0%

Chapter Title : അസുരഗണം 2 [Yadhu]

Author : Kambikathakal Read All Parts 440
മെല്ലെ രേണുക കിടക്കുന്ന മുറിയിൽ നോക്കി. അവൾ മയങ്ങുകയായിരുന്നു. കരഞ്ഞും നിലവിളിച്ചും ക്ഷീണിച്ച അവൾ നല്ല മയക്കത്തിലാണ്. അവർ അവളുടെ അടുത്തേക്ക് ചെന്നു എന്നിട്ട് ആ ബെഡിൽ ഇരുന്നു അവൾ കിടക്കുന്ന തൊട്ടപ്പുറത്തെ അവളുടെ ബാഗിൽ ഇരിക്കുന്നുണ്ട്. അവർ മെല്ലെ അതെടുത്തു. എന്നിട്ട് അതു തുറന്ന് അതിൽനിന്ന്  മൊബൈൽ എടുത്തു പുറത്തേക്കിറങ്ങി. അവളുടെ അമ്മയെ വിളിച്ചു. അവരോട് സാവകാശം എല്ലാ കാര്യങ്ങളും പറഞ്ഞു അതു കേട്ട ഉടൻ അവർ കരയാൻ തുടങ്ങി. കോകില അവരോട് തന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു. ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ അവൾ അവിടന്ന് പുറപ്പെട്ടു എന്നുള്ള മറുപടി കോകിലക്ക് കിട്ടി. കോകില തിരിച്ചു റൂമിൽ വന്നു അവളെ നോക്കി നല്ല ഉറക്കത്തിലാണ്  അപ്പോഴേക്കും സമയം ആറുമണി ആയിക്കഴിഞ്ഞു .അവർ അപ്പോഴേക്കും രാത്രിക്കുള്ള ഭക്ഷണം പാചകം ചെയ്യുകയായിരുന്നു. അപ്പോഴാണ് കോകില യുടെ ഇളയമകൻ ഓടിവന്നു പറഞ്ഞു കോകില യുടെ മകൻ : അമ്മ ആ ചേച്ചി എഴുന്നേറ്റു അവിടെ ഇരുന്ന് കരയുന്നുണ്ട്. അതു കേട്ട ഉടൻ കോകില അവളുടെ അടുത്തേക്ക് പോയി. കുറച്ചുനേരം സമാധാനിപ്പിക്കാൻ നോക്കി. അവസാനം അവളെ എണീച്ച് ഹോളിലേക്ക് കൊണ്ടുവന്നു . അവൾക്ക് കഴിക്കാൻ ഭക്ഷണം കൊടുത്തു. അപ്പോഴേക്കും സമയം എട്ടരയോടെ അടുത്തിരുന്നു. പെട്ടെന്നാണ് വീട്ടുമുറ്റത്ത് ഒരു കാർ നിർത്തിയ ശബ്ദം കേട്ടു കോകില ഉമ്മറത്തേക്ക് വന്നു നോക്കിയപ്പോൾ കാണുന്നത് രേണുകയുടെ അമ്മയും അനിയത്തിയും ആണ്. കോകിലക്ക് മുൻപേ അവരെ പരിചയം ഉള്ളതുകൊണ്ട് അവർക്ക് പെട്ടെന്ന് തന്നെ മനസ്സിലായി രേണുകയുടെ അമ്മയും  (ഇനി അവരെ സീത എന്നുവിളിക്കാം) അനിയത്തിയും ആണെന്ന്

💬 Comments

View all comments