Chapter Title : അസ്മിന
പെട്ടന്ന് പെടില്ല എന്നുള്ളത് തന്നെയായിരുന്നു . ഇനി മുതൽ എനിക്ക് പേടിക്കാതെ ഉറങ്ങാമല്ലോ. തൊട്ടടുത്തു തന്നെ കണ്ണനില്ലേ." വേറെ കല്യാണം കഴിക്കാത്തതെന്താ? കണ്ണൻ ചോദിച്ചു "യാ അള്ളാ ഈ ചെക്കന് ഇതെന്തൊക്കെ അറിയണം" താത്ത തലയിൽ കൈവച്ചു കൊണ്ട് പറഞ്ഞു ." " പറ ഇത്ത " കണ്ണൻ നിർബന്ധിച്ചു. "കണ്ണാ എനിയ്ക്ക് ഇപ്പോൾ വയസ്സ് 38 ആയി, കൂടാതെ ആരോരും ഇല്ലാത്തവളും ഇതൊക്കെകണ്ടറിഞ്ഞ് ആരെങ്കിലും വന്നാൽ തന്നെ ഏതാണ്ട് 50 വയസ്സിനു മുകളിൽ പ്രായം വരുന്ന വല്ല കിളവന്മാരുമായിരിക്കും, എനിയ്ക്കൊന്നും വയ്യ " വർത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല കഞ്ഞി തയ്യാറായി, ഇത്ത ഡൈനിംങ്ങ് ടേബിളിൽ ഭക്ഷണം വിളമ്പി. " ഇത്ത കഴിക്കുന്നില്ലേ, വാ നമുക്കൊരുമിച്ചിരുന്ന് കഴിക്കാം" ഞാൻ അസ്മിനയെ ക്ഷണിച്ചു "വേണ്ട കണ്ണാ ഞാൻ കഴിച്ചിട്ടാ വന്നത് ഉച്ചയ്ക്ക് വെച്ച ചോറും കറികളും ബാക്കി ഉണ്ടായിരുന്നു ഞാൻ അത് വരുന്ന വഴിക്ക് കഴിച്ചു " ഞാൻ ഭക്ഷണം കഴിച്ചു തീർത്തു ,ഉമ്മറത്തേക്ക് പോയിരുന്നു. അസ്മിന അകത്ത് പാത്രങ്ങൾ കഴുകി വയ്ക്കുന്ന തിരക്കിലായിരുന്നു. ഞാൻ പതിയെ കുളക്കടവിലേക്ക് ഇറങ്ങി ഉമ്മറത്ത് നിന്ന് ആകെ 6 മീറ്റർ അകലെയായിരുന്നു കടവ്.കടവിലിരുന്ന് ഞാൻ കയ്യിലുണ്ടായിരുന്ന ഒരു സിഗരറ്റിന് തീ കൊടുത്തു. നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു , എവിടെയൊ മഴ പെയ്യുന്നുണ്ട് . "ഇത്തരം ശീലങ്ങളൊക്കെ കയ്യിലുണ്ടല്ലേ?" പിന്നിൽ നിന്നും ചോദ്യമുയർന്നു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അസ്മിന "അങ്ങനെയൊന്നുമില്ല ഇത്ത വല്ലപ്പോഴും വെറുതെ ഇരിക്കുമ്പോൾ ... " ഞാനൊരു ചമ്മലോടെ പറഞ്ഞു " ഞാൻ അങ്ങോട്ട് വന്നോട്ടെ "
💬 Comments
View all comments