0%

Chapter Title : അസുരഗണം 2 [Yadhu]

Author : Kambikathakal Read All Parts 443
മനസ്സിലായില്ല. അവർ ചോദിച്ചു കോകില: ആരാണ് മനസ്സിലായില്ല ലക്ഷ്മി അമ്മ : ഞാൻ ലക്ഷ്മി ആദ്യത്തെ വർമയുടെ അമ്മയാണ് അതു കേട്ട ഉടൻ സീത ഒന്ന് ഭയന്നു. അവർ ഉടൻ തന്നെ ചോദിച്ചു. കോകില : എന്തുവേണം ലക്ഷ്മി അമ്മ : എനിക്ക് രേണുകയെ ഒന്ന് കാണണം കോകിലം : ഇല്ല അങ്ങനെ ആരും തന്നെ ഇല്ല ഇവിടെ ലക്ഷ്മിയമ്മ : ഞാൻ പ്രശ്നമുണ്ടാക്കാൻ വന്നതല്ല. എനിക്ക് ആ കുട്ടിയോട് ഒന്നു സംസാരിക്കണം കോകിലം : ഞാൻ പറഞ്ഞല്ലോ അങ്ങനെ ആരും തന്നെ ഇവിടെ ഇല്ല എന്ന്. നിങ്ങൾക്ക് എന്താ പറഞ്ഞാൽ മനസ്സിലായില്ല. ലക്ഷ്മിയമ്മ : നോക്കൂ ഞാൻ ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോൾ അവരാണ് നിങ്ങളുടെ കൂടെ ആ കുട്ടിയെ പറഞ്ഞ് അയച്ചു എന്ന് പറഞ്ഞത്. ദൈവത്തെ ഓർത്ത് ആ കുട്ടിയോട് എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കണം ഒരുതരത്തിലും പ്രശ്നമുണ്ടാക്കാൻ വന്നതല്ല. ഈ ബഹളം കേട്ട് രേണുകയും, അമ്മുവും,  സീതയും ഒരുമിച്ച് പുറത്തേക്ക് വന്നു.രേണുക ലക്ഷ്മി അമ്മയെ കണ്ടപ്പോൾ തന്നെ മനസ്സിലായി. രേണുക കോകില യോടെ ചോദിച്ചു. രേണുക :  എന്താ ചേച്ചി ഇവിടെ പ്രശ്നം കോകില ക്ക് അപ്പോഴാണ് രേണുക പുറകിൽ നിൽക്കുന്ന കാര്യം ഓർമ്മ വന്നു അവർ വേഗം തന്നെ പറഞ്ഞു കോകില : ഇത് ആദിത്യവർമ്മ യുടെ അമ്മയാണ് അവർക്ക് നിന്നോട് കുറച്ചു സംസാരിക്കണം എന്ന് പറഞ്ഞു രേണുക : എനിക്ക് ആരോടും ഒന്നും സംസാരിക്കാൻ ഇല്ല. ലക്ഷ്മി അമ്മ : ഇല്ല എനിക്ക് സംസാരിച്ച തീരൂ എന്തിനാണ് എന്റെ മോനെ കൊല്ലാൻ ശ്രമിച്ചത്.

💬 Comments

View all comments