Chapter Title : അശ്വതിയുടെ കഥ 8
ആളെക്കൂട്ടുവാനോ ഒന്നും മുതിര്‍ന്നില്ല. "അങ്ങനെ വല്ലതും ഒണ്ടായാല്‍ നിങ്ങള്‍ രണ്ടു പെണ്ണുങ്ങളെക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് റോസിലി ചേടത്തിയോട് സാംസണെക്കൂടെ കൂട്ടാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരാഴ്ച്ച രവി ട്രിപ്പിലാണ്. "സാംസന്‍ അല്ല, രഘു," അശ്വതി പെട്ടെന്ന്‍ പറഞ്ഞു. അശ്വതി, നീയും ചാപല്യമുള്ള പെണ്ണ്‍ തന്നെയാണ്. അല്ലെങ്കില്‍ അല്‍പ്പം മുന്‍പെടുത്ത തീരുമാനം മറന്ന്‍ അവന്‍റെ പേര് കേട്ടമാത്രയില്‍ത്തന്നെ നിന്നില്‍ പ്രണയാവേശം പൊട്ടിമുളച്ചതെങ്ങനെ? "ആ രഘു. നമ്മടെ സന്ദീപിന്‍റെ ഫ്രണ്ടാ. കാര്യം ഓട്ടോയിലാണേലും അവന്‍ നല്ല ചെക്കനാന്നാ മൊത്തത്തില്‍ അഭിപ്രായം. നല്ല തണ്ടും തടീം ഒണ്ട്. അവനുണ്ടേല്‍ എനിക്കൊരു ധൈര്യവാ." അവള്‍ക്ക് അയാളോട് അസാധ്യമായ സഹതാപം തോന്നി. കുറ്റബോധവും. രവിയേട്ടന് ഏറ്റവും വിശ്വാസമുള്ള രഘു എങ്ങനെയാണ് രാധികയോടും തന്നോടും ബന്ധപ്പെട്ടിരിക്കുന്നതെന്ന്‍ രവിയേട്ടാ അങ്ങേക്ക് അറിയില്ലല്ലോ. അശ്വതിയുടെ മിഴികള്‍ നനഞ്ഞു. രവിപോയിക്കഴിഞ്ഞപ്പോള്‍ അശ്വതി ഉടനേ രാധികയെ വിളിച്ചു. രണ്ടുമൂന്ന് തവണ മണിയടിച്ചതിന് ശേഷമാണ് പ്രതികരണമുണ്ടായത്. "ഇതെന്താ മോളെ? നീയിതെവിടെയാ?" "അമ്മേ... പറഞ്ഞ വീട്ടില്‍ത്തന്നെയാ ഇപ്പഴും." "ങ്ങ്ഹേ? ഇപ്പഴും ആ വീട്ടില്‍? ഇപ്പം സമയം എത്രയായീന്നാ വിചാരം? പത്തുകഴിഞ്ഞു!" "അമ്മേ, അത്...രണ്ടു ദിവസത്തേക്ക് അബസന്‍റ്റ് നോട്ട് കൊടുത്തിട്ടുണ്ടല്ലോ." "അത് സാരമില്ല. അറ്റന്‍ഡന്‍സ് കളയണ്ട. പെട്ടെന്ന്‍ കുളിച്ച് ഒരുങ്ങിപ്പോ. എന്തിയേ രഘു?" അല്പ്പസമയത്തേക്ക് രാധികയില്‍ നിന്ന്‍ ശബ്ദം കേട്ടില്ല. "മോളെ?" "ങ്ങ്ഹാ അമ്മേ." "രഘു എന്തിയേ മോളെ?" "രഘുചേട്ടന്‍...ചേട്ടന്‍ ...ഇപ്പഴും ...ഞാന്‍ ഇപ്പഴും...ഞങ്ങള്‍...അമ്മേ ഞങ്ങള്‍ അത് കഴിഞ്ഞില്ല." "എന്ത്? എന്ത് കഴഞ്ഞില്ല എന്ന്‍? മോളെന്താ ഈ പറയുന്നെ?" വീണ്ടും നിമിഷങ്ങളുടെ നിശബ്ദത. "മോളേ?" "അമ്മേ..." "നീയെന്താ പറഞ്ഞെ?" "അമ്മേ ഞാന്‍ കുനിഞ്ഞ് നിക്കുവാ.
💬 Comments
View all comments