Chapter Title : അശ്വതിയുടെ മോഹങ്ങൾ പൂവണിഞ്ഞു [നീതു]
നോക്കി പുഞ്ചിരിച്ചു
ഗുഡ് മോർണിംഗ്
ഗുഡ് മോർണിംഗ് ചായ കുടിക്കു
അദ്ദേഹം ചായ വാങ്ങി ഊതി കുടിച്ചു ,കുടിച്ചു കഴിഞ്ഞ ചായ കപ്പുമായി ഞാൻ അടുക്കളയിൽ എത്തി
മോള് പൊയ്ക്കോ ഞങ്ങൾ ചെയ്തോളാം 'അമ്മ എന്നെ അടുക്കളയിൽ നില്ക്കാൻ സമ്മതിച്ചില്ല ,ഞാൻ നേരെ മുറിയിലേക്ക് വന്നു .എന്റെ ഫോണെടുത്തു നെറ്റ് ഓണാക്കി .സ്നേഹയുടെ മെസ്സേജുണ്ട്
എന്തായി നടന്നോ ഡീറ്റൈൽ പറയാൻ മറക്കല്ലേ
ഞാനൊരു റിപ്ലൈ അയച്ചു ഒന്നും നടന്നില്ല നടന്നിട്ടു അറിയിക്കാം
അവൾ ഓൺലൈനിൽ തന്നെയുണ്ട് .മെസ്സേജ് വായിച്ചിട്ട് അവൾ എന്നെ വിളിച്ചു ഞാൻ ഫോൺ എടുത്തു
ഹലോ അച്ചു
പറയെടി
എന്ത് പറ്റി
എന്ത്
എന്തെ ഒന്നും നടക്കാഞ്ഞേ
ഞാൻ കാര്യങ്ങൾ അവളോട് പറഞ്ഞു .ക്ഷീണം കൊണ്ടാകും എന്നാണ് അവളും പറഞ്ഞത് .എന്തോ അത് കേട്ടപ്പോൾ വല്ലാത്തൊരു ആശ്വാസം .കാപ്പി കുടിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങി കാറിൽ ഞാനും ഏട്ടനും രാവിലെ അമ്പലത്തിൽ പോയി പിന്നീട് ചില ബന്ധു വീടുകൾ അങ്ങനെ ദിവസം മുഴുവൻ ബിസി .യാത്രയിൽ ഉടനീളം ഞങ്ങൾ സംസാരിച്ചു .എന്റെ വിഷമമെല്ലാം അദ്ദേഹം മാറ്റി .തികച്ചും ഉത്സാഹവധിയും സന്തുഷ്ടയും ആയി ഞാൻ മാറി ഏട്ടന്റെ കയ്യിൽ തൂങ്ങി ഞാൻ നടന്നു .മാന്യമായി അദ്ദേഹം എന്നോട് പെരുമാറി വൈകിട്ടോടെ ഞങ്ങൾ തിരിച്ചെത്തി .ഭക്ഷണശേഷം റൂമിൽ കയറി കതകടച്ചു ഞാൻ വല്ലാതെ നാണിച്ചിരുന്നു ഏട്ടന്റെ മുഖത്തു നോക്കാൻ തന്നെ വല്ലാത്തൊരു മടി എനിക്ക് ഉണ്ടായി .എന്നെ നിരാശയാക്കി അദ്ദേഹം ഉറങ്ങാൻ കിടന്നു .എന്താണ് കാരണമെന്ന് എനിക്ക് മനസ്സിലായില്ല എന്നോട് ഇഷ്ടക്കേടുണ്ടെങ്കിൽ പകലും അത് കാണേണ്ടതാണ് പക്ഷെ പകൽ
💬 Comments
View all comments