0%

Chapter Title : അസുരഗണം 2 [Yadhu]

Author : Kambikathakal Read All Parts 442
മാറ്റവും ഉണ്ടാവില്ല. എനിക്ക് എന്റെ മക്കളെ വേണം. നിന്ടെ യും അമ്മുവിന്റെ യും ജീവിതം അതു നല്ല നിലയിൽ എത്തണം അതു മാത്രമേ ഈ അമ്മയ്ക്ക് ആഗ്രഹമുള്ളൂ. ഇത്രയും പറഞ്ഞു കഴിഞ്ഞതോടെ അവർ പൊട്ടിക്കരയാൻ തുടങ്ങി. ആ കരച്ചിൽ കണ്ടു സഹിക്കാൻ വയ്യാതെ അമ്മു കരഞ്ഞുകൊണ്ട് രേണുകയുടെ അടുത്തേക്ക് ചെന്നു അമ്മു : ചേച്ചി അമ്മ പറഞ്ഞതാണ് ശരി അവനുള്ള ശിക്ഷ ദൈവം കൊടുത്തോളൂ ഞങ്ങൾക്ക് ചേച്ചി മാത്രമേ ഉള്ളൂ ചേച്ചി അവനെ കൊല്ലാൻ പോകരുത് പറയുന്നത് കേൾക്കൂ ചേച്ചി. അവൾ രേണുക യേ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ തുടങ്ങി ഇതുകണ്ടു നിന്ന കോകില യുടെ കണ്ണ് നിറഞ്ഞ. അവസാനം രേണുക സീതയെ കെട്ടിപ്പിടിച്ചു പറഞ്ഞു രേണുക : ഇല്ല ഞാൻ ഇനി ഇവനെ കൊല്ലാൻ പോകില്ല എനിക്ക് നിങ്ങളാണ് വലുത് . ഇതു ഞാൻ അമ്മയ്ക്ക് തരുന്ന വാക്കാണ്.
അതു പറഞ്ഞ് അവൾ കുറെ കരഞ്ഞു. അവസാനം കോകില ഇടപെട്ടു എല്ലാവരെയും സമാധാനിപ്പിച്ചു. എന്നിട്ട് എല്ലാവരെയും ഭക്ഷണം കഴിക്കാൻ വിളിച്ചു. ചെറിയൊരു സമാധാനത്തോടും കൂടി ആ അമ്മയും മക്കളും ഭക്ഷണം കഴിക്കുന്നത് നിറകണ്ണുകളോടെ കൂടി അവർ നോക്കി നിന്നു. എല്ലാവരും ഭക്ഷണം കഴിച്ചശേഷം അവർക്ക് കിടക്കാനുള്ള മുറി കാണിച്ചു കൊടുത്തു. പിറ്റേന്ന് കാലത്ത് കോകില യും സീതയും ഭക്ഷണം കഴിക്കുക ആയിരുന്നു. രേണുകയും അമ്മുവും സോഫയിൽ ഇരുന്നു എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് കോളിംഗ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടത്. കോകില അതു കേട്ട ഉടൻതന്നെ ഡോർ തുറക്കാൻ പോയി ഡോർ തുറന്ന് ആളെ നോക്കിയപ്പോൾ കോകില ക്ക്

💬 Comments

View all comments