Chapter Title : അസുരഗണം 2 [Yadhu]
. കോകില നേരെ അവരുടെ അടുത്തേക്ക് ചെന്നു.
സീത : അവൾ എവിടെ അവൾ എന്തിനാ ഇങ്ങനെ ചെയ്തത്
അവർ കരഞ്ഞുകൊണ്ട് ചോദിച്ചു
ഗോകുല : വരൂ ചേച്ചി നമുക്ക് അകത്തിരുന്ന് സംസാരിക്കാം.
അവർ വീട്ടിനുള്ളിലേക്ക് കയറി അവിടെ ഒരു സെറ്റിൽ ചാരി ഇരുന്നു എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്ന രേണുക യാണ് സീതയും അമ്മുവും കാണുന്നത് രേണുക അവരെ കണ്ടതോടെ ഒന്ന് ഞെട്ടി എന്നിട്ട് കരഞ്ഞുകൊണ്ട് അവരെ കെട്ടിപ്പിടിച്ചു. അവർ അവളോട് ചോദിച്ചു.
സീത : എന്തിനാ മോളേ നീ ഇങ്ങനെ ചെയ്യാൻ പോയത്
രേണുക : അമ്മ.... അച്ഛനെ കൊന്നവനെ പിന്നെ ഞാൻ എന്തു ചെയ്യണം. എനിക്ക് അവനെ കൊല്ലണം.
അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു
സീത : അവനെ കൊന്നിട്ടും നിനക്ക് എന്ത് കിട്ടാനാണ് മരിച്ചവർ പോയി. ഇനി അവനെ കൂടി കൊന്നിട്ട് നീ ജയിലിൽ പോയാൽ ഞങ്ങൾക്ക് പിന്നെ ആരാണ് ഉള്ളത്.
ഇതെല്ലാം കേട്ടു ഒരു ഷോക്കേറ്റ് പോലെയായിരുന്നു അമ്മുവിന്റെ നിൽപ്പ്
രേണുക : ഇല്ല എന്റെ അച്ഛനെ കൊന്നവനെ ഞാൻ എന്തായാലും കൊല്ലും അത് ഉറപ്പാണ്.
സീത : എന്നാൽ നീ ഞങ്ങൾക്ക് കുറച്ച് വിഷം വാങ്ങി താ എന്നിട്ട് അവനെ കൊല്ലാൻ പൊക്കോ ഞാൻ നിങ്ങളെ വളർത്തിയത് എന്റെ മക്കൾ എന്റെ കൂടെ ഉണ്ടാവണം എന്ന് കരുതിയാണ് അല്ലാതെ ജയിലിൽ പോയി കിടക്കാൻ അല്ല.
രേണു : അമ്മ പിന്നെ അവൻ സുഖമായി ജീവിച്ചോട്ടെ എന്നാണോ.
സീത : അവനുള്ളത് ഈശ്വരൻ നിശ്ചയിച്ചിട്ടുണ്ട് അത് തീർച്ചയായും കൊടുക്കും അതിന് ഒരു
💬 Comments
View all comments