0%

Chapter Title : അശ്വതിയുടെ കഥ 6 [Smitha]

Author : സ്മിത Read All Parts 2.1K

തന്‍റെ മനസ്സും കൈവിട്ടുപോയോ? അല്ലെങ്കിലും ഏതു പെണ്ണാണ് മാനം രക്ഷിച്ച ആണിനെ ആരാധിക്കാത്തത്? രഘുവിനെപ്പോലെ നല്ല ഒത്ത ഒരു ആണിനെ ആരാണ് ആഗ്രഹിക്കാത്തത്? അമ്മ എങ്ങനെയാണ് രഘുച്ചേട്ടനെ അറിയുന്നത്? അന്നത്തെ ഫോണ്‍ സംഭാഷണത്തിന് ശേഷം ഇന്നലെ ഫിലിപ്പിന്‍റെ കാര്യം പറയാനാണ് അമ്മയെ വിളിക്കുന്നത്. അമ്മക്കള്ളി ഈയിടെയായി അല്‍പ്പം ക്ലിയോപ്പാട്രയാകുന്നുണ്ടോ എന്ന്‍ സംശയമുണ്ട്. ആയാലും കുഴപ്പമില്ല. ഇപ്പോഴും എത്ര സുന്ദരിയാണ്! ചെറുപ്പമാണ്. അച്ഛന് അമ്മയെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ല എന്നല്ലേ അമ്മ പറഞ്ഞത്. അമ്മയെപ്പോലെ, ചെറുപ്പമായ, ആരോഗ്യമുള്ള, സുന്ദരിയായ ഒരു പെണ്ണ്‍ ഒരു പുരുഷന്‍റെ സുഖം അറിയുന്നതില്‍ എന്താണ് തെറ്റ്? അത് രഘുച്ചേട്ടനെപ്പോലെയുള്ള ആളാവുമ്പോള്‍ ഒട്ടും പേടിക്കേണ്ട. അവര് തമ്മില്‍ അങ്ങനെ എന്തെങ്കിലുമുണ്ടോ? അല്ലെങ്കില്‍ അമ്മയുടെ ഫോണ്‍ വന്നപ്പോള്‍ രഘുച്ചേട്ടന്‍ എന്തിനാണ് മാറി നിന്ന്‍ സംസാരിച്ചത്? മാത്രമല്ല ഫിലിപ്പിനെ നേരിടാന്‍ അമ്മ തെരഞ്ഞെടുത്തതും രഘു ചേട്ടനെയാണ്. ഇനി അവര്‍ തമ്മില്‍ എന്ത് ബന്ധമുണ്ടായാലും എനിക്ക് പ്രശ്നമില്ല. എന്‍റെ രക്ഷകനാണ് ചേട്ടന്‍. പിച്ചിച്ചീന്തിപ്പെടാമായിരുന്ന എന്‍റെ ജീവിതത്തിനു ഒരു രണ്ടാം ജന്മം തന്നത് ഈ മനുഷ്യനാണ്. ചേട്ടന്‍ എന്നെ ആ രീതിയില്‍ ആഗ്രഹിക്കുന്നുണ്ടാവുമോ? ഒരിക്കലും ഇല്ല. ആ നോട്ടത്തില്‍ താനത് കണ്ടില്ല. ഇനി ആഗ്രഹിച്ചാല്‍ എത്ര കാലം വേണമെങ്കിലും ഞാന്‍ എന്നെത്തന്നെ ചേട്ടന് സമര്‍പ്പിക്കും. സന്തോഷത്തോടെ. അവള്‍ അവനെ രാഗാര്‍ദ്രയായി നോക്കി. നോട്ടം തുടരവേ അവന്‍റെ സൌന്ദര്യം വര്‍ദ്ധിക്കുന്നത് അവള്‍ കണ്ടു. അവര്‍ അകത്തേക്ക് കയറി. എല്ലാ മുറികളും വൃത്തിയുള്ളതായിരുന്നു. അടുക്കളയിലേക്ക് കയറി. ഫ്രിഡ്ജ് തുറന്നപ്പോള്‍ അതില്‍ പഴങ്ങളും പച്ചക്കറികളും മുട്ടകളും കണ്ടു. അരിയിരിപ്പുണ്ട്. "ചേട്ടന് നല്ല വിശപ്പില്ലേ?" അവള്‍ അവന്‍റെ അടുത്തുനിന്ന്‍

💬 Comments

View all comments