0%

Chapter Title : അശ്വതിയുടെ കഥ 9

Author : സ്മിത Read All Parts 2.1K

അവള്‍ക്ക് നീട്ടി. "എന്താ ഇത്?" അത് കൈപ്പറ്റിക്കൊണ്ട് അവള്‍ ചോദിച്ചു. "തുറന്നു നോക്കൂ." അവള്‍ പെട്ടെന്ന് തുറന്നു. ആഭരണം കവര്‍ ചെയ്യുന്ന ഒരു ചെറിയ പെട്ടി. "ബാംഗ്ലൂരില്‍ നിന്ന്‍ വാങ്ങിയതാണ്," ഇന്ത്യയിലെ പ്രശസ്തമായ ജ്വെല്ലറിയുടെ പേര് ആ പെട്ടിയുടെമേല്‍ അവള്‍ വായിച്ചു. "അത് കൂടി തുറക്കൂ." അവള്‍ വിറയ്ക്കുന്ന വിരലുകളോടെ അത് തുറന്നു. അവള്‍ വിസ്മയംകൊണ്ട് പരിസരം മറന്നുപോയി. ലേറ്റസ്റ്റ് ഫാഷനില്‍ പണിതീര്‍ത്ത കട്ടിയുള്ള ഒരു ചെയിന്‍. അവള്‍ അതെടുത്തു. നാലുപവനില്‍ കുറയില്ല. ഒരു ചെറിയ മോതിരം ആണ് താന്‍ പ്രതീക്ഷിച്ചത്. പക്ഷെ ഇത്! "സാര്‍ ഇത്ര വിലയുള്ളത്‌?" അവളുടെ മിഴികള്‍ തുളുമ്പി. ഡോക്ടര്‍ വാതില്‍ക്കലേക്ക് നോക്കി. "എന്താ ഇത് അശ്വതി?" "എനിക്കിതൊക്കെ...?" "ഒരു മോളില്ലേ? അവള്‍ പഠിച്ചുമിടുക്കിയാവും. അതുറപ്പാ. എന്നാലും കല്യാണപ്രായമൊക്കെയാകുമ്പോള്‍ നമ്മളും എന്തെങ്കിലുമൊക്കെ കരുതണ്ടേ? അക്കൂട്ടത്തില്‍ ഇതും ചേര്‍ക്കാം. പക്ഷെ..."

അയാള്‍ പുഞ്ചിരിയോടെ ചോദിച്ചു. എന്‍റെ പൊന്നു ഡോക്റ്ററെ, ഇങ്ങനെ ചിരിക്കല്ലേ. എന്‍റെ സകല നിയന്ത്രണവും കളയും ഇങ്ങനെ നോക്കിയാല്‍. ആ നോട്ടം തന്‍റെ തുടകള്‍ക്കിടയില്‍ നനവ് വരുത്തിയത് അവള്‍ അറിഞ്ഞു. പെട്ടെന്ന്‍ കിട്ടിയ ധൈര്യം അവളെ ഇങ്ങനെ പറയിച്ചു. "ഉണ്ട്. എന്‍റെ സമ്മാനം ഞാന്‍ വൈകുന്നേരം പോകാന്‍ നേരം തരാം." അതുപറയുമ്പോള്‍ അവളുടെ കണ്മുനകള്‍ അയാളുടെ കണ്ണുകളില്‍ തറഞ്ഞിരുന്നു. "ഉറപ്പാണോ? വൈകുന്നേരം തരുമോ?" "തരും." അല്പം കൂടി മുഖമടുപ്പിച്ച് പിടിച്ച് തന്‍റെ ദേഹത്തിന്‍റെ സുഗന്ധം അയാള്‍ക്ക് ശരിക്കും കിട്ടത്തക്ക രീതിയില്‍ നിന്ന്‍ അവള്‍ ആവര്‍ത്തിച്ചു. "വൈകുന്നേരം ഞാന്‍ ഉറപ്പായും തരും." അല്പ്പനിമിഷങ്ങള്‍ അവര്‍ പരസ്പരം കണ്ണുകളിലേക്ക് നോക്കിയിരുന്നു. "ഇപ്പം ഇടാമോ ചെയിന്‍?" അവളുടെ

💬 Comments

View all comments