Chapter Title : അശ്വതിയുടെ കഥ 9
മഞ്ഞചിത്ര ശലഭങ്ങള്‍ പറക്കാന്‍ തുടങ്ങി.
ദേഹം പ്രണയത്തിന്‍റെ അസഹ്യതയില്‍ ചുട്ടുപുഷ്പ്പിക്കുന്നു.
ഡോക്റ്റര്‍ നന്ദകുമാര്‍ അവളെ ചേര്‍ത്തുപിടിച്ചു.
അയാളുടെ ശ്വാസത്തിന്‍റെ സുഗന്ധം പൂത്തുലയുന്ന തന്‍റെ ദേഹത്തേക്ക് പടര്‍ന്ന്‍ നിറയുന്നത് അവള്‍ അറിഞ്ഞു.
ആദ്യം ആരോചകത്വവും പിന്നെ കര്‍മ്മനിരതയും കടന്നു വന്നു.
"അശ്വതി," ഫോണ്‍ തിരികെ പോകറ്റിലേക്ക് വെച്ച് അയാള്‍ പറഞ്ഞു.
"എനിക്കും നിനക്കും ഭാഗ്യമില്ല പെണ്ണേ. അറ്റ് ലീസ്റ്റ് ഇന്നെങ്കിലും. എമെര്‍ജന്‍സി. കാള്‍ ഫോര്‍ ആന്‍ എമര്‍ജെന്‍സി സര്‍ജറി."
അശ്വതി കൈകള്‍ അയാളുടെ ദേഹത്ത് നിന്നും മാറ്റി.
"റിയലി?" അവള്‍ ഉദ്വേഗത്തോടെ ചോദിച്ചു. "ദെന്‍ ഹറിയപ്!"
നന്ദകുമാറി പോയിക്കഴിഞ്ഞ് അശ്വതി ചിന്തിച്ചു. നിങ്ങളെ ഞാന്‍ കൂടുതല്‍ ബഹുമാനിക്കുന്നു ഡോക്റ്റര്‍. ലോകത്തിലെ ഏറ്റവും വലിയ സുഖം നിങ്ങള്‍
ഓ, ഫോണ്‍ റിംഗ് ഉണ്ട്. എടുക്ക്...എടുക്ക്...എടുക്ക് രഘൂ...
"ഹലോ," രഘുവിന്‍റെ സ്വരം അവള്‍ കേട്ടു.
അശ്വതിയുടെ ഹൃദയം ശക്തിയായി മിടിച്ചു.
"മോനേ, നീ എവിടാ,"
"ഞാന്‍ ക്ലിനിക്കിലേക്ക് വന്നോണ്ടിരിക്കുവാ. ചേച്ചി ബസ്സേല്‍ കേറിയോ?"
"ഇല്ല, നീ വേഗം വാ."
അല്‍പ്പസമയം കാത്ത് നിന്ന്‍ കഴിഞ്ഞപ്പോള്‍ രഘുവിന്‍റെ ഓട്ടോറിക്ഷ ദൂരേന്നു വരുന്നത് കണ്ടു.
അത് അവളുടെ അടുത്ത് വന്നു നിന്നു.
അവന്‍ അതില്‍ നിന്നുമിറങ്ങി.
അവന്‍റെ മുഖത്ത് വല്ലാത്ത വിഷാദഭാവം അവള്‍ കണ്ടു.
"ഉം, എന്താ? സുഖമില്ലേ?"
അവന്‍ ഉത്തരം പറയാതെ അവളുടെ മുഖത്ത്നിന്ന്‍ നോട്ടം മാറ്റി.
"രഘൂ, നിന്നോടാ ചോദിച്ചേ. എന്താ നെനക്ക് പറ്റീത്?"
അല്‍പ്പസമയം വിഷാദത്തോടെ നിന്നതിനു ശേഷം അവന്‍ അവളെ നോക്കി.
"ചേച്ചി ..ഞാന്‍ ..ഇന്നലെ..."
അശ്വതി പൊട്ടിച്ചിരിച്ചു.
"ഓ, അതാണോ" അവള്‍ ചോദിച്ചു. "ഞാന്‍ കരുതി നിനക്ക്
💬 Comments
View all comments