0%

Chapter Title : അശ്വതിയുടെ മോഹങ്ങൾ പൂവണിഞ്ഞു [നീതു]

Author : Neethu Read All Parts 2.5K

ഓർത്തു വിരലിടുന്നുണ്ടാവും അവൾ .അവളറിയുന്നില്ലലോ ഒരുമ്മ പോലും നൽകാതെ എന്റെ ഭർത്താവ് ഉറങ്ങുകയാണെന്ന് .ഓരോന്നോർത്തു ഞാൻ ഉറക്കം വരാതെ കിടന്നു ഷഫീഖിന്റെ മുഖം എന്റെ മനസ്സിൽ കൂടി പാങ്ങു .എന്തിനാണ് ഞാൻ അവനെ ഓർക്കുന്നത് സത്യത്തിൽ എന്റെ ഭർത്താവ് നൽകുന്നതിലും പരിഗണന അവൻ എനിക്ക് തന്നില്ലേ .എന്തൊക്കെയാണ് ഞാൻ ചിന്തിക്കുന്നത് അവനാര് രാജീവേട്ടൻ ആര് ..എന്നും താങ്ങായി തണലായി കൂടെ നിൽക്കേണ്ടത് രാജീവേട്ടനാണ് ക്ഷീണം കാരണം ഉറങ്ങിയത് അത്ര വലിയ തെറ്റാണോ .ഈശ്വര അറിയാതെ ഞാൻ ചിന്തിച്ച തെറ്റുകൾക്ക് മാപ്പു നല്കണേ .കട്ടിലിൽ നിന്നും എഴുനേറ്റു രാജീവേട്ടന്റെ കാലുകളിൽ തൊട്ടു മനസ്സുകൊണ്ട് ഞാൻ അദ്ദേഹത്തിനോട് ക്ഷമ ചോദിച്ചു .വേണ്ടാത്ത ചിന്തകൾ മനസ്സിൽ നിന്നും മാറ്റി ഞാൻ ഏട്ടനോടൊപ്പം കിടന്നുറങ്ങി .രാവിലെ ഞാൻ ഉറക്കമുണർന്നു കുളിച്ചു അടുക്കളയിൽ ചെന്നു ..

മോളെന്തിനാ ഇപ്പൊ തന്നെ എഴുന്നേറ്റെ

രാജീവേട്ടന്റെ അമ്മയാണ് കണ്ടാൽ അറിയാം പാവമാണ് അടുക്കളയിൽ രാജീവേട്ടന്റെ പെങ്ങളും ഉണ്ടായിരുന്നു

ഞാൻ മറുപടിയായി ഒന്ന് പുഞ്ചിരിച്ചു

'അമ്മ പുറത്തേക്കിറങ്ങിയ സമയത്തു നാത്തൂൻ എന്റെ അരികിൽ വന്നു സ്വകാര്യമായി ചെവിയിൽ എന്നോട് രാത്രിയിലെ വിശേഷം ചോദിച്ചു

ചേച്ചി ഇന്നലെ ഏട്ടൻ ഉറക്കിയില്ലേ വല്ലാത്തൊരു ഉറക്ക ക്ഷീണം

അതിനും ഞാൻ മറുപടി പറഞ്ഞില്ല ചെറുതായി പുഞ്ചിരിച്ചു

ഈ കാര്യത്തിൽ വലിയ സഹകരണം കാണിക്കാത്തത് കൊണ്ടാണോ എന്തോ പിന്നീട് അതിനെ കുറിച്ചൊന്നും ചോത്യമുണ്ടായില്ല

ഞാൻ ചായ കപ്പിൽ ഒഴിച്ചു മുറിയിലേക്ക് നടന്നു ,ചായ ടേബിളിൽ വച്ച് ഏട്ടനെ വിളിച്ചു

രാജീവേട്ട എഴുനേൽക്കു ചായ കുടിക്കു

രണ്ടു മൂന്ന് തവണ വിളിച്ചപ്പോൾ ഏട്ടൻ എഴുനേറ്റു ,എന്നെ

💬 Comments

View all comments