0%

Chapter Title : അശ്വതിയുടെ നിഷിദ്ധകാലം 1 [ആദിദേവ്]

Author : Kambikathakal Read All Parts 2.5K

ഞങ്ങൾ അങ്ങനെ എണീറ്റു പോയി. ഞാൻ അടുക്കളയിൽ അമ്മയെ സഹായിക്കാൻ കൂടിയപ്പോൾ, അമ്മേടെ മുഖത്തു ഒരു കള്ള ചിരി ഉണ്ടായിരുന്നു.

ഞാൻ: എന്താ ഒരു ചിരി?

അമ്മ: എന്ത് ചിരി? ഒന്ന് പോടീ.

ഇന്നത്തെ ഇവരുടെ വർത്താനം കേട്ട് എന്തൊക്കെയോ ചുറ്റി കളികൾ നടക്കുന്നുണ്ട് എന്ന് തോന്നുന്നു. മ്മ്…. കണ്ട് പിടിക്കണം. അങ്ങനെ വീട്ടിലെ പണിയെല്ലാം കഴിഞ്ഞു ഇരുന്നപ്പോളാണ് പാപ്പൻമാരുടെ മക്കൾ ആയ രേവതി, രാതിക, ആതിര എന്നിവർ വന്നത്.

അമ്മ: ആഹാ….വന്നപാടെ ഇങ്ങ് എത്തിയോ. എന്തെ കണ്ടില്ലലോ എന്ന് ഇപ്പൊ വിചാരിച്ചതെ ഉള്ളു.

ആതിര: അയ്യോ, വല്യമ്മ ഒന്ന് പറഞ്ഞിരുന്നേൽ ഞങ്ങൾ നേരത്തെ എത്തിയേനെ.

രാതിക: അല്ല, അച്ചു എന്ത്യേ?

അമ്മ: അവള് മുറിയിൽ കാണും. ഇന്ന് എവിടെ ചുറ്റി തിരിയാൻ പോവാ നാലാളും?

അപ്പോളേക്കും ഞാൻ അവരുടെ അടുത്ത് എത്തി.

രേവതി: ഞങ്ങൾ ഈ പറമ്പും തോടും വിട്ട് എങ്ങും പോകുന്നില്ല, വല്യമ്മേ.

അമ്മ: മ്മ്…. വേലി ചാടുന്ന പ്രായമാ, നോക്കി നടന്നാ കൊള്ളാം.

ഞാൻ: അതൊക്കെ ഞാൻ നോക്കിക്കോളാം.

അമ്മ: ആ… നിന്നെ നോക്കാൻ ആരെ വിടും?

അത് കേട്ട് അവരെല്ലാം ചിരിച്ചു.

ഞാൻ: നിന്ന് കൊണക്കാതെ….അല്ല, മൂന്നും എന്തെ രാവിലെ തന്നെ?

ആതിര: ചേച്ചി, ഇങ്ങ് വന്നേ. ഒരു കാര്യം ഉണ്ട്.

അമ്മ: അതെന്താ സ്വകാര്യം? ഞാനും കൂടി അറിയട്ടെ.

രേവതി: വല്യമേ… അത് ഒന്നുമില്ല.

പെട്ടന്ന് അവർ എന്നെയും കൊണ്ട് പറമ്പിലേക്ക് നടന്നു. ഒരു വലിയ തെങ്ങിൻ തോപ്പാണ് ഞങ്ങളുടെ മൂന്ന് വീടുകളുടെയും പുറകിൽ. രേവതിയും രാതികയും രാജൻ പാപ്പൻ്റെയും

💬 Comments

View all comments