0%

Chapter Title : അസുരഗണം 2 [Yadhu]

Author : Kambikathakal Read All Parts 439
കുഞ്ഞിനെ അമ്മയുടെ കയ്യിൽ ഏൽപ്പിച്ചു ബാത്റൂമിൽ പോയി ഒന്നും മുഖം കഴുകി അമ്മ കൊണ്ടുവെച്ച കവറിൽ നിന്നും ഭക്ഷണം രണ്ടു പാത്രത്തിലേയ്ക്ക് ആക്കി ഒന്ന് അമ്മയുടെ കയ്യിൽ കൊടുത്തു എന്നിട്ട് കുട്ടിക്ക് കൊടുക്കാൻ പറഞ്ഞു .  അവളുടെ കയ്യിലിരുന്ന പാത്രം എടുത്ത് ആദിയുടെ അടുത്തേക്ക് പോയി എന്നിട്ട് അവനെ മെല്ലെ  വിളിച്ചു പാർവതി : ആദി ഏട്ടാ.. ആദി ഏട്ടാ.. എണീക്കു ഭക്ഷണം കഴിക്കാം ഞാൻ മെല്ലെ കണ്ണുകൾ തുറന്നു പാർവതി : ഏട്ടാ ഭക്ഷണം കഴിക്കാം മരുന്ന് കഴിക്കേണ്ടത് അല്ലേ ഞാൻ : ഇപ്പോ വേണ്ട നിങ്ങൾ കഴിച്ചോളൂ
പാർവതി : മരുന്ന് കഴിക്കേണ്ടത് അല്ലേ കുറച്ചെങ്കിലും കഴിക്ക് ഞാൻ : ആ ശരി തന്നോ ഞാൻ മെല്ലെ കൈ കുത്തി എഴുന്നേറ്റിരിക്കാൻ നോക്കി. കൈ വല്ലാതെ വേദനിക്കുന്നു. അത് എന്റെ മുഖം ഭാഗത്ത് വ്യക്തമായിരുന്നു. അതു കണ്ട ഉടനെ പാർവതി തന്റെ കയ്യിലിരുന്ന പ്ലേറ്റ് ബെഡിൽ വെച്ച് എന്നെ എഴുന്നേൽപ്പിക്കാൻ നോക്കി മെല്ലെ പൊന്തിച്ച് ഒരു തലയണ മുതുകത്ത് ചേർത്ത് ചാരിവെച്ച എന്നെ ഇരുത്തി. ഞാൻ അവളെ ഒന്നു നോക്കി എന്റെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു. ഒരു ചെറു പുഞ്ചിരിയോടെ ബെഡിൽ ഇരുന്നു പ്ലേറ്റ് എടുത്തു ആ ഭക്ഷണം എനിക്ക് തന്നു കയ്യിൽ ബാൻഡ് ഇട്ടിരിക്കുന്നത് കാരണം പിടിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതുകണ്ട് ഉടൻ ഒരു സ്പൂൺ എടുത്ത് എനിക്ക് വാരി തന്നു. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ലക്ഷ്മി അമ്മയുടെ മനസ്സിൽ ഒരു ചെറിയ ആശ്വാസം കൊണ്ടു . ഇതേസമയം കോകില യുടെ വീട്ടിൽ അവർ

💬 Comments

View all comments