0%

Chapter Title : അസുരഗണം 2 [Yadhu]

Author : Kambikathakal Read All Parts 433
മുതുകത്ത് മെല്ലെ തട്ടി എന്നിട്ട് ചോദിച്ചു. ലക്ഷ്മി അമ്മ: എന്റെ മോളെ എന്തിനാ കരയുന്നത്. നീ കാര്യം പറ എന്താ ഇവിടെ സംഭവിച്ചത്. അവളുടെ കരച്ചിൽ മെല്ലെ കുറഞ്ഞ. എന്നിട്ട് അവൾ അവിടെ നടന്ന കാര്യങ്ങൾ അവൾ പറയാൻ തുടങ്ങി. പറഞ്ഞ് അവസാനിച്ചതോടെ അവർ നെഞ്ചത്ത് കൈവെച്ച് പറഞ്ഞു. ലക്ഷ്മി അമ്മ : എന്റെ ദേവിയെ എന്റെ കുട്ടികളെ ജീവിക്കാൻ ഇനിയും സമ്മതിക്കില്ലേ. അവർ പാർവതിയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. കുറെ നേരത്തെ കരച്ചിലിൽ ഒടുവിൽ അവർ പാർവതിയോട് ചോദിച്ചു. ലക്ഷ്മി അമ്മ: എന്റെ മോനെ കൊല്ലാൻ വന്ന അവൾ എവിടെ. പാർവതി : അവളെ എല്ലാവരും കൂടി പിടിച്ച് എങ്ങോട്ടോ കൊണ്ടുപോയി ലക്ഷ്മിയമ്മ : എന്തായാലും ഞാൻ അവളെ ഒന്ന് പോയി കാണട്ടെ എന്തിനാണ് എന്റെ കുട്ടിയെ കൊല്ലാൻ വന്നത് എന്ന് അറിയണം. പാർവതി : വേണ്ട അമ്മ. അമ്മ പോണ്ടാ. അവൾ അമ്മയെയും കൊല്ലും. അമ്മ പോണ്ട അമ്മ..... അവൾ തേങ്ങി തേങ്ങി കരയാൻ തുടങ്ങി. പാർവ്വതിയമ്മ : ഇല്ല മോളേ. എനിക്കറിയാം എന്റെ കുട്ടിക്ക് ഇതിനുമാത്രം എന്തു പാപമാണ് ചെയ്തത്. എന്നെനിക്കറിയാം ഒരാളെ പോലും നോവിക്കാത്ത എന്റെ കുട്ടി അഞ്ചുപേരെ കൊന്ന കൊലക്കേസിലെ പ്രതിയാക്കി അവന്റെ കുടുംബക്കാർ ആണ് അവനെ അതിൽ പെടുത്തിയത്. ഇതിനു മാത്രം എന്തു തെറ്റാണ് അവൻ അവരോട് ചെയ്തത് എന്ന് എനിക്കറിയാം അവൻ എല്ലാവരെയും സ്നേഹിച്ചു ആ ഒരു തെറ്റാണ് അവൻ ചെയ്തിട്ടുള്ളൂ. അവർ അതു പറഞ്ഞു കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി.
നേരെ നഴ്സുമാരുടെ മുറിയിലേക്ക് പോയി എന്നിട്ട് അവരോട്

💬 Comments

View all comments