0%

Chapter Title : അശ്വതിയുടെ കഥ 7

Author : സ്മിത Read All Parts 4K

കൂമ്പിയടഞ്ഞു. വികാരത്തള്ളിച്ചയില്‍ അവള്‍ അധരം കടിച്ചമര്‍ത്തി. അവളുടെ ശ്വാസത്തിന്‍റെ താപത്തിന്‍റെ വേഗത അവന്‍റെ മുഖത്തെ പൊള്ളിച്ചു. അവന്‍റെ കൈ അവളുടെ അരക്കെട്ടിനെ തൊട്ടനിമിഷം അവള്‍ അവന്‍റെയടുത്തേക്ക് ചേര്‍ന്നമര്‍ന്ന്‍ കിടന്നു. അവളുടെ പുഷപ്പതുല്യമായ, കന്യകാത്വത്തിന്‍റെ വിശുദ്ധഗന്ധമുള്ള ശരീരം അവന്‍റെ പച്ചിരുമ്പ്പോലെ ദൃഡമായ നെഞ്ചിലേക്ക്, കാരിരുമ്പ്പോലെ പഴുത്തു വിറകൊള്ളുന്ന അരക്കെട്ടിലെ മാംസകൂടാരത്തിലേക്ക് ഞെരിഞ്ഞമര്‍ന്നു. "അമ്മേ..." സുഖമുള്ള ഒരു നിലവിളി രാധികയുടെ ചുടുനിശ്വാസത്തോടൊപ്പം അവന്‍റെ നെഞ്ചിന്‍റെ രോമരാജികളെ തലോടി. അവന്‍റെ മേലുള്ള അവളുടെ പിടി മുറുകി. തന്‍റെ കയ്യും അവളുടെ അരക്കെട്ടിനെ ഞെരിക്കുന്നത്‌ പോലെ രഘുവിനു തോന്നി. കൈ സദാചാരത്തിന്‍റെ അനുമതി വാങ്ങിയില്ല. അശ്വതിയുടെ പോലും അനുവാദത്തിന് പോലും താന്‍ കാത്തു നില്‍ക്കാഞ്ഞതെന്തേ? രാധികയുടെ ചുറ്റും ചിത്രശലഭങ്ങളും മഴവില്ലുകളും വിടര്‍ന്നു. ഇളം ചൂടുള്ള ഒരു താമരക്കുളത്തില്‍ സ്വര്‍ണ്ണ മത്സ്യങ്ങളോടൊപ്പം നീന്തുകയാണ് താന്‍ എന്ന്‍ അവള്‍ക്ക് തോന്നി. സുഗന്ധമുള്ള മേഘങ്ങളിലേക്ക് പറന്നുയരുന്ന വെള്ളിനിറമുള്ള തൂവല്‍ ആണ് താന്‍ എന്ന് അപ്പോള്‍ അവള്‍ അറിഞ്ഞു. തന്‍റെ വിറകൊള്ളുന്ന ഉടലിലേക്ക് ഇളം ചൂടുള്ള പാല്‍ത്തുള്ളികള്‍ വീഴുകയാണ്.... എന്നെ ഞെരിക്കൂ...എന്‍റെ ദേഹം, എന്‍റെ രഘുചേട്ടാ, ഞാന്‍ തന്നു കഴിഞ്ഞു. എനിക്കറിയണം ചേട്ടന്‍റെ കൈകളുടെ കരുത്ത്. എനിക്കറിയണം ചേട്ടന്‍റെ കൈകള്‍ എന്‍റെ ദേഹത്ത് സൃഷ്ട്ടിക്കുന്ന ഇന്ദ്രജാലം. എന്‍റെ നനവുള്ള ഭാഗങ്ങളില്‍ ചേട്ടന്‍റെ ഉലയിലെ അഗ്നിച്ചൂടിനെ തോല്‍പ്പിക്കുന്ന ഇരുമ്പുമാസം തുളച്ചുകയറുന്നതിന്‍റെ മിന്നല്‍പ്പിണര്‍ അനുഭവം എന്നെ അറിയിക്കൂ, അവള്‍ക്ക് വിളിച്ചുപറയണമെന്ന് തോന്നി. "രാധികേ രാധികയുടെ ദേഹത്ത് തൊടാന്‍ പാടില്ലാത്തതൊക്കെ... എന്‍റെ...എന്താ ഞാന്‍ പറയുക ദൈവമേ, രാധികയ്ക്കത് മനുസ്സിലാകുന്നില്ലേ...രാധികയുടെ മേത്ത് അത് കൊള്ളുന്നില്ലേ? ..." "ഇതല്ലേ?" അരക്കെട്ട് മുമ്പോട്ട്‌ തള്ളി തന്‍റെ തുടകളുടെ

💬 Comments

View all comments