Chapter Title : അസുരഗണം 2 [Yadhu]
അടുത്തുകൂടെ പോകാത്ത ഒരു മൃഗം. അയാൾ കാശിനു വേണ്ടി മാത്രം ജീവിച്ചത് . എല്ലാവരുടെയും സ്ഥാനം അയാളുടെ കാൽച്ചുവട്ടിൽ മാത്രമായിരുന്നു. എന്റെ അച്ഛൻ അയാളുടെ കയ്യിൽ നിന്ന് കുറച്ചു കാശു വാങ്ങിയിട്ടുണ്ട് അത് തിരിച്ചു കൊടുക്കാൻ പറ്റാതെ ആയപ്പോൾ എന്നെ വിവാഹം കഴിച്ചോട്ടെ എന്ന് ചോദിച്ചു. പൈസ കൊടുക്കാൻ ഇല്ലാത്തതുകൊണ്ട്. അനുസരിക്കുകയായിരുന്നു നിവർത്തിയുള്ളൂ. ഞാൻ ആ വീട്ടിൽ ചെല്ലുമ്പോൾ അവനും അവന്റെ 3അമ്മാവന്മാരും, അവരുടെ ഭാര്യമാരും, അവരുടെ മക്കളും ഇത്ര പേരാണ് അവിടെ താമസിച്ചു. എനിക്ക് ആ വീട്ടിൽ ഒരു വേലക്കാരിയുടെ സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദിയുടെ അച്ഛൻ ഇവരെ എല്ലാവരെയും ഉപദ്രവിച്ച ഇരുന്നു എന്നാൽ അവരുടെ എല്ലാവരുടെയും പ്രതികാരം തിരിച്ചു കിട്ടിയത് ആദിക്ക് ആയിരുന്നു. അവസാനം അവന് സഹിക്കാൻ വയ്യാതെ+2 കഴിഞ്ഞതോടെ അവൻ എഞ്ചിനീയറിംഗ് പഠിക്കാൻ വേണ്ടി അവൻ പൂനെയിലേക്ക് പോയി. സത്യം പറഞ്ഞാൽ ഒരു അവന് രക്ഷപ്പെടാൻ വേണ്ടി ഒരു മാർഗം മാത്രമായിരുന്നു ആ എൻജിനീയറിങ് പഠനം. നാലുവർഷം അവൻ അവിടെ തന്നെ കഴിച്ചു നാട്ടിലേക്ക് ഒരിക്കൽ പോലും അവൾ വന്നില്ലേ. അതിനിടയിൽ അവന്റെ അച്ഛനും മരിച്ചു. എന്റെ ബലമായ സംശയം അത് അവന്റെ അമ്മാവന്മാർ കൊന്നതാണ് എന്നാണ്. അവൻ അച്ഛന്റെ മരണവാർത്തയറിഞ്ഞു വരുമ്പോൾ അവന്റെ കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അതിന്റെ കയ്യിൽ ഒരു കുഞ്ഞു. അച്ഛൻ മരിച്ചതിനു ശേഷം മൂന്നാമത്തെ ദിവസം അവനെ തിരക്കി പോലീസ് എത്തി. അഞ്ചുപേരെ കൊന്ന കേസിലെ പ്രതിയാക്കി അവന്റെ അമ്മാവന്മാർ. അതും സമൂഹത്തിലെ ഉന്നതിയിൽ നിൽക്കുന്ന ആൾക്കാർ. അവനെ പോലീസുകാർ കൊണ്ടുപോകുമ്പോൾ അവൻ ആദ്യമായി അമ്മ
💬 Comments
View all comments