0%

Chapter Title : അശ്വതിയുടെ കഥ 7

Author : സ്മിത Read All Parts 4K

മനശക്തിയോ? നാളെ ഞാന്‍ ഒരു യോഗ സെന്‍റ്റര്‍ ആരംഭിക്കുകയാണ്. പിന്നെ അവള്‍ കൈയ്യെടുത്ത്‌ അവന്‍റെ തോളില്‍ വെച്ചു. രഘുവിന്‍റെ അരക്കെട്ടില്‍ പ്രണയ മാംസം വീണ്ടും പുഷ്പ്പഭാരത്താല്‍ മുറുകി. "വീട്ടില്‍ ഞാന്‍ മമ്മിയുടെ കൂടെ കെടക്കുമ്പം മമ്മി എന്നെ ഇങ്ങനെ ചേര്‍ത്തുപിടിക്കും," അവന്‍റെ തോളില്‍ അല്‍പ്പം കൂടി ഭാരം നല്‍കിക്കൊണ്ട് രാധിക പറഞ്ഞു. "ഇന്ന്‍ രാത്രി എന്നെ ആരെങ്കിലും, എന്ന് വെച്ചാല്‍ എന്നേ ഒത്തിരി സ്നേഹിക്കുന്ന ആരെങ്കിലും ചേര്‍ത്തുപിടിച്ചാലല്ലാതെ എനിക്കുറങ്ങാന്‍ കഴിയില്ല. ചേര്‍ത്ത് കെട്ടിപ്പിടിച്ചാലാല്ലാതെ ഉറക്കം വരില്ല ഇന്ന്. രഘു ചേട്ടന്‍ എന്‍റെ സ്ഥാനത്ത് നിന്ന്‍ ചിന്തിച്ചാലെ അത് മനസ്സിലാകൂ. അങ്ങനെയാണ് പെണ്ണിന്‍റെ മനസ്സ്. വലിയ ഒരാപത്തില്‍ നിന്ന്‍ രക്ഷപ്പെട്ട് കഴിഞ്ഞുള്ള ആദ്യരാത്രി ആണ് ഇന്ന്‍. ആ കൈ ഒന്ന്‍ എന്‍റെ ശരീരത്ത് വെക്കുമോ ചേട്ടാ?" രഘു ആ ചോദ്യത്തിന് മുമ്പില്‍ സ്തംഭിച്ചു. അത്ര തരളമായ ശബ്ദത്തിലാണ് അവള്‍ ചോദിച്ചത്. അവളെ തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ ഒരു അന്തര്‍പ്രേരണ അവനുണ്ടായി. പക്ഷെ പുഞ്ചിരിക്കുന്ന അശ്വതിയുടെ മുഖം അവന്‍റെ ഇന്ദ്രിയങ്ങളില്‍ നിറഞ്ഞു. അത് പ്രലോഭനത്തെ ഫലപ്രദമായി പ്രതോരോധിച്ചു. അവന്‍ തന്‍റെ കൈയെടുത്ത് അവളുടെ അരക്കെട്ടില്‍ വെച്ചു. ചൂടുറവ ശരീരത്തിന്‍റെ രഹസ്യഭാഗത്തുനിന്നും കിനിയുന്നതിന്‍റെ ശബ്ദം കേട്ടതുപോലെയവള്‍ക്ക് തോന്നി.ദേഹം മുഴുവന്‍ കുളിര്‍ന്നുലയുകയാണ്. മുലകളും അരക്കെട്ടും ഉള്‍ത്തുടകളും പൂത്തുലയുന്ന പ്രതീതി. രോമകൂപങ്ങള്‍ കോരിത്തരിപ്പിന്‍റെ മൂര്‍ച്ചയില്‍ വിജ്രുംഭിച്ചു. ദേഹത്ത് കരുത്തനായ പുരുഷന്‍റെ ആദ്യ സ്പര്‍ശം അറിയുകയാണ് താന്‍. ഇത്ര ഭംഗിയായിരുന്നോ ഒരു പുരുഷന്‍ ദേഹത്തുതൊടുമ്പോള്‍? അല്ല, ഇത്ര ഭംഗിയാണോ ഇഷ്ട്ടപ്പെട്ട പുരുഷന്‍ ശരീരത്തെ സ്പര്‍ശിക്കുമ്പോള്‍? അവന്‍റെ കൈ അവളുടെ അരക്കെട്ടിനെ തൊട്ട നിമിഷം അവളുടെ നീള്‍ മിഴികള്‍

💬 Comments

View all comments