0%

Chapter Title : അശ്വതിയുടെ കഥ 1

Author : സ്മിത Read All Parts 4465

ചേച്ചിയോട് ചോദിച്ചതാണ്. "നീ പോടീ. ഈ കരേലെ ആണുങ്ങളാരും എന്നെപ്പറ്റി ഒരു വേണ്ടാതീനോം ചിന്തിക്കത്തില്ല. എന്‍റെ മൊല കണ്ടിട്ട് കുശുമ്പ് കുത്തുവാണേല്‍ നിന്‍റെ കെട്ട്യോനോട് വല്ല ലേഹ്യോം വെച്ച് തരാന്‍ പറ. അല്ല പിന്നെ!" "ആ, റോസിലിചേച്ചിയേ എന്നതാ വേണ്ടേ?" കടക്കാരന്‍ സുകുമാരന്‍ ചോദിച്ചു. "മത്തങ്ങാ ഒണ്ടോടാ?" "മത്തങ്ങയും കുമ്പളങ്ങയുമൊക്കെ ആവശ്യത്തിനൊണ്ടല്ലോ," സുകുമാരന്‍ കള്ളചിരിയോടെ പറഞ്ഞു. "ചേച്ചി തെറ്റിധരിക്കല്ല്. വീടിന്‍റെ മുമ്പിക്കോടെ വന്നപ്പം പറമ്പിക്കണ്ടു രണ്ടു മത്തങ്ങ അങ്ങനെ മൂത്ത് വെളഞ്ഞു കെടക്കുന്നെ. അതോണ്ട് ചോദിച്ചതാ." "മോനേ സുകുമാരാ നീ വെളച്ചിലും കൊണ്ട് വരല്ലേ. അധികം കളിയെടുത്താ മൈരേ നിന്‍റെ വെടല നാക്ക് ആ മത്തങ്ങാക്കാത്തിട്ടു ഞാന്‍ പരത്തിക്കളയും. ങ്ങ്ഹാ പറഞ്ഞേക്കാം." ബസുകാത്ത് നിന്ന അശ്വതി അവരുടെ തെറി കേട്ടു അമ്പരന്നു. വൃത്തിയില്ലാത്ത സ്ത്രീ. ഒരു പൊതു സ്ഥലത്ത് വെച്ചു തെറി പറയുന്നു! സ്ത്രീയാണെന്ന്‍ ഒരു വിചാരമില്ല. "ആ കാരറ്റും മുരിങ്ങാക്കോലും എടുക്കെടാ അരക്കിലോ വീതം." "എനിക്കും തോന്നി," എത്ര തെറി കേട്ടാലും ഒരു നാണവുമില്ലാത്തവന്‍ എന്ന പേരുള്ള സുകുമാരന്‍ പിന്നേം ചിരിച്ചു. "ചേച്ചിക്കിപ്പം അത്യാവശ്യം മത്തങ്ങേം കുമ്പളങ്ങേം ഒന്നുമല്ല. നല്ല കാരറ്റും മുരിങ്ങാക്കോലുമാന്ന്‍." "എടാ മൈരേ പെണ്ണുങ്ങടെ വായീന്ന് തള്ളയ്ക്ക് വിളി കേക്കണ്ട എങ്കി വേഗം സാധനം എടുത്തുതാടാ." ഏതു വിധേനെയും ബസ് ഒന്നു വന്നിരുന്നെങ്കില്‍ എന്ന് അശ്വതി പ്രാര്‍ഥിച്ചു. അപ്പോഴാണ്‌ രഘുവിന്‍റെ ഓട്ടോ റിക്ഷാ മുന്‍പില്‍ വന്നു നിന്നത്. "അശ്വതി ചേച്ചിയേ, ടൌണിലേക്കാണെങ്കില്‍ കേറിക്കോ. ആരോമല് ഇന്നില്ല. സമ്മേളനത്തിന് പോയേക്കുവാ." റോസിലി ചേച്ചി പറഞ്ഞ തെറി ഇപ്പോഴാണ് പറയേണ്ടത്. വെറുതെയല്ല ദേഷ്യം വരുമ്പോള്‍ ആളുകള്‍ തെറിപറയുന്നത്. ഇനിയെന്ത്‌ ചെയ്യും? രഘുവിന്‍റെ ഓട്ടോയില്‍ കയറണോ? വഷളനാണ്. ഓട്ടോയില്‍ കയറിയ സ്കൂള്‍ കുട്ടികളെ അവന്‍ പിടിച്ചിട്ടുള്ള കഥകളൊക്കെ കേട്ടിട്ടുണ്ട്. അവള്‍ ഒട്ടോയിലേക്ക് പാളി നോക്കി. ഒരു വൃദ്ധനും മധ്യവയസ്ക്കനുമാണ് അതിലുള്ളത്. "കേറുന്നുണ്ടേ കേറ് ചേച്ചി," രഘു അക്ഷമ കാണിച്ചു. എന്തായാലും പോകാം. അല്ലെങ്കില്‍ താമസിക്കും. അവള്‍ വൃദ്ധന്‍റെയടുത്തെക്ക് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ മധ്യവയസ്ക്കന്‍ വിലക്കി. "മോള്‍ ഇവിടെയിരുന്നോ. അച്ഛന് നല്ല പനിയാ." എന്തുചെയ്യും? എവിടെയും പ്രശ്നമാണല്ലോ. റോസിലി ചേച്ചി, സോറി.

💬 Comments

View all comments