷെ മറിച്ചായിപ്പോയി. നന്ദി വിച്ചൂ.

കിരൺ. കെ • 29-04-2018 07:41

Pdf ഇറക്കമോ ഇതിന്റെ. രാജിയുടെ നെക്സ്റ്റ് എന്തായി ഉടനെ വരുമോ

Smitha • 29-04-2018 13:50

പി ഡി എഫ് ഇറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് കിരണ്‍. രാജി ഉടന്‍ വരും. നന്ദി.

Joyce • 01-05-2018 18:31

ബാബൂ ഇങ്ങനെ ഇടയ്ക്കിടെ ചോദിച്ചു കൊണ്ടിരിന്നാൽ സ്മിതയ്ക്ക് ശരിക്ക് ഴുതാൻ കഴിയില്ല.

nts • 26-04-2018 19:10

Njan thetti poo ennod mindanda

Smitha • 27-04-2018 14:19

ഞാന്‍ തെറ്റിപൂ? തെറ്റിപ്പൂവാണോ? മനസ്സിലായില്ല എന്‍ ടി എസ്സേ.
എന്നോട് മിണ്ടണ്ട എന്ന്‍ മനസ്സിലായി. മിണ്ടാതെ എങ്ങനെയാ? മിണ്ടാതിരിക്കാന്‍ പറ്റുമോ? മിണ്ടൂന്നേ...

T A r s O N Shafi • 24-04-2018 09:55

കഥാ വായിച്ചു, ചിരിപ്പിച്ചു ,,,, ചിന്തിപ്പിച്ചു,,,, കരയിച്ചല്ലോ ,,,, നിങ്ങൾ,
എന്താ പറയേണ്ടത്, ഒന്നും പറയാൻ ഇല്ല, നന്നായിട്ടുണ്ട് സ്മിത, മനോഹരം,

ഇനി കാലങ്ങൾ  ഒരുപാട് കഴിഞ്ഞു വരുന്ന പുതിയ വായനക്കാരോട് മനസ്സ് അറിഞ്ഞു കഥാ വായിക്കണോ,,!!!! വായിക്കണം എങ്കിൽ സ്മിതയുടെ "~ അശ്വതിയുടെ കഥാ ~" പോയി വായിക്കാൻ ദൈരം അയി പറയാം, അത്രക്കും മനോഹരം അല്ലെ പ്രിയ സുഹൃത്തേ നിങ്ങളുടെ അക്ഷരങ്ങൾ കൊണ്ട് ഉള്ള കൊത്തു പണികൾ ,,,,,

വായനക്കാരുടെ മനസ്സിൽ കരിങ്കൽ ശിൽപം പോലെ ഒരു കേടു പാടുകളും ഇല്ലാതെ അശ്വതി എന്ന ശില്പത്തെ പേന കൊണ്ട്  കൊത്തി വെച്ച പെരുന്തച്ച ,,, നിങ്ങളെ കാലം എന്നും ഓർക്കും,,,
എന്നും മായാതെ മറയാതെ ഓരോ വായനക്കാരുടെയും മനസ്സിൽ അശ്വതി ഉണ്ടാകും,,,

ഇനി അശ്വതി എന്ന പേര് എവിടെ കണ്ടാലും നമ്മുടെ വായനക്കാർ ചെറുപുഞ്ചിരിയോടെ  നിങ്ങളെ ഓർക്കും,തീർച്ച,
ഒരു പാട് നന്ദി ഇതു പോലെ നല്ല കഥാ ഞങ്ങൾക്ക് തന്നതിന്,,,,,

DR.പൈലി xVx • 24-04-2018 09:57

ഡ്രൈവറെ കാണുന്നില്ലല്ലോ

T A r s O N Shafi • 24-04-2018 13:03

ഇവിടെ ഉണ്ട് മച്ചാനെ, വെടിവെപ്പിൽ പുകയിൽ പെട്ട് പോയി അതാ കാണാനേ,ചുമ്മാ പറഞ്ഞതാ ബ്രോ, എന്തുണ്ട് വിശേഷം, സുഖം അല്ലെ,ഡ്രൈവർ വരും, ഒരു പുതുമ കിട്ടാൻ വെയിറ്റ് ചെയ്കയാ,അതാ ലേറ്റ് ആകുന്നത്,,,

DR.പൈലി xVx • 24-04-2018 13:41

വരണേ..........വരാതിരിക്കരുത് ..........വരാതിരുന്നാല്‍ നമ്മള്‍ക്ക് മൊത്തം പരാതിയാകും .....:) സുഖം ബ്രോ ഇങ്ങനെ പോകുന്നു

Smitha • 24-04-2018 15:24

ഷാഫിയല്ലേ...അങ്ങനെ നമ്മളെയൊക്കെ കാണാതിരിക്കാന്‍ പറ്റുമോ ഷാഫിയ്ക്ക്? എനിക്ക് തോന്നുന്നില്ല. വരും.

Smitha • 24-04-2018 15:25

അവസാനം പറഞ്ഞ വാക്കുകള്‍ ഒത്തിരി ഇഷ്ടമായി.

Smitha • 24-04-2018 15:30

പ്രിയ ടാര്‍സന്‍ ഷാഫി,
ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരു അഭിപ്രായമാണ് താങ്കള്‍ എഴുതിയത്. ഇതുപോലെ ഇനിയും എഴുത്തിന്‍റെ വഴിയിലൂടെ സഞ്ചരിക്കാന്‍, ഇത് പോലെ പ്രകാശമുള്ള അഭിപ്രായങ്ങള്‍ ഒരുപാട് സഹായിക്കും. എന്ത് എഴുതിയാലും ചില മനസ്സുകള്‍ സംവദിക്കുമ്പോളാണ് നല്ല എഴുത്ത് ഉണ്ടാവുന്നതെന്ന്‍ അനുഭവമുണ്ട്. ഞാന്‍ നിറഞ്ഞ മനസ്സോടെ, ഊഷ്മള ഹൃദയത്തോടെ ഈ അഭിപ്രായത്തെ കണ്ണിലണിയുന്നു.

Suja S Nair • 24-07-2024 06:26

Tqqqqq

Night King • 24-04-2018 09:31

അവസാനം വായിക്കാനുള്ള കരുത്ത് കിട്ടി. സ്പീഡ് ഒഴികെ കഥക്കനുസൃതമായ ഒരവസാനം ...അത് പോലെ മറ്റാരോ പറഞ്ഞപോലെ ഈ ഭാഗമായപ്പോഴേക്കും രഘുവിന്റെ അമ്മയും അശ്വതിയുടെ മക്കളും തമിഴ് സിനിമകളിലെ കോമഡിക്ക് വേണ്ടി ഇടക്ക് കേറ്റിയ പോലെ. ഈ ഭാഗത്തും അലപം കമ്പി ഉള്ളാതാനൊരാശ്വാസം ....എനിക്ക് അശ്വതിക്ക് നല്ലൊരവസാനം കൊടുക്കണം എന്നുണ്ട്...എന്റെ മനസ്സിൽ ഉള്ളതുപോലെ എഴുതിത്തുടങ്ങുകയാണ് ......നന്ദി സ്മിത.....

Smitha • 24-04-2018 15:23

പ്രിയ നൈറ്റ്കിംഗ്‌,
അഭിപ്രായത്തിന് നന്ദി. അശ്വതിയുടെ പുനര്‍ജ്ജനിക്കായി കാത്തിരിക്കുന്നു. ഭദ്രമായ കൈകളിലാണ് അത് സംഭവിക്ക്കുന്നത് എന്ന പൂര്‍ണ്ണവിശ്വാസമുണ്ട് എനിക്ക്.

Dr.Jimbruttan • 23-04-2018 23:03

ഇവിടെ ആരേം ബ്ലോക്ക്‌ അല്ല ഓട്ടോ മാറ്റിക് കമന്റ് വരുന്ന പരിപാടി നിര്‍ത്തി

Smitha • 23-04-2018 15:01

പ്രിയ, ആദരണീയനായ, രാജാ സാര്‍,
ഈ വാക്കുകള്‍ എനിക്ക് ഒരു   തഴുകലാണ്, ആശ്വസിപ്പിക്കലാണ്.   എഴുതുന്നത് വെറുതെയാകുന്നില്ല എന്ന്‍ താങ്കള്‍ ഓര്‍മ്മപ്പെടുത്തുകയാണ്. ഈ കഥയില്‍ വന്നിട്ടുള്ള കുറവുകളെ അംഗീകരിച്ചുകൊണ്ടുതന്നെ തുടര്‍ന്നെഴുതാന്‍ പോകുന്നവയെ അനല്‍പ്പമായ ഊര്‍ജ്ജംകൊണ്ട് നിറയ്ക്കുന്നു താങ്കള്‍. താങ്കളുടെ ഈയൊരു സിദ്ധിയാണ് അക്ഷരമറിയാവുന്നവരെപ്പോലും എഴുത്തുകാരാക്കുന്നത്.
അശ്വതി എനിയ്ക്കും ഒരു മുറിവുതന്നെയാണ്.
കഥ തീര്‍ന്നു. പക്ഷെ ചിത്രങ്ങള്‍ മങ്ങുന്നില്ല.

ഡ്രാക്കുള • 23-04-2018 14:47

രഘുവിന്റെ മരണം അത് ഒഴിവാക്കാമായിരുന്നില്ലേ. ഇത്രയും നാൾ കാത്തിരുന്നു വായിച്ച കഥ ഇനി ഉണ്ടാവില്ല എന്നതിനേക്കാൾ സങ്കടമായി രഘുവിന്റെ മരണം??

Smitha • 23-04-2018 17:11

പ്രിയ ഡ്രാക്കുള,
ഒഴിവാക്കാന്‍ പറ്റുമായിരുന്നില്ല. നോവുന്നുണ്ട്. ഒരു മരണത്തോട് തോന്നുന്ന ആ നാച്ചുറല്‍ ഫീല്‍ മാത്രമല്ല, രഘു വാസ് സോ ഡിയര്‍ ഫോര്‍ മീ...
നന്ദി.

ഡ്രാക്കുള • 24-04-2018 00:45

എനിക്ക് അശ്വതിയോളം ഒരുപക്ഷെ അശ്വതിയേക്കാളും രാധികയെക്കാളും ഇഷ്ടം തോന്നിയിരുന്നു രഘു എന്ന കഥാപാത്രത്തിനോട്.

asuran • 22-04-2018 22:40

സ്മിത: ഒരു സംശയം. ഇത് ഒരു നടന്ന സംഭവത്തിന്റെ ഭാവനാ സൃഷ്ടി ആണ് എന്ന വിശ്വാസത്തിൽ. ഇത് പോലുള്ള രണ്ടു സംഭവങ്ങൾ എന്റെ ഓർമയിൽ ഉണ്ട്. അതായത് older woman and young paramour case. ഒന്ന് കേരളത്തിൽ എന്റെ ഓർമ ശരി ആണെങ്കിൽ കൊല്ലത്ത്, പിന്നെ ഒന്ന് up യിൽ. We രണ്ടു സാഹചര്യത്തിലും മരിച്ചവർ എഴുന്നേറ്റ് വന്ന് പറയാൻ പോകുന്നില്ല എന്നെ അവള് കൊന്നത് ആണ് എന്ന്, അല്ലങ്കിൽ ഞങൾ ഒരുമിച്ച് ആത്മഹത്യ ചെയ്തത് ആണ് എന്ന്. അത് കൊണ്ട് എനിക്ക് ഇത് ഒരു ഭാവനാസൃഷ്ടി ആണ് എന്ന് കരുതാൻ ആണ് ഇഷ്ടം. ഇത് യഥാർത്ഥത്തിൽ നടന്നത് ആണെങ്കിൽ എന്ത് ഉറപ്പിന്റെ അടിസഥാനത്തിലാണ് നിങ്ങള് അശ്വതി രഘുവിനെ കൊന്നത് എന്ന് പറയുന്നത്. രണ്ടുപേരും ഒരുമിക്കാൻ പറ്റാത്തതിന്റെ പേരിൽ ഒരുമിച്ച് ആത്മഹത്യ ചെയ്തത് ആയികൂടെ.

Smitha • 23-04-2018 07:21

രഘുവിനെ ഉദ്ദേശിച്ചല്ല  ജ്യൂസില്‍ വിഷം ചേര്‍ത്തതെങ്കിലും അത് കഴിച്ചത് രഘു ആണ് എന്നാണ് കഥയില്‍. അപ്പോള്‍ പരോക്ഷമായി ആണ് എങ്കിലും അശ്വതിയാണ് രഘുവിന്‍റെ മരണത്തിന് ഉത്തരവാദി. അശ്വതി രഘുവിനെ കൊന്നു എന്ന്‍ പറയുന്നതില്‍ തെറ്റില്ല.
താങ്കള്‍ ഉപയോഗിച്ച ഒരു ഫ്രെയ്സ് ശരിയാണ്: "ഒരു നടന്ന സംഭവത്തിന്‍റെ ഭാവനാ സൃഷ്ട്ടി..." കഥയുടെ പിന്നാമ്പുറത്തെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ച ശരിയാകുമെന്ന്‍ തോന്നുന്നില്ല. ഏത് ചര്‍ച്ചയും വിശദീകരണവും ഞാന്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ വെളിച്ചത്താകുമെന്ന ഭയം എനിക്കുണ്ട്.

Nizhal • 22-04-2018 18:01

Mere pyaare graam vaasiyon  . . .polichu bro , Ashwathyde lifeinodu kurachu virasatha thonniyenkilum . . After all it's just an story . But you know one thing stories have power to change human mind . I have a suggestion for you , I hope it's ok to give you one , try some good stories without sex . Who knows , what destiny brings to u . All the best .

Smitha • 24-04-2018 22:23

Dear Nizhal,
Thank you for your motivating words which are very much useful for my forward movement into the new pastures of writing. I have already got two stories published on this site which are devoid of the expected elements and dose of porn. They are "Kobra Hilsile Nidhi" and "Shishira Pushpam." I hope you would be kind enough to go through them so that I might get some more gracious words from you."

jo • 22-04-2018 16:54

നവവധു തീർന്നില്ല ഷാഹിനാ... ഒരു പാർട്ട് എന്തായാലും കാണും....

ജോലിതിരക്ക് കാരണം ഒരു നീണ്ട ഇടവേള എടുക്കേണ്ടിവന്നു എന്നത് ശെരിയാണ്... ഞാൻ വരും.... നവവധുവുമായിത്തന്നെ.... കാത്തിരുന്നു മുഷിഞ്ഞു എന്നറിയാം... വല്ലാതെ പെട്ടുപോയി അതാ... ഫിനാൻഷ്യൽ ഇയർ അവസാനിച്ചതിന്റെ പ്രശ്നം ആയിരുന്നു....

ഹരി • 22-04-2018 13:21

Ente comment kanunnillallo

Dr.Jimbruttan • 23-04-2018 23:03

ഇപ്പൊ കാണാം ഹരി

Fais • 22-04-2018 12:36

Super aaayi.... eee story engine avasanikkkum ennnullla oru ankalaappil aayirunnnu... . Katha 100% vum angine thanney aaayathil santhosham.... thanks und

Fais

Smitha • 22-04-2018 13:58

പ്രിയ ഫൈസ്,
കഥയുടെ ഗതിയെ മുന്‍കൂട്ടി കാണുവാനുള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു. അഭിപ്രായത്തിന് വളരെ നന്ദി. വീണ്ടും സഹകരിക്കുക.

alby • 22-04-2018 11:54

Aswathi ennum manasil undakum.tragedy ozivakkarunnu

Smitha • 22-04-2018 11:58

പ്രിയ ആല്‍ബി
ട്രാജഡി തന്നെയായിരുന്നു അശ്വതിയുടെ ജീവിതത്തിന്‍റെ അവസാനം. അത് അതുപോലെ പകര്‍ത്തിയെന്നെയുള്ളൂ. എനിക്കും വിഷമം ഉണ്ട്.
നന്ദി.

ഹരി • 22-04-2018 00:29

വളരെ നല്ല പരിശ്രമം. പക്ഷേ അവസാനത്തെ ചില പേജുകൾ പട്ടിക്കൽ കലമുടയ്ക്കുന്നത് പോലെ ആയിപ്പോയി. ഇത്രയും വളരെ ഗംഭീരമായിരുന്നു. അവസാനവും ഗംഭീരം തന്നെ. പക്ഷേ പറ്റിപ്പോയത് അന്ത്യത്തിലല്ല. എഴുത്തിൽ അതിസൂക്ഷ്മത വച്ച് പുലർത്തുന്ന എടുത്തുകാരിയാണ് നിങ്ങൾ. വാക്കുകൾ മനസ്സിനെ കൊണ്ടു ചെല്ലുന്ന ഒരു തലമുണ്ട്. നിങ്ങളെ വായിക്കുമ്പോൾ മനസ്സും സൂക്ഷ്മമാകുന്നു. എല്ലായിടത്തും എത്തപ്പെടുന്നു. സംഭാഷണങ്ങൾ പോലും അതി ഗംഭീരം. പ്രത്യേകിച്ച് ആ monologues എടുത്ത് പറഞ്ഞ് അഭിനന്ദിക്കേണ്ട ഒന്ന് തന്നെയാണ്. അപ്പോൾ ഞങ്ങൾ വായനക്കാർ എന്താണ് പ്രതീക്ഷിക്കുന്നത്? മുഴുനീളെ അങ്ങനെതന്നെയാകാൻ അല്ലേ? അവസാന ഭാഗം കുറേ കൂടെ വിശദീകരിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ ഞങ്ങളും കരഞ്ഞ് പോയേനേ. ഇനിയും പൊന്ന് ചേച്ചീ ഇത് ആവർത്തിക്കല്ലേ...

Smitha • 24-04-2018 22:26

പ്രിയ ഹരീ,
പറഞ്ഞ എല്ലാവാക്കുകളെയും അതീവപ്രാധാന്യത്തോടെ ഉള്‍ക്കൊള്ളുന്നു. മൂല്യവത്തായി കാണുകയും ചെയ്യുന്നു. വിമര്‍ശനത്തില്‍ മറഞ്ഞിരിക്കുന്ന സ്നേഹം തിരിച്ചറിയുന്നു. കഥ അങ്ങനെയായിരുന്നു അവസാനിപ്പിക്കേണ്ടിയിരുന്നത്. പക്ഷെ അവസാനിപ്പിച്ച രീതിയില്‍ എനിക്കും ഹരി പറഞ്ഞ അഭിപ്രായം ഉണ്ട്.
നന്ദി, വീണ്ടും.

jo • 21-04-2018 15:34

പ്രതീക്ഷ അതികമായിരുന്നത് കൊണ്ടാവാം... ക്ലൈമാക്സ് എന്നെ നിരാശപ്പെടുത്തിയത്....

സ്പീഡോ സസ്പെൻസോ ഒന്നുമല്ലാട്ടോ.... രാധിക... ആ ഭാവമാറ്റം അതങ്ങോട്ട് താങ്കളുടെ മുൻഭാഗങ്ങളിലെ കഥാപാത്രത്തോട് നീതി പുലർത്താത്തപോലെ.... ഒരുപക്ഷേ തോന്നലാവാം....

എന്തായാലും അടുത്ത കഥക്കായി വെയിറ്റ് ചെയ്യുന്നു....

പിന്നെ....ഈ അധ്യായത്തിലും അശ്വതി പൊളിച്ചൂട്ടോ.....

Shahina • 21-04-2018 22:08

Navavadhu 17 kazhinju olichu nadakkukayanow.
Kathirunnu maduthu kutta.
Aasichathu verutheyakumow.

Smitha • 21-04-2018 22:10

ഷാഹിന, അത് ഒന്നുകൂടി പറയൂ.

Shahina • 22-04-2018 11:05

Navavadhu 17 il katha avasanippichu ividey ninnu mungiyow ennanu chodichathu.
Pinneedu nindey srishttikalonnum kandilla.
Njan karuthi choodaarathey adutha kathakku thudakkam idum ennu.
Athanu kathirunnu maduthu ennu paranjathu.
Ninte katha vayikkumbol oru prathyeka sukhamundu mowney.
Thamasikkathey oru kalakkan kathayumayi prathyakshappedum ennulla viswasathodey.

Smitha • 21-04-2018 22:13

പ്രിയ ജോ,
അല്‍പ്പം അപ്രതീക്ഷിതമായ കാര്യങ്ങളിലൂടെയാണ് കഥ പോയത്. മനപ്പൂര്‍വ്വമല്ല. അങ്ങനെയാണ് അത് അവസാനിക്കേണ്ടിയിരുന്നത്. രാധികയുടെ കാര്യത്തില്‍ പക്ഷെ ഞാന്‍ പൂര്‍ണ്ണമായും സമ്മതിക്കുന്നു.അടുത്തത് കൊബ്രയും ശിഷിരപുഷ്പ്പവും രാജിയും കഴിഞ്ഞ്. വളരെ നന്ദി, ജോ.

jo • 22-04-2018 16:51

ഞാൻ പറഞ്ഞത് സ്മിത ചേച്ചിക്ക് മനസ്സിലായില്ല എന്നു തോന്നുന്നു.....

ക്ലൈമാക്സ് ഒന്നും എന്നെ മുഷിപ്പിച്ചില്ലാട്ടോ... രാധിക മാത്രമേയുള്ളു.... ബാക്കിയെല്ലാം കിടു ആയിരുന്നു എന്ന് തന്നെയാണ് പറഞ്ഞത്.....

jo • 22-04-2018 16:55

നവവധു തീർന്നില്ല ഷാഹിനാ… ഒരു പാർട്ട് എന്തായാലും കാണും….
ജോലിതിരക്ക് കാരണം ഒരു നീണ്ട ഇടവേള എടുക്കേണ്ടിവന്നു എന്നത് ശെരിയാണ്… ഞാൻ വരും…. നവവധുവുമായിത്തന്നെ…. കാത്തിരുന്നു മുഷിഞ്ഞു എന്നറിയാം… വല്ലാതെ പെട്ടുപോയി അതാ… ഫിനാൻഷ്യൽ ഇയർ അവസാനിച്ചതിന്റെ പ്രശ്നം ആയിരുന്നു….

ജിന്ന് ?? • 21-04-2018 15:04

എന്നാലും പാവം അശ്വതിയെ കൊല്ലെണ്ടിയിരുന്നില്ല...
വല്ലാത്ത അവസാനമായി പോയി..
ഡോക്ടർ നന്ദകുമാറും ആയി ആദ്യ പാർട്ട് മുതൽ ഒരു കളി പ്രതീക്ഷിച്ചിരുന്നു..
അവസാനം വരെ ആ പ്രതീക്ഷ നില നിർത്താൻ തനിക്ക് കഴിഞ്ഞു..
പിന്നെ രാധിക അൽപം കടന്നു പോയോ എന്നൊരു സംശയം ഇല്ലാതില്ല..
എന്തായാലും ഇത്ര നല്ലൊരു കഥ വായിക്കാൻ തന്നതിന് ഒരു വലിയ താങ്ക്സ്..

Smitha • 21-04-2018 22:10

പ്രിയ ജിന്ന്‍,
അങ്ങനെ മാത്രമേ ഈ കഥ അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എത്ര അനിശ്ചിതമാണ് ലൈഫ്. എഴുതുന്ന ആള്‍ ആണ് താങ്കള്‍. താങ്കള്‍ക്ക് അത് മനസ്സിലാവും. താങ്കള്‍ അവസാനം പറഞ്ഞ വരികള്‍ ഒരു ആഭരണമായോ മുടിയില്‍ ചൂടാനുള്ള പനിനീര്‍പ്പുഷ്പ്പമായോ സ്വീകരിക്കുന്നു.

ചാർളി • 21-04-2018 14:08

സ്മിത....

ഉഗ്രൻ എന്ന് വേണം പറയാൻ....
അല്പം സ്പീഡ് കാണിച്ചു എങ്കിലും....

അവസാനം ട്രാജഡി ആക്കിയത് ഇഷ്ടായി...
എനിക്ക് കരയിക്കുന്ന എഴുത്ത് ഇഷ്ടമാണ്....

Smitha • 21-04-2018 22:07

പ്രിയ ചാര്‍ളി,
അഭിപ്രായത്തിലെ സ്വര്‍ണ്ണത്തിളക്കത്തെ ശിരസ്സിലണിയുന്നു. ട്രാജഡി ഇഷ്ടമായി എന്ന്‍ പറഞ്ഞതിനെയും. കരയിക്കുന്ന എഴുത്തായിരുന്നു എന്‍റെ എന്ന്‍ പറഞ്ഞപ്പോള്‍...എങ്ങനെ റെസ്പോണ്ട് ചെയ്യണം എന്നറിയില്ല. കൈകള്‍ കൂപ്പുന്നു.

Joyce • 21-04-2018 13:47

ചിലപ്പോൾ കഥാപാത്രങ്ങൾ എഴുത്തുകാർക്ക് ഒരു ബാധ്യതയാകാറുണ്ട്. അവസാന രംഗം വായിച്ചപ്പോൾതൊന്നിയതാണ്. അശ്വതി മരണമില്ലാത്തവളായി തുടരും. രഘുവും. ഈയിടെ വായിച്ച ഏറ്റവും നല്ല കഥ എന്ന് നിസ്സംശയം പറയാം. ഇതുപോലെ ട്രാജഡി ആരെങ്കിലും കമ്പിക്കുട്ടനിൽ എഴുതിയിട്ടുണ്ടോ?

thamashakaran • 21-04-2018 15:48

കലിപ്പാന്റെ മനപ്പൂർവ്വമല്ലാതെ എന്ന നോവൽ

Akh • 21-04-2018 15:58

??????

Smitha • 21-04-2018 22:03

പ്രിയ ജോയ്സ്,
അശ്വതി ബാധ്യതയായി തോന്നിയിട്ടില്ല. പക്ഷെ ഇതില്‍ക്കൂടുതല്‍ മുമ്പോട്ട്‌ കൊണ്ടുപോകാന്‍ പറ്റില്ല എന്ന്‍ തോന്നിയിരുന്നു. "....അശ്വതി മരണമില്ലാത്തവളായി തുടരും. രഘുവും..." താങ്കള്‍ പറഞ്ഞ ഈ അഭിപ്രായത്തെ കൂപ്പുകൈകളോടെ സ്വീകരിക്കുന്നു. നന്ദി.

Vijayakumar • 21-04-2018 13:18

Superb smitha ..kidukki..thimarthu ...climax oru vallatha  tragedy ayee poyee ..aswthium ,reghuvum marikkaruthayirunnu....manasinu vallatha feel akki kalanju ...pinna kadha pattannu thirkkanulla oru vagratha kahayil kandu...radhikayuda bhagam vara trissur purathinu amittukal pottunnathu polayulla avatharanam ayirunnu smitha...manasil thangi nilkunna oru kadhapathram ayirunnu aswathi...eni ormayil mathram alla ...

Smitha • 21-04-2018 22:01

പ്രിയ വിജയകുമാര്‍,
മനസ്സില്‍ പൂത്തിരി കത്തിയ ഫീല്‍ ഉണ്ടായി അഭിപ്രായം കേട്ടപ്പോള്‍. നന്ദി. ഒത്തിരിയൊത്തിരി.

BenzY • 21-04-2018 12:22

EYuthukarude swathandhriYathil kaY kadathunnillaa .

Ennirunnalum ingane last sambavichathinu oru sangadam ndu ..Oru happY ending aYirunnu pratheekshichathu..

But valare ishttapettu oralkku orale ethramathram snehikkan pattum ennu kanichu thannu ..

Waiting a new sotrY

Smitha • 21-04-2018 22:00

പ്രിയ ബെന്‍സി,
ഇവിടുത്തെ എല്ലാ എഴുത്തുകാരുടെയും പ്രിയപ്പെട്ട കമന്‍റ്റെറ്റര്‍ ആണ് ബെന്‍സി. അത്രയ്ക്ക് പ്രോത്സാഹനമാണ് മെനസി അഭിപ്രായങ്ങളിലൂടെ നല്‍കുന്നത്. വളരെ നന്ദി പറയുന്നു. സങ്കടകരമായി തീര്‍ത്താലെ ഒറിജിനാലിറ്റി ഉണ്ടാവൂ. അതുകൊണ്ടാണ് പ്രിയ ബെന്‍സി.

Night King • 21-04-2018 11:18

സ്മിത എന്താണെന്ന് അറിയില്ല.. വായിക്കാൻ തോന്നുന്നില്ല.... Comment ഭാഗത്ത് suspense മൊത്തം നശിപ്പിച്ചു.... പോരാത്തതിന് അശ്വതി മരിക്കുന്നത്... ഒരു കമ്പി കഥയില്‍ ഹാപ്പി എന്‍ഡിങ്ങാണ് എനിക്കിഷ്ടം... പ്രത്യേകിച്ച് ആദ്യത്തെ ഭാഗങ്ങളില്‍ നിന്നുള്ള വിവരണങ്ങള്‍ അങ്ങനെ തോന്നിപ്പിക്കും.... ഞാന്‍ ഇത് എന്നെങ്കിലും വായിക്കും അതു ഉറപ്പാണ് But not today... Let അശ്വതി live in my heart for few more days.... Also would it be OK if I write a sequence of parts on Aswthy (from ur previous part) based on my imagination... Somehow I want Aswthy to be living.... Awaiting your reply.... DarkLord

Smitha • 21-04-2018 21:57

പ്രിയ നൈറ്റ് കിംഗ്‌,
കമന്റ്റ് എഴുത്ത് കാരെ പ്രോത്സാഹിപ്പിക്കാന്‍ ആണ്. പക്ഷെ സസ്പെന്‍സ് കളയുന്ന കാര്യത്തിലും അത് മിടുക്കനാണ്. താങ്കള്‍ തീര്‍ച്ചയായും വായിക്കണം. അഭിപ്രായത്തിന് ഞാന്‍ കാത്തിരിക്കും.

Night King • 22-04-2018 12:27

Aswathy, u didn't answer my request? Can I write a continuation in my own imagination from your previous part? DARKLORD

Smitha • 22-04-2018 13:19

I am very sorry for not responding on time. When I read your request I was on a journey. You are welcome to do so. I wish all success for it.

Night King • 22-04-2018 12:27

Aswathy, u didn't answer my request? Can I write a continuation in my own imagination from your previous part? DARKLORD

asuran • 22-04-2018 03:46

Hey dark lord bro, who asked you to check the comments before reading the story.

ഋഷി • 22-04-2018 10:48

?

Smitha • 22-04-2018 11:25

പ്ലിംഗ്...

asuran • 22-04-2018 22:42

Hey dark lord bro, I have never intended to mock or to insult you. I am sorry if you had felt offended.

Leena • 21-04-2018 10:18

Gambheeram

Smitha • 21-04-2018 21:55

പ്രിയ ലീന,
പറഞ്ഞ അഭിപ്രായം മറക്കില്ല.

ലോലൻ • 21-04-2018 10:16

pdf edumo?

Smitha • 21-04-2018 21:54

പ്രിയ ലോലന്‍,
പി ഡി എഫ് ഇടാം.

madhu • 21-04-2018 10:04

dear smitha,

katha valare nannayittundu...than paranjathupole oru real kathayanu than pakarthiyathu ennu.

athinu ithupoleyulla oru avasaname kodukkan pattoo....mukhasthuthi parayukayalla....u r great..p[inne oru request thante cobra hill vayikkan pattunnilla...athu premier memenerisnsu matrame patto ennu kandu.....athonnu mattikoode

regards
madhu

Smitha • 21-04-2018 21:53

പ്രിയ മധു,
നല്ല അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി. കോബ്രാ അടുത്ത തവണ മുതല്‍ പ്രീമിയം ആക്കാതിരിക്കാന്‍ അട്മിനോട് അപേക്ഷിക്കാം. എന്‍റെ ഒരപേക്ഷയാണ് അവരെ അങ്ങനെ ചെയ്യിച്ചത്. അതേ ഞാന്‍ തന്നെ മറിച്ച് ആവശ്യപ്പെടുമ്പോള്‍ അവര്‍ എന്ത് പറയുമെന്നറിയില്ല.

Navin • 21-04-2018 09:51

Nammalellam kampi akkanum santhoshikanum alle ithoke vayikunne apo pinne ingane oru drama type ending vendayirunnu becoz kampi fully down ayi

Smitha • 21-04-2018 21:46

പ്രിയ നവീന്‍,
നിരാശപ്പെടുത്തിയതില്‍ വിഷമം ഉണ്ട്. എങ്കിലും എഴുത്തിന്‍റെ ഒരു നാച്ചുറല്‍ ട്രാക്ക് അതുതന്നെയായിരുന്നു. അശ്വതിയെ അത്പോലെ മാത്രമേ അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂ.

രാജാവിന്റെ മകൻ • 21-04-2018 07:46

വിമര്ശനമല്ല ഇത്... എന്നാലും പറയുന്നു.... അവസാന ഭാഗങ്ങൾ മോശമായി പോയി.. ആദ്യ പകുതി നന്നായി രണ്ടാം പകുതി വളരെ മോശമാക്കി.... ഈ കഥയെ കുറിച്ചുള്ള എന്റെ അഭിപ്രായം

Smitha • 21-04-2018 21:44

പ്രിയ രാജാവിന്‍റെ മകന്‍,
മോശം അഭിപ്രായം തുറന്ന മനസ്സോടെ സ്വീകരിക്കുന്നു, ഉള്‍ക്കൊള്ളുന്നു. വീണ്ടും സഹകരണം പ്രതീക്ഷിക്കുന്നു.

kadiyan • 21-04-2018 06:55

Not real only fantasy

Smitha • 21-04-2018 21:42

Dear Kadiyan,
The writer has the freedom of making any kind of claims about his/her writing. In the same way, the reader too has his/her freedom of making any kind of claim. I respect it.

prakash • 21-04-2018 02:11

u r really great...nalla bhasha.. nalla  sahithyam..nalla avstharanam....shishira pushpathinte thudarcha ini undakumo?

prakash • 21-04-2018 02:32

devaki antharjanam..ennoru...writer undayirunu.....almost same style..

Smitha • 21-04-2018 21:38

ചിലര്‍ സജ്നാ ദേവിയുടെ, മറ്റുചിലര്‍ ജോയ്സിന്‍റെ രചനാരീതിയോടാണ്‌ എന്‍റെ എഴുത്തിനെ കണ്ടിരിക്കകുന്നത്. ഇപ്പോള്‍ പ്രകാശ് പറഞ്ഞ് ദേവകി അന്തര്‍ജ്ജനവുമായിരിക്കുന്നു.

Smitha • 21-04-2018 21:39

പ്രിയ പ്രകാശ്,
മനസ്സ് നിറയ്ക്കുന്ന അഭിപ്രായം പറഞ്ഞതിന് നന്ദി. ശിശിരപുഷ്പം ഉടന്‍ വരും.

prakash • 22-04-2018 01:36

thudangivacha kathakal ellam tanne vijayakaramayi poorthiyakkan kazhiyatte ennu ashamsakal nerunnu...

Neethu • 21-04-2018 01:37

എന്താ പറയാ ..ഞാനും എഴുത്തുന്നതുകൊണ്ട് മനസിലാകും എന്താണ് വേഗത കൂടിയതെന്ന്..ഒരുപടിഷ്ടമായി ....അടുത്ത കതക്കായി കാത്തിരിക്കുന്നു

Smitha • 21-04-2018 21:35

പ്രിയ നീതു,
മനസ്സിലാക്കിയ കാര്യങ്ങള്‍ക്ക് നന്ദി, നീതു. ഇഷ്ടമായി എന്ന്‍ പറഞ്ഞത്‌ ഇഷ്ടപ്പെട്ടു. നന്ദി.അടുത്തത് കൊബ്രയ്ക്കും രാജിയ്ക്കും ശിശിരപുഷ്പ്പത്തിനും ശേഷം.

anas Kochi • 21-04-2018 01:31

ഇങ്ങനെ തന്നെ അവസാനിപ്പിക്കണമായിരുന്നോ ???????( ഒരു ലോഹിതദാസ് ടച്ച്) രാധിക ഓവർ ആക്കിയോ ന്ന് സംശയം .. ബാക്കി യെല്ലാം അടിപൊളി ... അഭിനന്ദനങ്ങൾ ..

Smitha • 21-04-2018 21:33

പ്രിയ അനസ് കൊച്ചി,
അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടത് ഇങ്ങനെ തന്നെയായിരുന്നു. പക്ഷെ അനസിനെപ്പോലെ എന്നെ ഇപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്ന ഒരാള്‍ക്ക് ഇങ്ങനെ സംശയം തോന്നിപ്പിച്ചതില്‍ ഖേദമുണ്ട്.
നല്ല അഭിപ്രായം വീണ്ടും പറഞ്ഞതിന് വളരെ നന്ദി, അനസ്.

ചെകുത്താൻ • 21-04-2018 00:18

നന്നായിട്ടുണ്ട്,ദൃതിയിൽ അവസാനിപ്പിച്ചത് പോലെ തോന്നി എങ്കിലും കഥ വളരെ നന്നായിട്ടുണ്ട്,സംഭാഷണങ്ങൾ എല്ലാം കിടു ആയിരുന്നു
ഇനിയും എഴുതാനുള്ള സ്‌കോപ് ഉണ്ടായിരുന്നല്ലോ.
ഇത്ര വേഗം നിർത്തേണ്ടിയിരുന്നില്ല.

Smitha • 21-04-2018 21:29

പ്രിയ ചെകുത്താന്‍,
അല്‍പ്പം ദൃതികൂടിപ്പോയി എന്ന്‍ തന്നെ തോന്നി. അശ്വതി ഇങ്ങനെ അവസാനിപ്പിക്കാന്‍ ആയിരുന്നു ആദ്യം മുതലുള്ള പ്ലാന്‍.
പറഞ്ഞ നല്ല കാര്യങ്ങള്‍ക്ക് നന്ദി.

ജിന്ന് ?? • 21-04-2018 00:10

വായിച്ചിട്ട് പറയാം സ്മിത..
കുറച്ചു തിരക്കിലാണ്..

Smitha • 21-04-2018 21:27

പ്രിയ ജിന്ന്‍,
വായിക്കുക, തിരക്ക് കഴിഞ്ഞിട്ട്.അഭിപ്രായം അറിയിക്കുക.

rashid • 20-04-2018 22:46

ഇത് കൊലച്ചതി ആയിപ്പോയി സ്മിത ചേച്ചി, ഇങ്ങനെ ദൃതി കൂട്ടി തീർക്കേണ്ടായിരുന്നു, ഒരു ഭാഗത്തിനും കൂടി ഉള്ള സ്കോപ് ഉണ്ട്‌ ഇതിൽ, അശ്വതിയും രഘുവും തമ്മിലുള്ള കളിയും, രാധികയും സന്ദീപും, രാധികയും സന്ദീപും നെവിലും ഈ കളികൾ എല്ലാം ഒന്ന് വിശദീകരിച്ച് എഴുതാമായിരുന്നു, ഈ കഥക്ക് വേണ്ടി കാത്തിരുന്ന വായനക്കാരെ എല്ലാം നിരാശരാക്കി കളഞ്ഞല്ലോ ചേച്ചി.

Smitha • 21-04-2018 21:26

പ്രിയ റഷീദ്,
അശ്വതിയുടെ കഥ ഇതില്‍ക്കൂടുതല്‍ നീട്ടിക്കൊണ്ട് പോയാല്‍ വല്ലാതെ ഡ്രാബ് ആയിപ്പോകും എന്ന്‍ തോന്നിയതിനാല്‍ ആണ് ഇവിടെ അവസാനിപ്പിച്ചത്. ചില വിശദീകരണങ്ങള്‍ വായനക്കാര്‍ പ്രതീക്ഷിച്ചതുപോലെ വന്നിട്ടില്ല. നിരാശരാക്കി എന്നറിഞ്ഞതില്‍ വിഷമിക്കുന്നു.

abhirami • 20-04-2018 21:32

സ്മിതേച്ചി. കഥ സൂപ്പർ. 4x സ്പീഡിൽ ഓടിച്ചു പറഞ്ഞതാണോ എന്നൊരു doubt.ക്ലൈമാക്സിൽ കരയിപ്പിച്ച. എന്നാലും അടിപൊളി. പകുതി വായിച്ചപോലെകും എൻറെ ഒരു മഴ പെയ്തു ഇറങ്ങി. സ്മിതേച്ചിയുടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു

Smitha • 20-04-2018 21:47

പ്രിയ അഭിരാമി,
അവസാനം വേഗം കൂടിയിട്ടുണ്ട്. ക്ലൈമാക്സില്‍. നല്ല അഭിപ്രായത്തിന് നന്ദി. ഇനി കോബ്രാ അയക്കുന്നു. അത്‌ന് ശേഷം ശിശിരപുഷ്പ്പം. പിന്നെ രാജി.

abhirami • 21-04-2018 22:35

ഒക്കെ  am waiting....,,☺️☺️☺️?

നസീമ • 20-04-2018 21:31

മുഴുവൻ വായിച്ചു. അടിപൊളി.ഒരു 3സം വിവരണം ഒഴിവാക്കിയതിനോട് ചേച്ചിയോട് കുറച്ച് ദേഷ്യം ഉണ്ട്. പലരും ക്ലൈമാക്സ് നെ കുറിച്ച് നെഗറ്റീവ് കമന്റ് ഇട്ടത് കണ്ടു. പെട്ടെന്ന് തീര്‍ന്നത് പോലുണ്ട് എന്നൊക്കെ. പക്ഷെ സത്യത്തില്‍ നമ്മുടെ ജീവിതം അങ്ങനെ ഒക്കെ അല്ലെ, ചിരിച്ച് കൊണ്ടിരിക്കുന്ന നമ്മെ തേടി വലിയ ദുരന്തങ്ങൾ ചിലപ്പോ കയറി വരും. ആകെയുള്ള വിഷമം ഉള്ളത് തീര്‍ന്നു പോയല്ലോ, അശ്വതി ഇനി ഇല്ലല്ലോ എന്നത് ആണ്. തുടക്കം ഉള്ള എല്ലാത്തിനും ഒരു പരിസമാപ്തിയും വേണമല്ലോ അല്ലെ

Smitha • 20-04-2018 21:45

പ്രിയ നസീമേ,
പറഞ്ഞ നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി. വേഗന്‍ കൂടിപ്പോയിട്ടുണ്ട്. അശ്വതി എന്ന കഥാപാത്രത്തിന്‍റെ പിമ്പിലെ യഥാര്‍ത്ഥ സ്ത്രീ എന്നെ ഇപ്പോഴും കണ്ണ് നനയിക്കാറുണ്ട്. ഇനി അശ്വതിയെ വാക്കുകളിലേക്ക് ആവാഹിക്കാന്‍ പറ്റില്ല. രഘുവിനെയും. അവര്‍ ഉറങ്ങട്ടെ. ശാന്തമായി. എന്നും.

Jithi • 20-04-2018 21:24

Ee katha theerkaathe irikkaamaayirunnu

Smitha • 22-04-2018 22:02

പ്രിയ ജിതീ,
കഥയോടുള്ള ഇഷ്ടം കൊണ്ടാണ് താങ്കള്‍ ഈ അഭിപ്രായം പറഞ്ഞത്. അതിനു നന്ദി. പക്ഷെ തീര്‍ക്കാതെ പറ്റില്ലല്ലോ. ജീവിതം അതല്ലേ?

Josemaman • 20-04-2018 20:37

Hi Smitha, how are you? Now words to express, I had a pile of words to shoot, should I keep mum until I digest the magic in your sentences. Amazing character detailing ! As I mentioned earlier, this story has a great potential to explore all types of s3x. You cant finish this if you go through all characters in all possible angle. Enjoy. I get the same feeling as I watch Naughty America, Girl-sway or Br-azzers. Playing magic with words ! Keep it up.

Smitha • 20-04-2018 21:09

Dear Josemaman,
Let me express my heartfelt thanks for your very kind words of appreciation. I used to watch Naughty America and Brazzers though Girls Sway is something I did nor hear so far.The porn sites which you mentioned here have influenced me in my writing though upright imitation was not done. Thank you again.

Jose Maman • 22-04-2018 07:06

Smitha, Auto correct function sometimes corrects right. Sorry. Girlsway or Mommysgirl. When I completed the story I got completely disappointed by the climax. I wrote when I was half way through, just like enjoying a good coffee, all in a sudden I felt an athlete stopped suddenly in the middle of track. You have whole right. I had mentioned earlier a few stories get such a potential or frame. Anyway, thanks for bringing me in a heavenly mood only with words !

Smitha • 22-04-2018 22:09

Dear Jose Maman,
It is disheartening for me to hear that the end of the story gave you a total disappointment. While writing the saga of Ashwathi, I tried to be truthful to her actual end. The way her life ended, as pictured in the story, was inevitable though it caste aspersions in the mind of the readers. I promise you, along with thousands of my readers, that my next stories would come up to the expectations. Thank you again for your kindness for commenting.

Jose Maman • 07-05-2018 09:29

No worries.  Still I am thinking  we slipped from a treasure one foot a away. I had imagined how your story would be progressing ! Anyway , please come with next story. Thanks

Akh • 20-04-2018 19:29

സ്മിത  ചേച്ചി  കഥയിലെ  രംഗങ്ങൾ  ഒക്കെ  വളരെ  അധികം  ഇഷ്ടപ്പെട്ടു  കമ്പി  ഒക്കെ  നല്ല  രസം  ഉണ്ടായിരുന്നു , നല്ല  ഫീലോഡ്  കൂടി  ഉള്ള  അവതരണം  ആയിരുന്നു . ഈ  പാർട്ടിൽ  ചേച്ചി എഴുത്തിൽ   കുറച്ചു  ധൃതി  കാണിച്ച  പോലെ  എനിക്ക്  ഫീൽ  ചെയ്തു.എന്നാലും  കഥ  ഗംഭീരം  ആയിരുന്നു.

ഓവറോൾ  ഇടിവെട്ട്  കമ്പി  കഥ . ക്ലൈമാക്‌സും  നന്നായിരുന്നു . ചേച്ചിയുടെ  അവതരണം  നല്ല  രസമാ  വായിക്കാൻ .

അപ്പോ  എങ്ങനെ  യാ . കോബ്ര  ക്കു  വേണ്ടി  കുറച്ചു  നാൾ  ആയി  കാത്തിരിക്കുന്നു  അതും  ആയി  പെട്ടന്ന്  വരും  എന്നു  പ്രതീക്ഷിക്കുന്നു.

Smitha • 20-04-2018 20:20

പ്രിയ അഖില്‍,
അഖില്‍ പറഞ്ഞതുപോലെ അല്‍പ്പം വേഗം, പ്രത്യേകിച്ച് അവസാനഭാഗത്ത് ഉണ്ടായിട്ടുണ്ട്. അഖില്‍ പറഞ്ഞ നല്ല അഭിപ്രായങ്ങളെ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു.

Robin hood • 20-04-2018 19:28

സ്മിത്‌സയുടെ ഓരോ കഥയിലും നിന്നും വാക്കുകൾ ഉൾപ്പെടുത്തി ഞാൻ ഒരു 'കമ്പി ഡിക്ഷണറി' തന്നെ ഉണ്ടാക്കുന്നുണ്ട്.

Smitha • 20-04-2018 20:18

പ്രിയ റോബിന്‍ ഹുഡ്,
ആ ഡിക്ഷണറിയുടെ പ്രകാശനത്തിന് എന്നെ വിളിക്കാന്‍ മറക്കരുതേ.

അജ്ഞാതവേലായുധൻ • 20-04-2018 18:15

കഥ വായിച്ചു കഴിഞ്ഞപ്പോ മനസ്സു നിറയെ അശ്വതിയാണ്.അവരെ വായനക്കാരന്റെ മനസ്സിൽ പ്രതിഷ്ഠിക്കാൻ നിങ്ങൾക്ക് സാധിച്ചു.
കഥ ഇങ്ങനെ അവസാനിച്ചതിൽ മുഷിപ്പ് തോന്നിയില്ല,കഥക്ക് ഉചിതമായ അവസാനം ആയാണ് തോന്നിയത്.
രാധികയുടെ പെരുമാറ്റം മാത്രമാണ് ഞാൻ ഈ കഥയിൽ കഷ്ടപ്പെട്ട് കണ്ടെത്തിയ ഒരു കുറവ്?.
ആ ക്യാമ്പസ് കഥ എന്തായി(പേര് ഓർമ്മയില്ല)??കോബ്രയും രാജിയും വേഗം വരുമല്ലോ ല്ലേ..

Smitha • 20-04-2018 20:17

പ്രിയ അജ്ഞാത വേലായുധന്‍,
പറഞ്ഞ എല്ലാ വാക്കുകള്‍ക്കും നന്ദി. ചൂണ്ടിക്കാണിച്ച കുറവുകള്‍ പാഠങ്ങളായി സ്വീകരിക്കുന്നു.
രാജി, കോബ്രാ, ശിശിരപുഷ്പം - എല്ലാം സമയത്ത് തന്നെ സൈറ്റില്‍ വരും.

asuran • 20-04-2018 18:12

എന്തിനാ ഇത്ര വേഗം അവസാനിപ്പിച്ചത്. അശ്വതിയെ മടുത്തോ? ഇതിൽ തന്നെ ഒരു നാലോ അഞ്ചോ എപിസോഡിന്റെ മരുന്ന് ഉണ്ടായിരുന്നു. ധാരാളം കഥാപാത്രങ്ങളും അസംഖ്യം possibilities ഉണ്ടായിട്ടും അത് ഒന്നും materialize ചെയ്യാതെ അവസാനിപ്പിച്ചു. ഇൗ എപിസോഡിൽ തന്നെ ഒരു കളിയും അതിന്റെ പൂർണ്ണതയിൽ എത്തിയില്ല. ആകെ കൂടി എങ്ങനെ എങ്കിലും ഇൗ പണ്ടാരം എന്റെ തലയിൽ നിന്ന് ഇറക്കണം എന്ന പോലെ ആയിരുന്നു ഇൗ എപിസോഡ്.

അശ്വതി ആത്മഹത്യ ചെയ്യും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു. അത് ഇങ്ങനെ ആക്കിയത് ഒരു തരത്തിൽ നന്നായി. സൂപ്പർ ഫാസ്റ്റ് ആയത് കൊണ്ട് ആ ഭാഗത്ത് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഞാൻ രാജാ ഭായി യുടെ അനുവും ബാസ് മാതിരി മനസ്സിനെ കൊളുത്തി വലിക്കും അശ്വതിയും എന്ന് പേടിച്ച് ഇരിക്കുക ആയിരുന്നു. ഇങ്ങനെ ആയത് കൊണ്ട് ഒരു വികാരവും വരാതെ വായിക്കാൻ പറ്റി.

കഴിഞ്ഞതിന്റെ പറ്റി പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. അടുത്ത കഥകൾ ഇങ്ങനെ സ്പീഡ് കൂട്ടി എഴുതി തീർക്കാൻ നോക്കരുത്.

All the best.

Smitha • 20-04-2018 20:12

പ്രിയ അസുരന്‍ജീ,
വേഗം അവസാനിപ്പിച്ചു എന്ന്‍ തോന്നിയോ? അവസാന രംഗത്തെ വേഗമൊഴിച്ചാല്‍ ബാക്കി നോര്‍മ്മല്‍ ആയി ആണ് ഉദ്ദേശിച്ചത്‌.
നിരീക്ഷണങ്ങള്‍ക്ക് നന്ദി. പഠനാര്‍ഹമായ വാക്കുകളാണ് താങ്കളുടേത്.
വളരെ നന്ദി.

ബാബു • 20-04-2018 17:47

അശ്വതിയെ ഇനി ജീവിതത്തിൽ  ഒരിക്കലും മറക്കില്ല മനസ്സിൽ അത് പോലെ പതിഞ്ഞു

Smitha • 20-04-2018 20:06

വളരെ നന്ദി, ബാബു.

ബാബു • 20-04-2018 17:39

കൊള്ളാം സ്മിത അവസാന ഭാഗം ഒരുപാട് ഇഷ്ട്ടം ആയി സ്മിത നല്ല എഴുത്തു കാരിയാണെന്നു തെളിയിച്ചു ഇനിയും ഇതു പോലെ നല്ല കഥയുമായി വരണം

Smitha • 20-04-2018 20:06

പ്രിയ ബാബു,
കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം. നല്ല എഴുത്തുകാരിയാണ് എന്ന്‍ പറഞ്ഞതിലും. ഇനിയും വരാം, കഥകളുമായി. നന്ദി.

thamashakaran • 20-04-2018 17:22

ഒരു സിനിമ കണ്ടത് പോലെ ഒണ്ട്. രഘുവും അശ്വതിയും തമ്മിൽ ഒള്ള റൊമാൻസ് പൊളിച്ചു. രാധികയും സന്ദീപും ഉള്ളത് തമിഴ് സിനിമയിൽ വടിവേലുന്റെ കോമഡി വരുന്നത് പോലെ തോന്നി. അവരെ രണ്ടിനേം കൊന്നത് ശെരിയായില്ല. റിയൽ ലൈഫിലും end ഇങ്ങനെ ആയിരുന്നോ.പ്രേമം തലക്ക് പിടിച്ചാൽ ഇങ്ങനെ ഓക്കേ സാധാരണം ആണ്. അതോ അമ്മച്ചിയുടെ സ്വന്തം ഭാവന ആണോ. അടുത്തത് കോബ്ര പെട്ടന്ന് പോസ്റ്റ്‌ ചെയ്യണേ.

Smitha • 20-04-2018 20:05

പ്രിയ തമാശക്കാരന്‍,
ഒരു സിനിമ കണ്ടത് പോലെയുണ്ട് എന്ന്‍ പറഞ്ഞതിനെ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. പിന്നെ ഭാവനയുണ്ട്. പ്രധാന സംഭവമായ അശ്വതി - രഘു ബന്ധമൊഴിച്ചു ബാക്കി എഴുപത് ശതമാനം ഭാവനയാണ്.
കോബ്രായുടെ അടുത്ത അധ്യായം അടുത്ത ദിവസം തന്നെ അയക്കുന്നുണ്ട്.