Chapter Title : അശ്വതിയുടെ നിഷിദ്ധകാലം 1 [ആദിദേവ്]
ആ… എന്നാ ഞാനും ഒന്ന് നോക്കട്ടെ.
ഞാൻ: അല്ല… പാപ്പാൻ എന്താ കാലത്ത് തന്നെ?
ദാസൻ: എൻ്റെ മോളെ, നിൻ്റെ മേമ്മ എണീക്കാൻ നേരം വൈകി. കഴിക്കാൻ ഒന്നും ആയിട്ടില്ല.
അമ്മ: ആ…അത് കണ്ടപ്പോൾ ഞാനാ പറഞ്ഞെ ഇവിടെ അപ്പവും മുട്ടക്കറിയും ആയി എന്ന്.
അച്ഛൻ: അത് അല്ലേലും നിൻ്റെ അപ്പം ദാസന് നല്ല കൊതിയാ.
അച്ഛൻ അമ്മയെ ഒന്ന് ഇടക്കണ്ണിട്ട് നോക്കി. അമ്മ ഒന്ന് ചമ്മി അച്ചനെ തുറിച്ചു നോക്കി.
ദാസൻ : അല്ലെങ്കിലും ഏടത്തിടെ അപ്പം ആർക്കാ ഇഷ്ടമല്ലാത്തത്. നല്ല പാലപ്പം അല്ലെ….
അച്ഛൻ: ആഹാ, അതിന് അത്രയും രുചി ഉണ്ടോ?
ദാസൻ: ആ… ചേട്ടന് എന്നും കിട്ടില്ലല്ലേ, അത്കൊണ്ട് തോന്നില്ല.
ഉണ്ണി: ഇല്ല പപ്പാ. അമ്മ വല്ലപ്പോഴും ആണ് ഉണ്ടാക്കുന്നെ.
അത് കേട്ട് അമ്മയും അച്ഛനും ചിരി അടക്കി പിടിച്ചു.
അമ്മ: അതെ…. മതി മതി. പിള്ളേർ എല്ലാം അരിയും പറിയും തിരിച്ചറിയാൻ ഉള്ള പ്രായമായി എന്ന് ഓർമ്മ വേണം.
അച്ഛൻ: അതിന് ഞങ്ങൾ പാലപ്പത്തിനെ കുറിച്ച് അല്ലെ പറഞ്ഞെ.
ദാസൻ: മ്മ്… അതെ…..
അച്ഛൻ: ആ…എനിക്ക് തിന്നുമ്പോൾ രുചി കുറച്ചു കുറഞ്ഞ പോലെ തോന്നി. അതല്ലേ പറഞ്ഞെ.
അമ്മ: ആണോ. അത് നിങ്ങൾ അനിയന്മാരുടെ വീട്ടിൽ നല്ല വീർത്ത ഇഡ്ഡലിയും നെയ്യപ്പവും തിന്ന് എൻ്റെ പാലപ്പം ടേസ്റ്റ് പിടിക്കാണ്ടാവും.
അച്ഛൻ അമ്മയെ ഒന്ന് ചമ്മിയ മുഖത്തോടെ നോക്കി.
ദാസൻ: ഇപ്പോൾ സമാധാനമായി. അല്ലെ ചേട്ടാ?
അച്ഛൻ: കുറച്ച്.
അമ്മ: നിങ്ങൾ എന്ത് കോപ്പ് നോക്കി ഇരിക്കാ. കഴിഞ്ഞെങ്കിൽ എണീറ്റു പോ, പിള്ളേരെ.
💬 Comments
View all comments