0%

Chapter Title : അശ്വതിയുടെ കഥ 9

Author : സ്മിത Read All Parts 1343

ലീസ്റ്റ് ഇന്നെങ്കിലും. എമെര്‍ജന്‍സി. കാള്‍ ഫോര്‍ ആന്‍ എമര്‍ജെന്‍സി സര്‍ജറി." അശ്വതി കൈകള്‍ അയാളുടെ ദേഹത്ത് നിന്നും മാറ്റി. "റിയലി?" അവള്‍ ഉദ്വേഗത്തോടെ ചോദിച്ചു. "ദെന്‍ ഹറിയപ്‌!"

നന്ദകുമാറി പോയിക്കഴിഞ്ഞ് അശ്വതി ചിന്തിച്ചു. നിങ്ങളെ ഞാന്‍ കൂടുതല്‍ ബഹുമാനിക്കുന്നു ഡോക്റ്റര്‍. ലോകത്തിലെ ഏറ്റവും വലിയ സുഖം നിങ്ങള്‍ ഓ, ഫോണ്‍ റിംഗ് ഉണ്ട്. എടുക്ക്...എടുക്ക്...എടുക്ക് രഘൂ... "ഹലോ," രഘുവിന്‍റെ സ്വരം അവള്‍ കേട്ടു. അശ്വതിയുടെ ഹൃദയം ശക്തിയായി മിടിച്ചു. "മോനേ, നീ എവിടാ," "ഞാന്‍ ക്ലിനിക്കിലേക്ക് വന്നോണ്ടിരിക്കുവാ. ചേച്ചി ബസ്സേല്‍ കേറിയോ?" "ഇല്ല, നീ വേഗം വാ." അല്‍പ്പസമയം കാത്ത് നിന്ന്‍ കഴിഞ്ഞപ്പോള്‍ രഘുവിന്‍റെ ഓട്ടോറിക്ഷ ദൂരേന്നു വരുന്നത് കണ്ടു. അത് അവളുടെ അടുത്ത് വന്നു നിന്നു. അവന്‍ അതില്‍ നിന്നുമിറങ്ങി. അവന്‍റെ മുഖത്ത് വല്ലാത്ത വിഷാദഭാവം അവള്‍ കണ്ടു. "ഉം, എന്താ? സുഖമില്ലേ?" അവന്‍ ഉത്തരം പറയാതെ അവളുടെ മുഖത്ത്നിന്ന്‍ നോട്ടം മാറ്റി. "രഘൂ, നിന്നോടാ ചോദിച്ചേ. എന്താ നെനക്ക് പറ്റീത്?" അല്‍പ്പസമയം വിഷാദത്തോടെ നിന്നതിനു ശേഷം അവന്‍ അവളെ നോക്കി. "ചേച്ചി ..ഞാന്‍ ..ഇന്നലെ..." അശ്വതി പൊട്ടിച്ചിരിച്ചു. "ഓ, അതാണോ" അവള്‍ ചോദിച്ചു. "ഞാന്‍ കരുതി നിനക്ക് വല്ല ഒഴിച്ചിലും പിടിച്ചന്ന്‍. മുഖം അങ്ങനെയിരിക്കുന്നത് കണ്ടപ്പം." "ചേച്ചിക്കെന്നോട് ദേഷ്യം ഒന്നുമില്ലേ?" "ദേഷ്യം?" അവള്‍ അവന്‍റെ കണ്ണില്‍ നോക്കി ദീര്‍ഘമായി ആലോചിക്കുന്നത് പോലെയുള്ള ഭാവം വരുത്തി. "ഇത്തിരിയുണ്ട്. പക്ഷെ പറഞ്ഞിട്ടെന്താ? സംഭവിച്ചില്ലേ? ഇനിപ്പറഞ്ഞിട്ടു കാര്യമുണ്ടോ? ശിക്ഷയുണ്ട്. എന്താ റെഡിയല്ലേ?" അവന്‍ പുഞ്ചിരിച്ചു. നഗര വെളിച്ചങ്ങളുടെ, നഗരത്തിന്‍റെ പരശതം നിറങ്ങളുടെ പശ്ചാത്തലത്തില്‍ അവന്‍റെ പുഞ്ചിരിയുടെ പ്രഭയിലേക്ക് അവള്‍ നോക്കിനിന്നു. "ഉം, റെഡിയാ," അവന്‍ പറഞ്ഞു. "എന്താ ശിക്ഷ?' "ശിക്ഷ? അത് ഒരുപാടുണ്ട്. ആദ്യം നമുക്ക് ഒന്ന് നടക്കാം. എന്ത് രസമാ ഇവിടെ! പിന്നെ ഒരു ചെറിയ റെസ്റ്റോറന്‍റ്റില്‍ കയറി ഒരു കാപ്പി കുടിക്കണം. കുറെ വര്‍ത്തമാനം പറയണം. എന്താ റെഡിയല്ലേ?" "അയ്യേ, ചേച്ചി എന്‍റെ ഡ്രസ്സ് ഒക്കെക്കണ്ടോ? ചേച്ചിയെപ്പോലെ ഒരാളുടെ കൂടെ നടക്കാന്‍ ...എനിക്ക്..." അവള്‍ അവന്‍റെ കവിളില്‍പ്പിടിച്ചു പിച്ചി. "ങ്ങ്ഹാ," അവന്‍ വേദനിച്ച് ശബ്ദമുണ്ടാക്കി. "അതേയ്," അവന്‍റെ

💬 Comments

View all comments