0%

Chapter Title : അശ്വതിയുടെ കഥ 2

Author : സ്മിത Read All Parts 3.9K

അമ്മാവന്‍ ആശുപത്രിയില്‍ ആണ്. അത്യാസന്ന നിലയില്‍ ആയതു കൊണ്ടു മെഡിക്കല്‍ കോളേജില്‍. വൈകുന്നേരമാണ് പോയത്. ബാഗ് തുറന്നു നന്ദകുമാര്‍ തന്ന കവര്‍ എടുത്തു ഷെല്‍ഫില്‍ വെച്ചു പൂട്ടാന്‍ തുടങ്ങുന്നതിന് മുമ്പ് അവള്‍ കവര്‍ തുറന്നു. പണമെണ്ണിക്കഴിഞ്ഞ് അവള്‍ അദ്ഭുതപ്പെട്ടു. എഴായിരത്തിനു പകരം പതിനയ്യായിരം രൂപ. എന്താ ഇതിന്‍റെ അര്‍ഥം? പെട്ടെന്നവള്‍ക്ക് മൂത്ര ശങ്ക തോന്നി.

മൂത്രമൊഴിക്കാന്‍ കയറിയപ്പോള്‍ ആണ് അറിയുന്നത്. ഷഡ്ഢി നനഞ്ഞ് കുതിര്‍ന്നിരിക്കുന്നു. രോമങ്ങള്‍ നിറഞ്ഞ യോനിത്തടം മുഴുവന്‍ സ്രവം വീണ് കുതിര്‍ന്ന്‍ ഒട്ടുകയാണ്. മദജലം യോനിത്തടത്തില്‍ നിന്നിറങ്ങി അകം തുടകളെയും സ്പര്‍ശിച്ചിരിക്കുന്നു. ഈശ്വരാ, ഇതെപ്പോഴാ? ഇങ്ങനെ, ഇത്രയധികം നനഞ്ഞിട്ടു കാലമെത്രയായി? ഡോക്റ്ററുടെ വാക്കുകള്‍, നോട്ടം അതൊക്കെ ഇത്രയേറെ തന്നെ സ്പര്‍ശിച്ചോ? ഈശ്വരാ, രവിയേട്ടന്‍ പറഞ്ഞത് പോലെ ഡോക്റ്റര്‍ തന്നെ....അതായിരിക്കുമോ എഴായിരത്തിനു പകരം പതിനയ്യായിരം തന്നത്?

വീണ്ടും അവളുടെ ഫോണ്‍ ശബ്ദിച്ചു. അവള്‍ സ്ക്രീനില്‍ നോക്കി. 'ഡോക്റ്റര്‍ കാളിംഗ്.'

ഹൃദയമിടിപ്പ്‌ അവള്‍ കേട്ടു. അവള്‍ വിറയ്ക്കുന്ന വിരലുകളോടെ ഫോണ്‍ കാതോട് ചേര്‍ത്തു.

"ഹലോ," മന്ത്ര മധുരമായ ശബ്ദം അവളുടെ കാതില്‍ പതിഞ്ഞു. അവള്‍ ഫോണുമായി കിടക്കയിലേക്ക് ചാഞ്ഞു.

"ഹലോ," ശ്വാസം നിയന്ത്രിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ട് അവള്‍ തിരികെ പറഞ്ഞു.

"ചേട്ടന്‍ ഉണ്ടോ ഇപ്പോള്‍ അവിടെ?"

"ഇല്ല, സാര്‍. പുറത്ത് പോയതാ. രാത്രി വളരെകഴിഞ്ഞേ വരൂ."

ശ്യ്യോ, ഈശ്വരാ, എന്ത് പണിയാ കാണിച്ചേ? അശ്വതി സ്വയം പഴിച്ചു. എന്തിനാ അത് പറഞ്ഞെ. ചാടിക്കേറി വീട്ടില്‍ ആരുമില്ല എന്ന് പറയുമ്പോള്‍ ഡോക്റ്റര്‍ എന്ത് വിചാരിക്കും?

"അശ്വതി കവര്‍ തുറന്നു നോക്കിയോ?"

"ഉം,' അവള്‍ മൂളി. "ശമ്പളത്തെക്കാള്‍ കൂടുതല്‍ കവറിലുണ്ടല്ലോ,

💬 Comments

View all comments